Top Stories

അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക

അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക

അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വാട്സ് ആപ്പ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ അടുത്തിടെയായി....

ഈ നിയമസഭയ്ക്കകത്ത് ഞങ്ങളുടെ മെസ്സി ആയിരുന്നു സ്വരാജ് എന്ന് എ എൻ ഷംസീർ എം എൽ എ

ഈ നിയമസഭയ്ക്കകത്ത് ഞങ്ങളുടെ മെസ്സി ആയിരുന്നു സ്വരാജ് എന്ന് എ എൻ ഷംസീർ എം എൽ എ സോഷ്യൽ മീഡിയയിൽ....

പകർച്ചവ്യാധി പ്രതിരോധം :ജനകീയ ശുചീകരണം ജൂൺ നാലു മുതൽ

മഴക്കാലത്ത് പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജനകീയ ശുചീകരണ പരിപാടി തിരുവനന്തപുരം ജില്ലയിൽ ജൂൺ നാലു മുതൽ ആറു വരെ....

ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യ സുരക്ഷയ്ക്ക് പ്രത്യേക മെഡിക്കൽ സംഘം

മഴക്കെടുതിയെത്തുടർന്ന് തിരുവനന്തപുരം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനു പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചതായി ജില്ലാ കളക്ടർ....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3721 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3721 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1316 പേരാണ്. 2773 വാഹനങ്ങളും പിടിച്ചെടുത്തു.....

തിരുവനന്തപുരത്ത് 1,750 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1,750 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,924 പേര്‍ രോഗമുക്തരായി. 14, 587 പേരാണ് രോഗം....

കുട്ടികൾക്ക് ആടുകയും പാടുകയും ഒക്കെയാവാം:വെർച്വൽ പ്രവേശനോത്സവത്തിലൂടെ ചരിത്രം കുറിക്കാൻ കേരളം

വെർച്വൽ പ്രവേശനോത്സവത്തിലൂടെ ചരിത്രം കുറിക്കാൻ കേരളം. 2021 – 22 അക്കാദമിക് വർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ....

ല​ക്ഷ​ദ്വീ​പി​ലെ നാ​ല് ദ്വീ​പു​ക​ളി​ൽ ലോ​ക്ഡൗ​ൺ ഒ​രാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടി

കൊവി​ഡ് കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ല​ക്ഷ​ദ്വീ​പി​ലെ നാ​ല് ദ്വീ​പു​ക​ളി​ൽ ലോ​ക്ഡൗ​ൺ ഒ​രാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടി. പോ​സി​റ്റി​വി​റ്റി നി​ര​ക്ക് കൂ​ടു​ത​ലു​ള്ള ക​വ​ര​ത്തി,....

ഇന്ന് 12,300 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു:28,867 പേര്‍ രോഗമുക്തി നേടി

കേരളത്തിൽ ഇന്ന് 12,300 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200,....

തിരുവനന്തപുരം ചാല കമ്പോളത്തിൽ തീപിടിത്തം

തിരുവനന്തപുരം ചാല കമ്പോളത്തിൽ തീപിടിത്തം.പത്മനാഭതീയേറ്ററിന് സമീപം ആണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.അപകട കാരണം....

പുതിയ കെപിസിസി പദവിയില്‍ സുധാകരനെ വെട്ടാന്‍ അതൃപ്ത വിഭാഗങ്ങളുടെ നീക്കം:എ ഐ വിഭാഗങ്ങളുടെ പിന്തുണ തേടി കൊടിക്കുന്നില്‍ സുരേഷ്

കെപിസിസി അധ്യക്ഷപദവിയുടെ കാര്യത്തില്‍ അവസാനഘട്ട അട്ടിമറിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുടേയും പേര് മുന്നോട്ടുവയ്‌ക്കേണ്ടതില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും....

കടകള്‍ക്ക് മുന്നില്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ ഉടമകള്‍ക്കെതിരെ നടപടി

തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ച സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ആള്‍ക്കൂട്ടം തടയുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന....

സാമൂഹിക അകലം പാലിച്ച് പ്രഭാത- സായാഹ്ന സവാരിയാകാം

പൊതുസ്‌ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെ പ്രഭാത നടത്തവും വൈകുന്നേരം 7 മുതൽ 9 വരെ വൈകുന്നേരത്തെ നടത്തവും....

കൊവിഡ് ബാധിതന്‍റെ മൃതദേഹം പുഴയില്‍ തള്ളിയ സംഭവം: രണ്ട് പേർ അറസ്റ്റിൽ

ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി.സഞ്ജയ് കുമാർ, മനോജ് കുമാർ എന്നിവരാണ്....

ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ പരിപാടിക്കിടെ അശ്ലീലവീഡിയോ; നടപടി ആവശ്യപ്പെട്ട് എസ്എഫ്‌ഐയുടെ പരാതി

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐ. സംഘടിപ്പിച്ച ഓൺലൈൻ കലോത്സവത്തിനിടെ സാമൂഹിക വിരുദ്ധർ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചതായി പരാതി. മാനന്തവാടി....

വാക്സിൻ പ്രശ്നം പരിഹരിക്കാൻ യോജിച്ച നീക്കം:മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ചു

വാക്സിൻ പ്രശ്നം പരിഹരിക്കാൻ യോജിച്ച നീക്കത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് കത്തയച്ചു.സംസ്ഥാനങ്ങൾക്ക് ആവശ്യമായ വാക്സിൻ....

ലക്ഷദ്വീപ് ഐകദാര്‍ഢ്യ പരിപാടി അലങ്കോലമാക്കാൻ അശ്ലീലവീഡിയോ കാണിച്ചു; നടപടി ആവശ്യപ്പെട്ട് എസ്എഫ്‌ഐ

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐ. സംഘടിപ്പിച്ച ഓൺലൈൻ കലോത്സവത്തിനിടെ സാമൂഹിക വിരുദ്ധർ അശ്ലീല വീഡിയോ പ്രദർശിപ്പിച്ചതായി പരാതി. മാനന്തവാടി....

ജാഗ്രത കൈവിടരുത്; മൂന്നാം തരംഗത്തെ അഭിമുഖീകരിക്കാൻ തയ്യാറാകണം – ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയിൽ കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുന്ന സാഹചര്യത്തിലും ജാഗ്രത കൈവിടരുതെന്നും കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ തയ്യാറാകണമെന്നും മുഖ്യമന്ത്രി....

ലക്ഷദ്വീപ് :നിർദ്ദിഷ്ട നിയമ ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി

ലക്ഷദ്വീപിൽ നടപ്പാക്കുന്ന നിർദ്ദിഷ്ട നിയമ ഭേദഗതികൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി. കവരത്തി സ്വദേശി സമർപ്പിച്ച ഹർജി ഹൈക്കോടതി....

“ലക്ഷദ്വീപിലെ ജനങ്ങൾക്കുമേലും ആ നാടിന്റെ സംസ്‌കാരത്തിനുമേലും അമിതാധികാരത്തിന്റെ ബുൾഡോസർ കയറിയിറങ്ങുന്നു”

ലക്ഷദ്വീപിലെ ജനങ്ങൾക്കുമേലും ആ നാടിന്റെ സംസ്‌കാരത്തിനുമേലും അമിതാധികാരത്തിന്റെ ബുൾഡോസർ കയറിയിറങ്ങുകയാണെന്ന് ഡോ. ഇക്ബാൽ ബാപ്പുകുഞ്ഞ് . അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ....

കേന്ദ്ര സർക്കാർ അനുകൂലികളുടെ ഇപ്പോഴത്തെ അവസ്ഥ “ഒന്നിനും പറ്റിയില്ലെങ്കിൽ തെറിയഭിഷേകം നടത്തി തോൽപ്പിക്കുക”

ലക്ഷദ്വീപ് വിഷയത്തിൽ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുകയാണ്.കേന്ദ്ര സർക്കാർ അനുകൂലികളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് അഡ്വ.എം സി ആഷി....

ആംബുലന്‍സ് ഡ്രൈവര്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ വിലാപ യാത്ര;റോഡിലൂടെ സൈറണ്‍ മുഴക്കി പാഞ്ഞ് ആംബുലന്‍സുകള്‍; നിയമ ലംഘനത്തിന് കേസെടുത്ത് പൊലീസ്

കൊട്ടാരക്കര സ്വദേശിയായ ആംബുലൻസ് ഡ്രൈവർ അപകടത്തിൽ മരിച്ചപ്പോൾ മറ്റ് ആംബുലൻസ് ഡ്രൈവർമാർ വിട നൽകിയത് വ്യത്യസ്തമായ രീതിയിൽ. ഈ രീതി....

Page 302 of 1353 1 299 300 301 302 303 304 305 1,353