Top Stories

കോന്നിയില്‍ കെട്ടിടം ഇടിഞ്ഞു വീണ് നിര്‍മ്മാണ തൊഴിലാളി മരിച്ചു

കോന്നിയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞ് വീണ് നിര്‍മ്മാണ തൊഴിലാളി മരിച്ചു. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ തട്ട് പൊളിക്കുന്നതിനിടെയാണ് അപകടം നടന്നത്. കോന്നി....

പൊന്‍മുടിയില്‍ വ്യാപക മണ്ണിടിച്ചില്‍

പൊന്‍മുടിയില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായി. കല്ലാറില്‍ നിന്നും പൊന്‍മുടി വരെയുള്ള റോഡിലാണ് മണ്ണിടിച്ചില്‍. പതിനഞ്ചോളം സ്ഥലത്താണ് മണ്ണിടിഞ്ഞു റോഡിലേക്ക്....

കുഴല്‍പ്പണ കേസ് പാര്‍ട്ടിക്കും മോദി സര്‍ക്കാരിനും അവമതിപ്പുണ്ടാക്കിയതായി ബിജെപി ദേശീയ നേതൃത്വം

കേന്ദ്ര നേതൃത്വത്തെ 35 സീറ്റ് കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച സംസ്ഥാന നേതൃത്വത്തെ വിശ്വസിക്കാനില്ലെന്ന് കേന്ദ്രം. ബി ജെ പി ദേശീയ ജനറല്‍....

40 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ജൂലായ് 15നകം ആദ്യ ഡോസ് വാക്‌സിന്‍: മുഖ്യമന്ത്രി

40 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.....

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴ: കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍....

ഒരു തുള്ളിയും പാഴാക്കാതെ ഒരു കോടിയും കടന്ന് വാക്സിനേഷന്‍

സംസ്ഥാനത്ത് ഒരു കോടിയിലധികം (ഇന്നലെ വരെ 1,00,13186) ഡോസ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.....

ട്വിറ്ററിന് കേന്ദ്രത്തിന്റെ അന്ത്യ ശാസനം; ഐ ടി നിയമം അനുസരിച്ചില്ലെങ്കില്‍ നിയമനടപടി

പുതുക്കിയ ഐ ടി നിയമങ്ങള്‍ അനുസരിക്കാന്‍ ട്വിറ്ററിന് അന്തിമ നോട്ടീസ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. പുതുക്കിയ ഐ ടി നിയമങ്ങള്‍....

അരയ്ക്കുതാഴേക്ക് തളർന്ന രാജപ്പൻ ജലാശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്‌ ശേഖരിക്കുന്ന കാഴചയാണ് പരിസ്ഥിതി ദിനത്തിൽ കാണേണ്ടത്

അരയ്ക്കുതാഴേക്ക് തളർന്ന രാജപ്പൻ ജലാശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്‌ ശേഖരിക്കുന്ന കാഴചയാണ് പരിസ്ഥിതി ദിനത്തിൽ കാണേണ്ടത് ഈ പരിസ്ഥിതി ദിനത്തിൽ നമ്മെയൊക്കെ....

പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന സുപ്രീം കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി പ്രകാശ് കാരാട്ട്

കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളെ രാജ്യദ്രോഹമായി കണക്കാക്കാന്‍ പറ്റില്ലെന്ന സുപ്രീം കോടതി നിരീക്ഷണത്തിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രകാശ് കാരാട്ട്.....

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് വേണ്ടി പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന് ബിഎസ്ബി സ്ഥാനാര്‍ഥി കെ സുന്ദര; സുരേന്ദ്രന്‍ ജയിച്ചാല്‍ ബിയര്‍ പാര്‍ലര്‍ നല്‍കാമെന്നും വാഗ്ദാനം

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് വേണ്ടി പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന് ബിഎസ്ബി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയുടെ വെളിപ്പെടുത്തല്‍. രണ്ട് ലക്ഷം....

നമ്മുടെ അതിജീവനത്തിന്, വരും തലമുറയ്ക്ക്, ചേർത്ത് പിടിക്കാം നമ്മുടെ ഭൂമിയെ

ഇന്ന് ജൂൺ 5 ലോക പരിസ്ഥിതി ദിനം.പരിസ്ഥിതിയുടെ പ്രാധാന്യം മനുഷ്യരെ ഓർമ്മിപ്പിക്കുന്ന ദിനമാണ് ലോക പരിസ്ഥിതി ദിനം.പ്രകൃതിയെ നിസാരമായി കാണരുതെന്നും....

കെ.സുരേന്ദ്രന്‍ ഹെലികോപ്റ്ററില്‍ കുഴല്‍പ്പണം കടത്തിയെന്ന ആരോപണം മുറുകുന്നു: ദൃശ്യങ്ങൾ പുറത്ത് വിട്ട് മാധ്യമങ്ങൾ

നിയമസഭാ തെരഞ്ഞെടുപ്പിൽ കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മൽസരിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഹെലികോപ്റ്ററിൽ കുഴൽപ്പണം കടത്തിയെന്ന....

രാഷ്ട്രീയക്കാരായ ഉപയോക്താക്കളുടെ പോസ്റ്റുകള്‍ക്കുള്ള പ്രത്യേക പരിഗണന പിന്‍വലിക്കാനൊരുങ്ങി ഫേസ്ബുക്ക്

രാഷ്ട്രീയക്കാരായ ഉപയോക്താക്കളുടെ പോസ്റ്റുകൾക്ക് നൽകിയിരുന്ന പ്രത്യേക പരിഗണന പിൻവലിക്കാനൊരുങ്ങി ഫേസ്ബുക്ക്. എല്ലാ ഉപയോക്താക്കൾക്കും ഒരേ പരിഗണന ഉറപ്പാക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ്....

ട്വിറ്ററിന് നൈജീരിയ അനിശ്ചിതകാലത്തേക്ക് വിലക്കേര്‍പ്പെടുത്തി

ട്വിറ്ററിന് അനിശ്ചിതകാലത്തേക്ക് വിലക്കേര്‍പ്പെടുത്തി നൈജീരിയ.ട്വിറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെയ്ക്കുകയാണെന്ന് മന്ത്രി ലായ് മുഹമ്മദ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്....

എ​യിം​സി​ന്‍റെ പ​ഠ​നം:”വാ​ക്‌​സി​നെ​ടു​ത്ത ശേ​ഷം കൊ​വി​ഡ് ബാ​ധി​ച്ച​വ​ര്‍ ആ​രും മ​രി​ച്ചി​ട്ടി​ല്ല”

വാ​ക്‌​സി​നെ​ടു​ത്ത ശേ​ഷം ഏ​പ്രി​ൽ-​മേ​യ് മാ​സ​ങ്ങ​ളി​ൽ കൊ​വി​ഡ് ബാ​ധി​ച്ച ആ​രും മ​രി​ച്ചി​ട്ടി​ല്ലെ​ന്ന് ദില്ലി ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൻറെ....

സ്പുട്‌നിക് V ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പ്രാഥമിക അനുമതി

റഷ്യ വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിൻ സ്പുട്‌നിക് V ഇന്ത്യയിൽ ഉത്പാദിപ്പിക്കാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡി.ജി.സി.എ.(ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ്....

കൊടകര കുഴല്‍പ്പണക്കേസ്: കെ. സുരേന്ദ്രന് കുരുക്കു മുറുകുന്നു: കോന്നിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണ സംഘം

കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കുരുക്കു മുറുക്കി അന്വേഷണസംഘം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന്‍ മത്സരിച്ച....

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു: രോഗമുക്തി നിരക്ക് 93.1% ആയി ഉയർന്നുവെന്ന് കേന്ദ്രം

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം തമിഴ് നാട്ടിൽ 22,651 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 463....

കായൽ സംരക്ഷകൻ രാജപ്പന് അന്താരാഷ്ട്ര പുരസ്കാരം

വേമ്പനാട് കായലിന്റെ കാവലാൾ കോട്ടയം കുമരകം സ്വദേശി എൻ എസ് രാജപ്പന് തായ്വാൻ സർക്കാരിൻറെ ആദരം. ജന്മനാ രണ്ടു കാലിനും....

നാളെ മുതല്‍ അഞ്ച് ദിവസം വയനാട്ടില്‍ കര്‍ശന നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് നാളെ മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കിയ സാഹചര്യത്തിൽ വയനാട് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി. ജില്ലയിൽ,....

കൊടും ക്രൂരത :കൊവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കാൻ വിസമ്മതിച്ച് മകൻ

ചേർത്തല പള്ളിപ്പുറം വടക്കുംകരയിൽ കൊവിഡ് ബാധിച്ചു മരിച്ച വൃദ്ധയുടെ മൃതദേഹം പുരയിടത്തിൽ കയറ്റാതെ മകൻ. ഒടുവിൽ പൊലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും മറ്റ്....

Page 295 of 1353 1 292 293 294 295 296 297 298 1,353