Top Stories

കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് നാളെ കിക്കോഫ്: ആദ്യ മത്സരത്തില്‍ ബ്രസീല്‍ വെനസ്വേലയെ നേരിടും

കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് നാളെ കിക്കോഫ്: ആദ്യ മത്സരത്തില്‍ ബ്രസീല്‍ വെനസ്വേലയെ നേരിടും

കോപ്പ അമേരിക്ക ടൂർണമെന്റിന് നാളെ പുലർച്ചെ കിക്കോഫ്.ആതിഥേയരും നിലവിലെ ജേതാക്കളുമായ ബ്രസീൽ ആദ്യ മത്സരത്തിൽ വെനസ്വേലയെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 2.30ന് ബ്രസീലിയയിലെ മാനെ ഗാരിഞ്ച....

ഒരു വയസുകാരിയെ മര്‍ദ്ദിച്ച സംഭവം: കുഞ്ഞിന് പാല് കൊടുക്കാന്‍ പോലും അച്ഛന്‍ സമ്മതിച്ചിരുന്നില്ലെന്ന് മുത്തശ്ശി

കണിച്ചാര്‍ ചെങ്ങോം കോളനിയില്‍ താമസിക്കുന്ന യുവതിയുടെ ഒരു വയസുള്ള പെണ്‍കുഞ്ഞിനെയാണ് രണ്ടാനച്ഛനായ രതീഷ് മര്‍ദ്ദിച്ചത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. കുട്ടിയെ....

കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കഴക്കൂട്ടത്തെ എലിവേറ്റഡ് ഹൈവേ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ വിലയിരുത്തി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഗതാഗതകുരുക്ക്....

ലക്ഷദ്വീപ് ബി ജെ പിയില്‍ കൂട്ട രാജി

ലക്ഷദ്വീപ് ബി ജെ പിയില്‍ രാജി തുടരുന്നു. ആന്ത്രോത്ത് ദ്വീപ് ബി ജെ പി പ്രസിഡന്റ് സെയ്ദ് മുഹമ്മദ് മുസ്തഫ....

കൊ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘനം; ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റി​ന് നൂ​റ് ഡോ​ള​ർ പി​ഴ

മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​നും കൊ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​നും ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ് ജെ​യി​ർ ബോ​ൾ​സ​നാ​രോ​യ്ക്ക് നൂ​റ് ഡോ​ള​ർ പി​ഴ. സാ​വോ പോ​ള​യി​ൽ ന​ട​ന്ന....

BIG BREAKING: സമ്പൂർണ ലോക്ഡൗണിനിടയിലും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കോൺ​ഗ്രസ്

ശക്തമായ നിയന്ത്രണങ്ങൾ തുടരുന്നതിനിടെ കൊവിഡ്‌ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി എം എൽ എ ടി സിദ്ധിഖിന്റെ പൊതുയോഗം.കൽപ്പറ്റ ഡി സി സി....

കൊവിഡ് തീവ്രവ്യാപന മേഖലകളിൽ പരിശോധനയും പ്രതിരോധവും ശക്തമാക്കും

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ 28 പഞ്ചായത്തുകളിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും പ്രതിരോധ നടപടികൾ ഊർജിതമാക്കാനും ജില്ലാ കളക്ടർ....

മെഡിക്കൽ കോളേജിൽ കൊവിഡിതര ചികിത്സകൾ മുടങ്ങിയെന്ന വാർത്ത അടിസ്ഥാനരഹിതം

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡിതര ചികിത്സകള്‍ മുടങ്ങിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ നേരത്തേ നിശ്ചയിച്ചതും അടിയന്തരമായി ചികിത്സ....

ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയല്‍ ഒരാഴ്ച നീട്ടി

കൈറ്റ് വിക്ടേഴ്സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകളുടെ ട്രയല്‍ സംപ്രേഷണം ജൂണ്‍ 18 വരെ നീട്ടി. ഇതോടെ പ്രീ പ്രൈമറി  മുതല്‍ പത്തുവരെ....

പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി

പ്രത്യേക സുരക്ഷ വേണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേധാവി അദാർ....

പാർട്ടിയിലും ആർഎസ്എസിലും സുരേന്ദ്രൻ്റെ പിടി അയയുന്നു: സുരേന്ദ്രനെ മാറ്റി നിർത്തി ഭാരവാഹിയോഗം

കെ. സുരേന്ദ്രനെതിരെ കർശന നിലപാടുമായി ആർ എസ് എസ്. സുരേന്ദ്രനെ മാറ്റി നിർത്തി ഭാരവാഹിയോഗം ചേർന്നു. ആർ എസ് എസ്....

ബോയ്ക്കോട്ട് കരീന കപൂര്‍ ഖാന്‍ ഹാഷ് ടാഗ്: സീതയായി അഭിനയിക്കാന്‍ ഹിന്ദു വിശ്വാസിയായ നടിയെക്കൊണ്ട് വേഷം ചെയ്യിപ്പിക്കണമെന്ന് സംഘപരിവാര്‍

രാമായണം അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ കരീന കപൂറിനെ നായികയാക്കാനുള്ള തീരുമാനത്തിനെതിരെ സംഘപരിവാർ പ്രവർത്തകർ. സീതയായി അഭിനയിക്കാൻ കരീന കപൂർ വലിയ തുക....

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു: ഇതുവരെ 25 കോടി പേർ വാക്‌സിൻ സ്വീകരിച്ചു

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു.കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം തമിഴ്നാട്ടിൽ 15,108 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 370 മരണങ്ങൾ റിപ്പോർട്ട്‌....

പ്രതിസന്ധികളെ തരണം ചെയ്ത് വിജയക്കൊടി പാറിച്ച് മുന്നേറിയ ദീപ്ശിഖയെന്ന പത്തൊമ്പതുകാരി

ദീപ്ശിഖ ദേബിന് വഴങ്ങുന്നത് സ്വന്തം മാതൃഭാഷയായ ആസാമീസിനേക്കാൾ മലയാളമാണ്. അസാമിൽ നിന്ന് ഏകദേശം 20 വർഷം മുൻപ് തൊഴിൽ തേടി....

യൂറോക്കപ്പ് മത്സരം റദ്ദാക്കി: ഡെൻമാർക്ക് താരം എറിക്‌സൺ കുഴഞ്ഞുവീണു

യൂറോയിൽ ഗ്രൂപ്പ് ബിയിൽ ഫിൻലൻഡിനെതിരായ മത്സരത്തിനിടെ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സൺ കുഴഞ്ഞുവീണു. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രമുള്ളപ്പോഴാണ് സംഭവം.....

ബോളിവുഡിലെ ഫിറ്റ്‌നസ് താരങ്ങൾ പിണക്കത്തിലാണ്

ബോളിവുഡിൽ ക്രോണിക് ബാച്ചിലറായി തുടരുന്ന സൽമാൻ ഖാൻ കൊമ്പു കോർക്കാത്ത സഹ പ്രവർത്തകർ വളരെ കുറവാണ്. ഇൻഡസ്ട്രിയിൽ സൽമാൻ ഖാന്....

ഫ്രഞ്ച് ഓപ്പൺ വനിതാ സിം​ഗിൾസ് കിരീടം ക്രെജിക്കോവക്ക്

ചെക്ക് റിപ്പബ്ലിക്കിൻറെ ബാർബോറ ക്രെജിക്കോവ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് ചാമ്പ്യൻ. ഫൈനലിൽ റഷ്യയുടെ അനസ്താസിയ പാവ്‌ല്യുചെങ്കോവയെ ഒന്നിനെതിരെ....

മഹാരാഷ്ട്രയിൽ 10,697 പുതിയ കൊവിഡ് കേസുകൾ; മരണം 360

മഹാരാഷ്ട്രയിൽ ഇന്ന് 10,697 പുതിയ കൊവിഡ് കേസുകളും 360 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നിലവിൽ 1,55,474 പേരാണ് ചികിത്സയിൽ കഴിയുന്നത്.....

കൊല്ലത്ത് യുവാവ് മുങ്ങി മരിച്ചു: കുരീപ്പുഴ സ്വദേശി ആദര്‍ശ് ആണ് മരിച്ചത്

കൊല്ലം അഞ്ചാലുംമൂട് തൃക്കടവൂർ കുരീപ്പുഴ വഞ്ചിപ്പുഴക്കാവ് ബോട്ട് ജെട്ടിക്ക് സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കുരീപ്പുഴ എം.എൻ.ആർ. എ....

യൂറോക്കപ്പ് :സ്വിറ്റ്‌സർലന്‍ഡ് വെയില്‍സ് മത്സരം സമനിലയില്‍

യൂറോക്കപ്പിലെ രണ്ടാം മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് വെയില്‍സ് മത്സരം ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.ഗോള്‍ രഹിതമായ....

സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനം വാങ്ങിയ....

കാണാന്‍ സമയം ചോദിച്ചു,അനുമതി കിട്ടിയിട്ടില്ല.അമിത് ഷായ്ക്ക് സുരേന്ദ്രനെ കാണണ്ടാന്ന്

കേരളത്തിൽ ബിജെപി നേതൃത്വത്തിനെതിരെ തുടരെയുള്ള വിവാദങ്ങളിലും കുഴൽപ്പണ കേസ് വിഷയവും ദേശീയ നേതൃത്വത്തിന് മുന്നിൽ വിശദീകരിക്കാനെത്തിയ പാർട്ടി സംസ്ഥാന അധ്യക്ഷൻ....

Page 285 of 1353 1 282 283 284 285 286 287 288 1,353