Top Stories

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു: ഡിസംബറോടെ രാജ്യം സമ്പൂർണ അൺലോക്കിങ്ങിലേക്ക് കടക്കുമെന്ന് കേന്ദ്രം

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു: ഡിസംബറോടെ രാജ്യം സമ്പൂർണ അൺലോക്കിങ്ങിലേക്ക് കടക്കുമെന്ന് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകളിൽ തുടർച്ചയായ കുറവാണ് രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിനിടെ തമിഴ് നാട്ടിൽ 26,513 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 490 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു. കർണാടകയിൽ 14,304 പേർക്ക്....

സിബിഎസ്ഇ പ്ലസ്‌ടു പരീക്ഷ റദ്ദാക്കി

കൊവിഡ് രോഗവ്യാപനത്തെ തുടർന്ന് സിബിഎസ്ഇ പ്ലസ്ടു പരീക്ഷ ഉപേക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചയോഗത്തിലാണ് തീരുമാനം. സിബിഎസ്ഇ പ്ലസ് വൺ പരീക്ഷ....

അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം 30000 കടന്നു

എറണാകുളം ജില്ലയിൽ 30000 ഭക്ഷ്യ കിറ്റുകൾ അതിഥി തൊഴിലാളികള്‍ക്ക് തൊഴില്‍ വകുപ്പ് വിതരണം ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ....

പ്രവേശനോൽസവം ‘ഡിംഭീരം’ ആക്കി പട്ടം ഗേൾസ് മോഡൽ സ്കൂൾ

വിർച്വൽ പ്രവേശനോൽസവം ഡിജിറ്റൽഗംഭീരം അഥവാ ‘ഡിംഭീരം’ ആക്കി പട്ടം ഗേൾസ് മോഡൽ സ്കൂൾ. പട്ടം ഗേൾസിലെ പ്രവേശനോത്സവം ഓൺലൈനായി ആഘോഷിച്ചു....

പഠിക്കാൻ ടെലിവിഷനോ ഫോണോ ഇല്ല: മുഖ്യമന്ത്രിയ്ക്ക് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ കോൾ:നിമിഷങ്ങൾക്കുള്ളിൽ സമ്മാനം വീട്ടിലെത്തിച്ച് ക്യാപ്റ്റൻ

KPOA ജനറൽ സെക്രട്ടറി C.R. ബിജു പങ്കുവച്ചിരിയ്ക്കുന്ന ഫെയ്സ്ബുക്ക് ശ്രദ്ധേയമാകുന്നു. അദ്ധ്യയന വർഷത്തിന് തുടക്കമായി. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ....

കൊവിഡ് വകഭേദങ്ങൾക്ക് ആൽഫ, ബീറ്റ, ഗാമ എന്നിങ്ങനെ പേരുകൾ നിർദേശിച്ച് ലോകാരോഗ്യ സംഘടന

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ കൊവിഡ് വകഭേദങ്ങള്‍ക്ക് പുതിയ പേരുകള്‍ നിര്‍ദ്ദേശിച്ച് ലോകാരോഗ്യ സംഘടന. ഗ്രീക്ക് പദങ്ങളാണ് പുതിയ വൈറസുകള്‍ക്ക്....

തിരുവനന്തപുരത്ത് 2,345 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 2,345 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,023 പേര്‍ രോഗമുക്തരായി. 14, 868 പേരാണ് രോഗം....

ഇന്ന് 19,760 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 24,117 പേര്‍ രോഗമുക്തി നേടി

കേരളത്തിൽ ഇന്ന് 19,760 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം....

ആദ്യ ദിനം വിവിധ ഭാഷകളുടെ സംഗമവേദിയാക്കി അട്ടപ്പാടി അഗളി ഹയര്‍സെക്കന്‍ററി സ്കൂള്‍

പുതിയ അധ്യയന വർഷത്തിലെ ആദ്യ ദിനം വിവിധ ഭാഷകളുടെ സംഗമവേദിയാക്കി അട്ടപ്പാടി അഗളി ഹയർസെക്കൻററി സ്കൂൾ. ഗോത്രവർഗ്ഗഭാഷയുൾപ്പെടെ ഏ‍‍ഴ് ഭാഷകളിലാണ്....

ഡിസംബറോടെ രാജ്യം സമ്പൂർണ അൺലോക്കിങ്ങിലേക്ക്: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നത് ആശ്വാസമെന്ന് കേന്ദ്രം

രാജ്യത്ത് ആക്റ്റീവ് കേസുകൾ 50% മായി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിനം 1.3 ലക്ഷം ആക്റ്റീവ് കേസുകളാണ്....

ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത പാലിക്കണം

ജൂൺ അഞ്ചുവരെ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും....

കിടപ്പ് രോഗികളുടെ വാക്‌സിനേഷന്‍: മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു

45 വയസിന് മുകളിൽ പ്രായമായ കിടപ്പ് രോഗികളുടെ വാക്‌സിനേഷനുള്ള മാർഗനിർദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

കണ്ടെയ്‌മെന്റ് സോണിലെ കൊവിഡ് രോഗികള്‍ക്ക് സൗജന്യമായി മരച്ചീനി നല്‍കി യുവ കര്‍ഷകന്‍

വിളവെടുത്ത മരച്ചീനി കണ്ടെയ്‌മെന്റ് സോണിലെ കൊവിഡ് രോഗികള്‍ക്ക് സൗജന്യമായി നല്‍കി യുവ കര്‍ഷകന്‍. ചേര്‍ത്തല ചെറുവാരണം സ്വദേശിയായ ഭാഗ്യരാജാണ് മാരാരിക്കുളം....

രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്‌തപ്പോളും പാവപ്പെട്ട ആൾക്കാരുടെ കടകൾ ബീച്ചിൽ നിന്നും പൊളിച്ചു മാറ്റിയപ്പോളും ആ ജനത സഹിച്ചു നിന്നത് സഹിഷ്ണുത ഒന്നുകൊണ്ട് മാത്രമാണ്’:സാമൂഹിക പ്രവർത്തക സിമി സൂസൻ മോൻസി

കപ്പാസിറ്റി ഡിവലപ്മെന്റ് കുടംബശ്രീ നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ സിമി സൂസൻ മോൻസി ലക്ഷദ്വീപിലെ അവസ്ഥയെക്കുറിച്ച് സമൂഹ....

വാക്‌സിന്‍ ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്രം ആഗോള ടെണ്ടര്‍ വിളിക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍

വാക്‌സിന്‍ ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്രം ആഗോള ടെണ്ടര്‍ വിളിക്കണം: മുഖ്യമന്ത്രി വാക്‌സിന്‍ എല്ലാ ജനങ്ങള്‍ക്കും ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആഗോള....

നെടുങ്കണ്ടം കസ്റ്റഡി മരണം: കുറ്റക്കാരായ പൊലീസുകാരെ പിരിച്ചുവിടും

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പ്രതികളായ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനം. പ്രതികള്‍ക്കെതിരായ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി.....

സ്വര്‍ണ്ണക്കടത്ത് കേസ്: കോണ്‍സല്‍ ജനറലിനും അറ്റാഷെയ്ക്കും കസ്റ്റംസ് നോട്ടീസ്

സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായി കസ്റ്റംസ്. ഗള്‍ഫിലേക്ക് കടന്ന യു എ ഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും കേസില്‍ പ്രതികളാക്കാന്‍....

തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഡിജിറ്റല്‍ ദിനപത്രം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു

തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഡിജിറ്റല്‍ ദിനപത്രം ‘കോട്ടണ്‍ഹില്‍ വാര്‍ത്ത’ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു. സ്‌കൂളിലെ....

ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ചിറ്റയം ഗോപകുമാറിനെ പതിനഞ്ചാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു. പ്രതിപക്ഷത്ത് നിന്ന് ആരും മത്സരിക്കാത്തതിനാല്‍ വോട്ടെടുപ്പ് ഉണ്ടായില്ല. ഇതോടെ....

ലക്ഷദ്വീപ്: റിമാന്‍ഡില്‍ കഴിയുന്ന സമരക്കാരെ ഹാജരാക്കണം, എയര്‍ ആംബുലന്‍സിനായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കണം; കോടതിയുടെ കര്‍ശ്ശന നിര്‍ദ്ദേശം

റിമാന്‍ഡില്‍ കഴിയുന്ന സമരക്കാരെ ഉടന്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം. കേസ് നാളെ വീണ്ടും പരിഗണിക്കും. എയര്‍ ആംബുലന്‍സ് സേവനത്തിന് നാലംഗ....

സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവ ഗീതം ഏറ്റെടുത്ത് കുരുന്നുകള്‍

പുതിയ അധ്യയന വര്‍ഷാരംഭത്തിന്റെ ഭാഗമായി പുറത്തിറക്കിയ പ്രവേശനോത്സവ ഗീതം തരംഗമാകുന്നു. പ്രശസ്ത കവിയും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം അക്കാദമിക് കോര്‍ഡിനേറ്ററുമായ മുരുകന്‍....

കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പൗരത്വ അപേക്ഷ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ റിട്ട് പെറ്റീഷൻ നൽകി

കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പൗരത്വ അപേക്ഷ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ റിട്ട് പെറ്റീഷൻ നൽകി. മുസ്ലിം ഇതര....

Page 300 of 1353 1 297 298 299 300 301 302 303 1,353