Top Stories

ന്യൂ ബ്രണ്‍സ്വിക് സിന്‍ഡ്രോം; കാനഡയെ ആശങ്കയിലാഴ്ത്തി തലച്ചോറിനെ ബാധിക്കുന്ന അജ്ഞാതരോഗം വ്യാപിക്കുന്നു

ന്യൂ ബ്രണ്‍സ്വിക് സിന്‍ഡ്രോം; കാനഡയെ ആശങ്കയിലാഴ്ത്തി തലച്ചോറിനെ ബാധിക്കുന്ന അജ്ഞാതരോഗം വ്യാപിക്കുന്നു

തലച്ചോറിനെ ബാധിക്കുന്നതെന്ന് കരുതുന്ന അജ്ഞാത രോഗത്തിന്റെ ഭീതിയില്‍ കാനഡ. കാഴ്ച, കേള്‍വി പ്രശ്നങ്ങള്‍, സ്മൃതിനാശം, ശരീരത്തിന്റെ സന്തുലനം നഷ്ടപ്പെടല്‍, നടക്കാന്‍ പ്രയാസം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. കാനഡയിലെ ന്യൂ....

വിമര്‍ശിച്ചയാളെ കാറിടിച്ച് കൊലപ്പെടുത്തി; ബി ജെ പി പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍

വിമര്‍ശിച്ചതിന് സാമൂഹ്യ പ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ ബി ജെ പി നേതാവായ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍ കുന്ദാപ്പുര യദമോഗെ പഞ്ചായത്ത്....

യു പി മന്ത്രിസഭാ പുനസംഘടന: ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ ഇന്നുച്ചക്ക് ഗവര്‍ണറെ കാണും

ഉത്തര്‍പ്രദേശ് മന്ത്രിസഭാ പുനസംഘടനയ്ക്കുള്ള നീക്കം നടക്കുന്നതായുള്ള പ്രചാരണത്തിനിടെ ബി ജെ പി സംസ്ഥാന ഘടകത്തിന്റെ ചുമതല വഹിക്കുന്ന ദേശീയ വൈസ്....

ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കി യു പി സര്‍ക്കാര്‍; കര്‍ഫ്യു തുടരും

മൂന്ന് ജില്ലകളിലൊഴികെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി ഉത്തര്‍പ്രദേശ്. മീററ്റ്, സഹരണ്‍പൂര്‍, ഗോരഖ്പൂര്‍ എന്നീ....

നടന്‍ ദിലീപ് കുമാര്‍ ആശുപത്രിയില്‍

ബോളിവുഡിലെ മുതിര്‍ന്ന നടന്‍ ദിലീപ് കുമാറിനെ ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്നാണ് 98കാരനായ താരത്തെ മുംബൈയിലെ....

സൗജന്യ ഭക്ഷ്യക്കിറ്റ്; ഏപ്രിലിലെ കിറ്റ് വിതരണം ചൊവ്വാഴ്ച്ച വരെ നീട്ടി

കൊവിഡ് പശ്ചാത്തലത്തില്‍ റേഷന്‍ കടകള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ ഏപ്രിലിലെ കിറ്റ് വിതരണം ജൂണ്‍ 8....

സുന്ദരയുടെ വെളിപ്പെടുത്തൽ; കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു

കെ സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു.തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന് ബദിയഡുക്ക പൊലീസാണ്....

സുരേഷ് ഗോപി ഹെലികോപ്റ്ററിൽ ആണ് തൃശ്ശൂരിൽ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോൾ സംശയിക്കുന്നു:പത്മജ വേണുഗോപാൽ

സുരേഷ് ഗോപി ഹെലികോപ്റ്ററിൽ ആണ് തൃശ്ശൂരിൽ വന്നതും പോയതും. അതിലും പൈസ കടത്തിയിരുന്നോ എന്ന് ഇപ്പോൾ സംശയിക്കുന്നു:പത്മജ വേണുഗോപാൽ കൊടകര....

മാനുഷിക പരിഗണനയില്ലാത്ത നിലപാട് പിൻവലിക്കണം എന്ന് അഭ്യർത്ഥിച്ച് ഡൽഹി ഗവൺമെന്റിന് കത്തയച്ച് ജോൺ ബ്രിട്ടാസ് എം പി

മാലാഖയെന്ന വിളിപ്പേരിനപ്പുറം മാനുഷികപരിഗണനകൾ കൂടി നഴ്‌സുമാർക്ക് നൽകേണ്ടതുണ്ട് എന്ന് ജോൺ ബ്രിട്ടാസ് എം പി .മാതൃഭാഷ സംസാരിക്കാനുള്ള സ്വാതന്ത്ര്യം തടയുന്ന....

‘നിങ്ങള്‍ എവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകും’; ക്ലബ് ഹൗസില്‍ അക്കൗണ്ട് തുറന്ന് കേരള പൊലീസ്

ക്ലബ് ഹൗസില്‍ അക്കൗണ്ട് തുറന്ന് കേരള പൊലീസും. ജനപ്രിയ ആപ്പായി ഇപ്പോള്‍ ട്രെന്റിംങ് ആയിക്കൊണ്ടിരിക്കുന്ന ക്ലബ് ഹൗസില്‍ ഇനിമുതല്‍ കേരള....

കേന്ദ്രസര്‍ക്കാരിന്റെ അധികാരങ്ങളെ വെല്ലുവിളിച്ച് തമിഴ്നാട്; ഇനി കേന്ദ്ര ഗവണ്‍മെന്റില്ല, പകരം യൂണിയന്‍ ഗവണ്‍മെന്റ്

കേന്ദ്രസര്‍ക്കാരിനെ അഭിസംബോധന ചെയ്യാന്‍ ഒന്‍ഡ്രിയ അരസ്(യൂണിയന്‍ ഗവണ്‍മെന്റ്) എന്ന വാക്ക് തിരികെ കൊണ്ടുവന്ന് തമിഴ്നാട് സര്‍ക്കാര്‍. സര്‍ക്കാര്‍ ഉത്തരവുകളിലും കൗണ്‍സില്‍....

മഹാരാഷ്ട്രയില്‍ രോഗവ്യാപനത്തില്‍ കുറവ്; ജൂണ്‍ 7 മുതല്‍ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍

മഹാരാഷ്ട്രയിലെ പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്ന പ്രവണത കണക്കിലെടുത്ത് ജൂണ്‍ 7 മുതല്‍ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും. സംസ്ഥാനത്ത്....

കാര്‍ട്ടൂണിസ്റ്റ് മഞ്ജുളിനെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രം

രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റായ മഞ്ജുളിനെതിരെ നടപടിയെടുക്കണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെട്ട് കേന്ദ്രം. മഞ്ജുളിന്റെ ട്വീറ്റുകള്‍ ഇന്ത്യന്‍ നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ലോ....

ട്വന്റി-20 ലോകകപ്പ് യുഎഇയില്‍ നടന്നേക്കും; ബി സി സി ഐ വേദിമാറ്റത്തിന് തയ്യാറായതായി റിപ്പോര്‍ട്ട്

ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഇന്ത്യയില്‍ നടക്കാനുള്ള സാധ്യത മങ്ങുന്നു. രാജ്യത്ത് നിയന്ത്രണാതീതമായി തുടരുന്ന കൊവിഡ് വ്യാപനമാണ് ലോകകപ്പ് ഇന്ത്യക്ക് നഷ്ടമാകാന്‍....

സമ്പൂര്‍ണ്ണ വിപ്ലവ് ദിവസ് ആചരിച്ച് കര്‍ഷകര്‍; നിയമങ്ങളുടെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചു

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമ്പൂര്‍ണ്ണ വിപ്ലവ് ദിവസ് ആചരിച്ച് കര്‍ഷകര്‍. സമരഭൂമികളിലും ബി ജെ പി നേതാക്കളുടെ വീടുകള്‍ക്ക് മുന്നിലും കര്‍ഷകര്‍....

സ്‌കൂളില്‍ നിന്നും കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവം: സഭയെ കടന്നാക്രമിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ നടന്നിരുന്ന കാനഡയിലെ മുന്‍ റെസിഡന്‍സ് സ്‌കൂളില്‍ നിന്നും കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ സഭയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി....

ഒത്തുകളി ആരോപണം: റഷ്യന്‍ താരം യാന സിസികോവയെ പൊലീസ് അറസ്റ്റു ചെയ്തു

ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിനെ പിടിച്ചുകുലുക്കി ഒത്തുകളി വിവാദം. ഒത്തുകളി ആരോപണത്തില്‍ റഷ്യന്‍ താരം യാന സിസികോവയെ പൊലീസ് അറസ്റ്റു....

കേന്ദ്രം ഇന്ധനവിലക്കയറ്റം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നിതി ആയോഗ് ഉപാധ്യക്ഷന്‍

പെട്രോള്‍, ഡീസല്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് നിതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍....

ലക്ഷദ്വീപിലെ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ജൂണ്‍ 11ന് സമരം സംഘടിപ്പിക്കാനൊരുങ്ങി സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന സമിതി

ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഭരണഘടനാവിരുദ്ധവും, ജനാധിപത്യവിരുദ്ധവുമായ നയങ്ങള്‍ക്കെതിരെ ജൂണ്‍ 11ന് സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ സമരം....

കോഴിക്കോട് ബ്ലാക്ക് ഫംഗസ് മരണം

കോഴിക്കോട് ബ്ലാക് ഫംഗസ് ബാധിച്ച് ഒരാള്‍ മരിച്ചു. വടകര സ്വദേശി നാസര്‍ (56) ആണ് മരിച്ചത്. ശ്വാസകോശ ഫംഗസ് ബാധിച്ചു....

വിജയ് മല്യയുടെ പേരിലുള്ള വസ്തുവകകള്‍ വില്‍ക്കാന്‍ ബാങ്കുകള്‍ക്ക് കോടതിയുടെ അനുമതി

ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍പ്പെട്ട് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ പേരിലുള്ള സ്വത്തുക്കള്‍ വില്‍ക്കാന്‍ ബാങ്കുകള്‍ക്ക് കോടതി....

ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്: നടി ലീനാ മരിയാ പോളിന് നോട്ടീസ്

ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ മൊഴിയെടുക്കുന്നതിന് ഹാജരാകാന്‍ നിര്‍ദേശിച്ച് പരാതിക്കാരി ലീനാ മരിയാ പോളിന് അന്വേഷണ സംഘം നോട്ടീസയച്ചു. പൊലീസ്....

Page 294 of 1353 1 291 292 293 294 295 296 297 1,353