Top Stories
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു: രോഗമുക്തി നിരക്ക് 94.3% ആയി
ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം തമിഴ്നാട്ടിൽ 18,023 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 409 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കർണാടകയിൽ 9808 കേസുകളാണ്....
കൊല്ലം റെയിൽവേ സ്റ്റേഷനിൽ 97 കുപ്പി കർണാടക നിർമ്മിത വിദേശ മദ്യവുമായി സൈനികൻ ഉൾപ്പടെ രണ്ട് പേർ റെയിൽവേ പൊലീസ്....
ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു.ചവറ കൊറ്റംകുളങ്ങര നടത്തറ രാമചന്ദ്രൻ പിള്ളയാണ് മരിച്ചത്.78 വയസായിരുന്നു. റിട്ടയേഡ് സർക്കാർ ഉദോഗസ്ഥനായിരുന്ന രാമചന്ദ്രൻ....
ഇറ്റലിയിലെ രക്തപുഷ്പങ്ങൾ എന്ന ഇടതുപക്ഷ നവമാധ്യമ കുട്ടായ്മ ഒരുക്കുന്ന ഓൾ യൂറോപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ജൂലൈ 18ന് സംഘടിപ്പിക്കുന്നു....
നാട്ടിൽ കലാപമുണ്ടാക്കി കുഴൽപ്പണക്കേസിൽ നിന്ന് ശ്രദ്ധ തിരിയ്ക്കാൻ ബിജെപി ശ്രമം തുടങ്ങിയതായി സൂചന. എന്തും ചെയ്ത് കേസിൽ നിന്ന് ജനശ്രദ്ധ....
കൊടകര കുഴൽപ്പണക്കേസിലെ കവർച്ചാ പണത്തിന്റെ ഉറവിടം വെളിപ്പെടുത്തി ധർമ്മരാജൻ. ഒരു കോടി രൂപയുടെ ഉറവിടമാണ് വെളിപ്പെടുത്തിയത്. ദില്ലിയിൽ ബിസിനസ് ആവശ്യത്തിനായുള്ള....
തിരുവനന്തപുരം നഗരത്തിൽ മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ നടപടികൾ കൈക്കൊള്ളാൻ അടിയന്തര ഉന്നതതല യോഗത്തിൽ നിർദേശം. മന്ത്രിമാരായ വി....
ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസിൽ സ്ലൊവേന്യയുടെ ടമാര സിഡാൻസെക്ക് സെമി ഫൈനലിൽ. വാശിയേറിയ ക്വാർട്ടർ ഫൈനലിൽ സ്പെയിനിന്റെ പൗള....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5352 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2125 പേരാണ്. 3529 വാഹനങ്ങളും പിടിച്ചെടുത്തു.....
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,760 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,273 പേർ രോഗമുക്തരായി. 15.2 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ ആരംഭിച്ച സംസ്ഥാന കൊവിഡ് കൺട്രോൾ റൂം 500 ദിവസം പൂർത്തിയാക്കി.....
കേരളത്തിൽ ഇന്ന് 15,567 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട്....
എല്ലാ സെന്‍ട്രല്‍ ജയിലുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭിക്കുന്ന ചികിത്സാസൗകര്യം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. തടവുകാരുടെ ചികിത്സ ഉറപ്പാക്കുന്നത്....
ശക്തമായ പ്രതിഷേധത്തിനൊടുവിൽ കേന്ദ്രം വാക്‌സിൻ നയം തിരുത്തിയതിൽ എസ് എഫ് ഐ വഹിച്ച പങ്ക് വളരെ വലുതാണ് .രാജ്യത്തെ പൗരന്മാർക്ക്....
സംസ്ഥാന സർക്കാർ ലോക്ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി പരിമിതമായ ദീർഘദൂര സർവ്വീസുകൾ യാത്രക്കാരുടെ ലഭ്യതയ്ക്ക് അനുസരിച്ച് നടത്തുമെന്ന് ഗതാഗത....
പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ ലക്ഷ്യ സ്റ്റാന്റേർഡിൽ ആധുനിക ലേബർ ഡെലിവറി റിക്കവറി (എൽ.ഡി.ആർ.) സ്യൂട്ട് സ്ഥാപിക്കുന്നതിന് 69.75 ലക്ഷം....
സമീക്ഷ ലണ്ടൻ ഡെറി ബ്രാഞ്ച് കേരളത്തിലെ വാക്‌സിൻ ചലഞ്ചിനായി കണ്ടെത്തിയത് 2610 പൗണ്ട് 265000രൂപ സമീക്ഷ യുകെയുടെ ലണ്ടൻ ഡെറി....
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനം ജൂലൈ 13 ന് തുടക്കമാവും. മൂന്ന് വീതം ഏകദിന, ട്വന്റി 20 മത്സരങ്ങളാണ്....
ബംഗ്ലാദേശിന് എതിരെ നേടിയ ഇരട്ട ഗോളുകളോടെ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളിലെ ഗോളടിയില്‍ ആദ്യ പത്തില്‍ എത്തി. കളി ആരംഭിക്കുമ്പോള്‍ സാക്ഷാല്‍....
ഇപ്പോള്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നത് ചര്‍ച്ച ചെയ്യാന്‍ പറ്റിയ സമയമല്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. കൊവിഡ്....
കാസര്‍ഗോഡ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി നല്‍കിയതിനു പിന്നാലെ ബദിയടുക്ക പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.....
പ്ലസ് വണ്‍ പരീക്ഷ പൂര്‍ത്തിയാകാതെ പ്ലസ് ടു ക്ലാസുകള്‍ ആരംഭിച്ചതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്ന് കൈറ്റ് സി എ ഒ അന്‍വര്‍ സാദത്ത്....