Top Stories

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5346 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5346 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2003 പേരാണ്. 3645 വാഹനങ്ങളും പിടിച്ചെടുത്തു.....

പഴയ ഒരു അഞ്ച് രൂപ നോട്ട് കയ്യിൽ ഉള്ളവരാണോ നിങ്ങൾ ? 30,000 രൂപ നേടാൻ അവസരം

പലരും നോട്ടുകളും നാണയങ്ങളും സൂക്ഷിച്ചു വയ്ക്കുന്നവരാണ്.അത്തരക്കാർക്ക് ഒരു സന്തോഷ വാർത്ത. നിങ്ങളുടെ കൈയിൽ ഒരു അഞ്ച് രൂപ നോട്ടുണ്ടെങ്കിൽ 30,000....

തിരുവനന്തപുരത്ത് 2,234 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 2,234 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,167 പേർ രോഗമുക്തരായി. 15.7 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....

ഇന്ന് 13,832 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു:18,172 പേര്‍ രോഗമുക്തി നേടി

കേരളത്തിൽ ഇന്ന് 13,832 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365,....

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ ഏഴ് ബി.ജെ.പി നേതാക്കളുടെ സമ്പത്തില്‍ വന്‍വര്‍ധന

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഏഴ് ബി.ജെ.പി. നേതാക്കളുടെ സമ്പത്തിൽ വൻ വർധനവ് ഉണ്ടായതായി പൊലീസിന് മൊഴി.ബി.ജെ.പിയുടെ കള്ളപ്പണ ഇടപാടിൽ....

മരണപ്പെട്ടെന്ന് വിധിയെഴുതി :ദശാബ്ദത്തിന് ശേഷമുളള അമ്മ-മകന്‍ കൂടിക്കാഴ്ച മലയാളക്കരയെ ഈറനണിയിച്ചു

പെറ്റമ്മയെ തേടിയലഞ്ഞ സൗന്ദര രാജൻറെ തോരാത്ത കണ്ണീരിന് വിരാമം.മാനസിക നില തെറ്റി വീട് വിട്ട് ഇറങ്ങിയ അമ്മയെ പത്ത് വർഷത്തിന്....

വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ ടി സി നിഷേധിക്കാന്‍ പാടില്ല: മന്ത്രി വി ശിവന്‍കുട്ടി

വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ ടി സി നിഷേധിക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പൊതുവിദ്യാഭ്യാസ – തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ത്ഥികളുടെ....

‘വേണം തിരികെ എന്‍ തീരം, പല തീ പെരുതീയായിത് മാറും’, സേവ് ലക്ഷദ്വീപ്: ശ്രദ്ധേയമായി തകഴിയുടെ ‘തീരം താ’ റാപ്പ് സോങ്ങ്

ഒരു ജനതയുടെ സ്വൈര്യ ജീവിതത്തിലേയ്ക്ക് കടന്നു കയറി പൗരാവകാശങ്ങളെയൊക്കെ റദ്ദ് ചെയ്ത് ലക്ഷദ്വീപ് നിവാസികളെയാകെ ആശങ്കയിലാഴ്ത്തി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന....

കോട്ടയം മുടിയൂര്‍ക്കരയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

കോട്ടയം മുടിയൂര്‍ക്കരയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ഇന്നലെ മുതല്‍ കാണാതായ ചുങ്കം സ്വദേശിയുടേത് ആണെന്ന് സംശയം. ആത്മഹത്യയാണെന്നാണ് പ്രാഥമിക....

ട്രെയിന്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച വിദേശമദ്യവുമായി യുവതികള്‍ പിടിയില്‍

കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ട്രെയിന്‍ മാര്‍ഗം കടത്തിയ 100 കുപ്പിയോളം വിദേശമദ്യവുമായി രണ്ട് യുവതികള്‍ പൊലീസ് പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ....

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: പരിശീലന ചിത്രങ്ങള്‍ പങ്കു വച്ച് ബി സി സി ഐ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. വേഗത കൈവരിക്കുന്നതിന് വേണ്ടിയുള്ള ഇന്‍ട്രാ സ്‌ക്വാഡ് മാച്ച് സിമുലേഷനിലും ഇന്ത്യന്‍ ടീം....

ഐഎസില്‍ ചേര്‍ന്ന മലയാളി യുവതികളെ തിരികെ എത്തിച്ചേക്കില്ല; അഫ്ഗാനില്‍ വിചാരണ നേരിടട്ടെയെന്ന് ഇന്ത്യ

കേരളത്തില്‍ നിന്നു പോയി ഐഎസില്‍ ചേര്‍ന്ന നാലു മലയാളി യുവതികള്‍ക്ക് നാട്ടിലേക്ക് തിരിക്കാനുള്ള അനുമതി ഇന്ത്യ നല്‍കിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. നിലവില്‍....

പുരുഷന്റെ അനുമതിയില്ലാതെ ഇനി മുതല്‍ സ്ത്രീയ്ക്ക് സ്വതന്ത്രമായി ജീവിക്കാം; നിയമ പരിഷ്‌കാരവുമായി സൗദി

സൗദി അറേബ്യയില്‍ സ്ത്രീ സ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ കൂടുതല്‍ നിയമ ഭേദഗതികള്‍ നടപ്പിലാക്കുന്നു. ഇനി മുതല്‍ രാജ്യത്ത് പ്രായപൂര്‍ത്തിയായ ഒരു....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; ടിക്ക് ടോക്ക് താരം അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ടിക്ക് ടോക്ക് താരം അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച സംഭവത്തിലാണ്....

തൃശ്ശൂരില്‍ മാനസിക രോഗിയായ മകന്‍ അമ്മയെ അടിച്ചുകൊന്നു

തൃശ്ശൂര്‍ വരന്തരപ്പിള്ളിയില്‍ മാനസിക രോഗിയായ മകന്‍ അമ്മയെ അടിച്ചുകൊന്നു. കച്ചേരിക്കടവ് കിഴക്കൂടന്‍ പരേതനായ ജോസിന്റെ ഭാര്യ എല്‍സി ആണ് മരിച്ചത്.....

ധീരതക്ക് ആദരവ്; ജോര്‍ജ് ഫ്ലോയ്ഡിനെ കൊല്ലുന്നത് പകര്‍ത്തിയ പതിനേഴുകാരിക്ക് പുലിറ്റ്സര്‍ പ്രൈസ്

കറുത്ത വംശജനായ ജോര്‍ജ് ഫ്ളോയ്ഡിനെ അമേരിക്കന്‍ പൊലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഡാര്‍നല്ല ഫ്രേസിയര്‍ക്ക് പുലിറ്റ്സര്‍ പ്രൈസില്‍....

മുട്ടില്‍ മരംമുറി: അന്വേഷണ ഏകോപനം എ ഡി ജി പി ശ്രീജിത്തിന്

വയനാട് മുട്ടില്‍ മരം മുറി കൊള്ളയെ സംബന്ധിച്ച് ക്രൈംബ്രാഞ്ച് എ ഡി ജി പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷിക്കും. വനം....

കളിമണ്‍ കോര്‍ട്ടിന്റെ രാജാവിന് ചുവടു പിഴച്ചു; ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ റഫേല്‍ നദാലിനെ വീഴ്ത്തി നൊവാക് ദ്യോകോവിച്

കളിമണ്‍ കോര്‍ട്ടിന്റെ രാജാവെന്ന് അറിയപ്പെടുന്ന റാഫേല്‍ നദാലിനെ വീഴ്ത്തി നൊവാക് ദ്യോകോവിച് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍. നാല് സെറ്റ് നീണ്ടുനിന്ന....

പെഡ്രോ കാസ്തിയ്യോയുടെ അട്ടിമറിയുടെ വിജയത്തോടെ പെറുവില്‍ ഇടതുപക്ഷം അധികാരത്തില്‍

പെറുവില്‍ ഇടതുപക്ഷം അധികാരത്തില്‍. വാശിയേറിയ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് സ്ഥാനാര്‍ഥി പെഡ്രോ കാസ്തിയ്യോ വിജയിച്ചു. വെള്ളിയാഴ്ച രാത്രി പുറത്തുവന്ന കണക്കുകള്‍....

യൂറോ കപ്പ് ഫുട്‌ബോളില്‍ ഇറ്റലിക്ക് വിജയത്തുടക്കം

യൂറോ കപ്പ് ഫുട്‌ബോളില്‍ ഇറ്റലിക്ക് വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഇറ്റലി തുര്‍ക്കിയെ തകര്‍ത്തു. അജയ്യത ശീലമാക്കിയ....

വംശശുദ്ധി നിലനിര്‍ത്താത്തവരെ പുറത്താക്കി ക്‌നാനായ സഭ; പുറത്താക്കരുതെന്ന് കോടതി

തങ്ങളുടെ സഭാംഗങ്ങളല്ലാത്തവരെ വിവാഹം കഴിച്ചവരെ പുറത്താക്കുന്ന ക്നാനായ സഭ നടപടിക്കെതിരെ വന്ന കോടതി വിധിയെ സ്വാഗതം ചെയ്ത് സഭയില്‍ നിന്നും....

Page 286 of 1353 1 283 284 285 286 287 288 289 1,353