Top Stories
ചെന്നൈയില്‍ കൊവിഡ് ബാധിച്ച് സിംഹം ചത്തു
തമിഴ്‌നാട്ടിലെ മൃഗശാലയിൽ കൊവിഡ് ബാധിച്ചെന്ന് സംശയിക്കുന്ന പെൺസിംഹം ചത്തു.വണ്ടല്ലൂർ മൃഗശാലയിലെ ഒമ്പത് വയസുള്ള സിംഹമാണ് ചത്തത്. മറ്റ് ഒമ്പത് സിംഹങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സിംഹങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച്....
ജൈവവൈവിദ്ധ്യത്തെ സംരക്ഷിക്കാനും കൂടുതല്‍ വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് ആവാസവ്യവസ്ഥയെ വീണ്ടെടുക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ ലോക പരിസ്ഥിതി ദിനത്തില്‍ ഏവരും മുന്നോട്ടുവരണമെന്ന് ....
തിരുവനന്തപുരം ജില്ലയിൽ ട്രോളിങ് നിരോധനത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാകുന്നു. ജൂൺ ഒമ്പതിന് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ 52....
കോഴിക്കോട് ജില്ലയിൽ ഇന്ന് 1133 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതര....
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 2,007 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,507 പേർ രോഗമുക്തരായി. 13,597 പേരാണ് രോഗം സ്ഥിരീകരിച്ച്....
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4268 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1450 പേരാണ്. 2972 വാഹനങ്ങളും പിടിച്ചെടുത്തു.....
ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ നിയമപരമായ പരിശോധനയും വിദഗ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിർദ്ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്താൻ....
കേരളത്തില്‍ ഇന്ന് 16,229 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം....
എൽഡിഎഫ് എംപിമാർ ജൂൺ 10 ന് കൊച്ചിയിലെ ലക്ഷദ്വീപ് ഓഫീസിനു മുമ്പിൽ ധർണ നടത്തും. ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നിഷേധിച്ചതിനെതിരെയാണ്....
ഇന്നലെ രാത്രി മുതൽ നിര്‍ത്താതെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് പത്തനാപുരം, കലഞ്ഞൂർ പഞ്ചായത്ത് അതിർത്തിയിൽ രാജഗിരി മേഖലയില്‍ ഉരുള്‍പ്പൊട്ടല്‍.....
സംസ്ഥാനത്തെ മൂവായിരം കെ.എസ്.ആർ.ടി.സി ഡീസൽ ബസുകൾ പ്രകൃതി വാതക ഇന്ധനത്തിലേയ്ക്ക് മാറ്റുന്നതിനുള്ള പദ്ധതി ഉടൻ തുടങ്ങുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു....
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം റവന്യു വകുപ്പ് മുന്നോട്ട് വച്ച പ്രധാന ആശയങ്ങളിൽ....
കൊവിഡ് മഹാമാരിയെ നേരിടുന്നതിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ആശ്വാസ ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്. ബജറ്റിലെ പ്രധാനപ്രഖ്യാപനങ്ങള്‍ ചുവടെ....
അണ്ടര്‍- 21 യൂറോ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പോര്‍ച്ചുഗല്‍ – ജര്‍മനി ഫൈനല്‍. വാശിയേറിയ സെമി ഫൈനല്‍ മത്സരങ്ങളില്‍ പോര്‍ച്ചുഗല്‍....
ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന. 2011-16 കാലത്ത് യു ഡി....
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സര്‍വ്വജന ക്ഷേമവും വികസനവുംമുന്‍നിര്‍ത്തിയുള്ളഒരു ബഡ്ജറ്റാണെന്ന് വ്യവസായിയും....
ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ചിലിക്കെതിരെ അര്‍ജന്റീനയ്ക്ക് സമനില. ലയണല്‍ മെസിയുടെ ഗോളില്‍ മുന്നിലെത്തിയ അര്‍ജന്റീനയെ അലക്‌സിസ് സാഞ്ചെസിന്റെ ഗോളിലൂടെ....
അമ്മയുടെ വിവാഹേതരബന്ധം കുട്ടിയെ സംരക്ഷിക്കുന്നതിനായി വിട്ടുനല്‍കാതിരിക്കാനുള്ള കാരണമായി പറയാനാകില്ലെന്ന് ദില്ലി ഹൈക്കോടതി. വിവാഹേതര ബന്ധമുള്ള അമ്മയെ നല്ല അമ്മയല്ലെന്ന് വിധിക്കാനാകില്ലെന്നും....
വിവാദ ദല്ലാള്‍ നന്ദകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. കുണ്ടറ വ്യാജ പെട്രോള്‍ ബോംബ് ആക്രമണ കേസിലാണ് ഹര്‍ജി. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍....
രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റില്‍ ഗതാഗത മേഖലയ്ക്ക് പുത്തന്‍ പദ്ധതികള്‍. ഇതോടെ കെ എസ് ആര്‍ ടി സിയും....
രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസം 1,32,364 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2713 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്തുടനീളം....
പൂര്‍ണ്ണമായും ജനസൗഹൃദപരവും മഹാമാരിക്കാലത്ത് അധിക നികുതി ബാധ്യതകളില്ലാത്തതുമായി ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റ്. കൃത്യം ഒരു മണിക്കൂര്‍....