Top Stories

‘എന്‍റെ ഉമ്മ തിന്ന വേദന അജ്‌മല്‍ അറിയണം, ശ്രീക്കുട്ടി ഒരു ഡോക്‌ടര്‍ തന്നെയാണോ?’; പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ അതിവൈകാരിക പ്രകടനം

‘എന്‍റെ ഉമ്മ തിന്ന വേദന അജ്‌മല്‍ അറിയണം, ശ്രീക്കുട്ടി ഒരു ഡോക്‌ടര്‍ തന്നെയാണോ?’; പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ അതിവൈകാരിക പ്രകടനം

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അജ്‌മലിനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ അതിവൈകാരികരംഗങ്ങള്‍. ദാരുണാന്ത്യത്തിന് ഇരയായ കുഞ്ഞുമോളുടെ മകളും ബന്ധുക്കളുമാണ് അതിവൈകാരികമായി മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്‍റെ ഉമ്മ....

ഷിരൂർ ദൗത്യം ; അധികൃതരുടെ നിർദ്ദേശം കിട്ടിയാലുടൻ ഡ്രഡ്ജിംഗ് തുടങ്ങുമെന്ന് ഡ്രെഡ്ജർ കമ്പനി എംഡി മഹേന്ദ്ര ഡോഗ്രെ

ഷിരൂരിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലിനായി ഡ്രെഡ്ജർ വെസൽ ദൗത്യ സ്ഥലത്ത് എത്തിക്കുമെന്ന് അറിയിച്ച് ഡ്രെഡ്ജർ കമ്പനിയുടെ എംഡി മഹേന്ദ്ര....

ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് : മു​സ്ലിം ലീ​ഗ് ഒ​ളി​ച്ചു ക​ളി​ക്കു​ന്ന​ത് ഇ.​ഡി​യെ പേ​ടി​ച്ചെന്ന് ​ഐ.​എ​ൻ.​എ​ൽ

ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന ആ​ർ.​എ​സ്.​എ​സ് അ​ജ​ണ്ട ന​ട​പ്പാ​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട രാം​നാ​ഥ് ഗോ​വി​ന്ദ് ക​മ്മി​റ്റി മു​മ്പാ​കെ എ​തി​ർ​പ്പ​റി​യി​ക്കാ​തെ മു​സ്‍ലിം....

കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജോലിഭാരവും മാനേജ്മെൻ്റിൻ്റെ ചൂഷണവും ; കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഡിവൈഎഫ്ഐ

സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനങ്ങളിലെ ജോലിഭാരവും മാനേജ്മെൻ്റിൻ്റെ ചൂഷണവും ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഡിവൈഎഫ്ഐ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഡിവൈഎഫ്ഐ....

‘എഡിജിപിയെ സസ്‌പെൻഡ് ചെയ്യാൻ ഈ ഒരൊറ്റ കാരണം മതി’ ; അജിത്കുമാറിനെതിരെ ആരോപണം കടുപ്പിച്ച് പി വി അൻവർ

എഡിജിപി എം ആർ അജിത്കുമാറിനെതിരെ കൂടുതൽ ആരോപണം ഉയർത്തി നിലമ്പൂർ എം എൽ എ പിവി അൻവർ. എഡിജിപിയെ ഉടൻ....

ഇരുപതുകാരിയെ ഒരാഴ്ചയ്ക്കിടെ 20 പേർക്ക് കാഴ്ചവെച്ചു; കൊച്ചിയിൽ പെൺവാണിഭസംഘം പിടിയിൽ

പെൺവാണിഭ സംഘം കൊച്ചിയിൽ പോലീസ് പിടിയിൽ. സംഘത്തിൻ്റെ കൈവശമുണ്ടായിരുന്ന ബംഗ്ളാദേശ് സ്വദേശിനിയായ 20 കാരിയെ പോലീസ് മോചിപ്പിച്ചു. രണ്ട് സ്ത്രീകളടക്കം....

ഇ വൈ കമ്പനിയിൽ നിരന്തര തൊഴിൽ സമ്മർദ്ദം ; ജീവനക്കാരി കമ്പനി ചെയർമാന് അയച്ച മെയിൽ പുറത്ത്

ഇ വൈ കമ്പനിയെ പ്രതിരോധത്തിൽ ആക്കി സ്ഥാപന ജീവനക്കാരിയുടെ ഇമെയിൽ. ജീവനക്കാരിയായ നസീറ കാസി ചെയർമാന് അയച്ച മെയിലാണ് പുറത്തുവന്നത്.....

അന്നയുടെ മരണം ; ഉറങ്ങിയത് ആകെ നാല് മണിക്കൂർ മാത്രം, തുടർച്ചയായി 18 മണിക്കൂർ ജോലി ചെയ്തുവെന്ന് സുഹൃത്ത്

പൂനെയിൽ മലയാളിയുടെ യുവതി ആയ അന്നയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അന്ന ജോലി ചെയ്തത് തുടർച്ചയായി 18 മണിക്കൂറോളമെന്ന്....

ഹിന്ദുത്വ രാഷ്‌ട്രത്തിന് വളമേകുന്ന ഒറ്റ തെരഞ്ഞെടുപ്പ്; ബിജെപിയുടെ കണക്കുകൂട്ടലുകള്‍ എന്തൊക്കെ ?

നാനാത്വത്തില്‍ ഏകത്വമെന്നതാണ് നമ്മുടെ രാജ്യത്തിന്‍റെ അടിസ്ഥാന സ്വഭാവമെന്നത് നമുക്ക് അറിയാമല്ലോ. വൈവിധ്യങ്ങളെ ചേര്‍ത്തുപിടിക്കുക എന്ന മനോഹരമായ ആശയം. ഈ ആശയമാണ്....

മോദിയ്ക്ക് സ്തുതി പാടി, കേരളത്തിന്റെ അന്നം മുടക്കുന്ന മാധ്യമങ്ങൾ ഈ കണക്ക് കൂടി കാണൂ

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ നുണ പ്രചാരണം നടത്തുകയാണ് പ്രതിപക്ഷ പാർട്ടികളും,ചില പ്രമുഖ മാധ്യമങ്ങളും. വാർത്തയുടെ നിജസ്ഥിതി മനസിലാക്കാതെ എങ്ങനെയും....

മാധ്യമങ്ങളുടെ വ്യാജ വാര്‍ത്തയെ ന്യായീകരിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ മെമ്മോറാണ്ടത്തെയും തള്ളിപ്പറഞ്ഞ് പ്രതിപക്ഷനേതാവ്

വയനാട് ദുരന്തത്തില്‍ മാധ്യമങ്ങളുടെ വ്യാജ വാര്‍ത്തയെ ന്യായീകരിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ മെമ്മോറാണ്ടത്തെയും തള്ളിപ്പറഞ്ഞ് പ്രതിപക്ഷനേതാവ് വിഡി.സതീശന്‍. ചില പൂഴുക്കുത്തുക്കള്‍....

സ്ഥിരം കുറ്റവാളിയായ അജ്‌മലിന് താങ്ങായി കോൺഗ്രസ് നേതാക്കൾ; യുവതിയെ കൊലപ്പെടുത്തിയ പ്രതി സജീവ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ

മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി മുഹമ്മദ് അജ്മൽ യൂത്ത്കോൺഗ്രസിന്റെ സജീവ....

ജഡ്ജിമാർ മതവിശ്വാസം പരസ്യമായി പ്രകടിപ്പിക്കരുതെന്ന് ജസ്റ്റിസ് ഹിമ കോഹ്ലി

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വസതിയിലെ ഗണേശ പൂജയിൽ പ്രധാന മന്ത്രി പങ്കെടുത്തത്തിൽ വിമർശനവുമായി സുപ്രിംകോടതി ജസ്റ്റിസ് ഹിമ....

കേരള സര്‍ക്കാരിന്‍റെ മികവാര്‍ന്ന ഇടപെടലിന് അന്താരാഷ്‌ട്ര അംഗീകാരം; നിപ്‌മറിന് യു എന്‍ കർമസേന പുരസ്‌കാരം

കേരള സര്‍ക്കാരിന്‍റെ മികവാര്‍ന്ന ഇടപെടലിന് അന്താരാഷ്‌ട്ര അംഗീകാരം. ഭിന്നശേഷി മേഖലയിലെ രാജ്യാന്തര സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ....

രാഹുൽ ഗാന്ധിക്കെതിരെ ഭീഷണി ; ബിജെപി നേതാക്കന്മാർക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ BJP യുടേയും സഖ്യകക്ഷികളുടേയും നേതാക്കളുടെ പരാമർശങ്ങളിൽ പോലീസിൽ പരാതി നൽകി കോൺഗ്രസ്. കേന്ദ്രമന്ത്രി രവ്നീത്....

വയനാട് ദുരന്തത്തിൽ കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവസാനിക്കാത്ത അവഗണന

കേരളത്തിന്‍റെ ആവശ്യങ്ങളിൽ അവഗണന തുടർന്ന് കേന്ദ്രം. വയനാട് മുണ്ടക്കൈ-ചുരൽമല ഉരുൾപ്പൊട്ടലിൽ ഇതുവരെയും കേന്ദ്രത്തിന്‍റെ സഹായം സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. ഇതിനൊപ്പം സംസ്ഥാനത്തെ....

നിപ; കൂടുതൽ പേർ സമ്പർക്ക പട്ടികയിൽ, ഹൈ റിസ്ക്ക് വിഭാഗത്തിൽ 32 പേർ

മലപ്പുറത്തെ നിപ്പ കേസിൽ സമ്പർക്കപ്പട്ടികയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. കഴിഞ്ഞ ദിവസം 175 പേർ....

ദില്ലിയെ ഇനി അതിഷി നയിക്കും: പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി

അതിഷി മർലേന ദില്ലിയുടെ പുതിയ മുഖ്യമന്ത്രിയാവും. ആം ആദ്മി പാർട്ടി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദില്ലി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതാ....

മൈനാഗപ്പള്ളി കൊലപാതകം ; പ്രതികളെ റിമാന്റ് ചെയ്തു, റിമാന്റ് റിപ്പോർട്ട് ഇങ്ങനെ

മദ്യലഹരിയില്‍ കാറോടിച്ച് കൊല്ലം മൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രികരെ ഇടിച്ചു വീഴ്ത്തി,ഒരാളുടെ ജീവനെടുത്ത കേസിൽ പ്രതികളെ റിമാന്റ് ചെയ്തു.അജ്മലിനേയും ഡോക്ടർ ശ്രീകുട്ടിയേയും....

മലപ്പുറത്തെ നിപ ; സമ്പര്‍ക്ക പട്ടികയില്‍ 175 പേർ, കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചു

നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 175 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതില്‍....

‘വയനാട് ദുരന്തത്തിൽ ചെലവഴിച്ച തുക എന്ന രീതിയിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധം, മാധ്യമങ്ങൾ വാർത്ത തിരുത്തണം’ ; സംസ്ഥാന സർക്കാർ

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ചെലവഴിച്ച തുക എന്ന രീതിയിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് സംസ്ഥാന സർക്കാർ. അടിയന്തര സഹായം....

ചൂരൽമല ദുരന്തം അസത്യ പ്രചരണം നടത്തുന്നവർ അതു പിൻവലിച്ച് സമൂഹത്തോട് മാപ്പ് പറയണം; മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ദുരന്തത്തെ സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ് മലയാള വാർത്താ മാധ്യമങ്ങൾ. മെമ്മോറാണ്ടത്തിനെ ചെലവാക്കി മാറ്റി അസത്യം പ്രചരിപ്പിക്കുന്നതിനെതിരെ മന്ത്രി....

Page 3 of 1353 1 2 3 4 5 6 1,353