Top Stories

മഹാരാഷ്ട്രയിൽ പുതിയ കേസുകൾ ഗണ്യമായി കുറഞ്ഞു

മഹാരാഷ്ട്രയിൽ പുതിയ കേസുകൾ ഗണ്യമായി കുറഞ്ഞു

മഹാരാഷ്ട്രയിലെ പ്രതിദിന കൊവിഡ് കേസുകൾ ഞായറാഴ്ച 18,600 ആയി കുറഞ്ഞു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 5,731,815 ആയി രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ 402 പേർക്ക്....

ഏ​ഷ്യ​ൻ ബോ​ക്സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പിൽ മേ​രി കോ​മി​ന് വെ​ള്ളി

ഏ​ഷ്യ​ൻ ബോ​ക്സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ മേ​രി കോ​മി​ന് വെ​ള്ളി. ഫൈ​ന​ലി​ൽ മു​ൻ ലോ​ക​ചാ​മ്പ്യ​ൻ ക​സ​ഖ്സ്ഥാ​ന്‍റെ ന​സിം കാ​സ​ബാ​യോ​ട് മേ​രി കോം....

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു: ജൂൺ മാസത്തിൽ 12 കോടി വാക്‌സിൻ വിതരണം ചെയ്യുമെന്ന് കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകളിൽ തുടർച്ചയായ കുറവാണ് രേഖപ്പെടുത്തുന്നത്. 24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ 28,869 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 483 മരണങ്ങൾ റിപ്പോർട്ട്‌....

പതിനൊന്ന് മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ തിങ്കളാഴ്ച്ച വിരമിക്കുന്നു

എട്ട് ഐ.പിഎസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 11 മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ തിങ്കളാഴ്ച്ച സര്‍വ്വീസില്‍ നിന്ന് വിരമിക്കും. പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍....

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

ഇന്ന് മുതൽ ജൂൺ ഒന്നു വരെ കേരളത്തിലും ലക്ഷദ്വീപിലും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന....

അനധികൃത വില്‍പ്പനക്കായി കര്‍ണാടകയില്‍ നിന്നും കൊണ്ടുവന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടികൂടി

സുല്‍ത്താന്‍ ബത്തേരിയില്‍ അനധികൃത വില്‍പ്പനക്കായി കര്‍ണാടകയില്‍ നിന്നും കൊണ്ടുവന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം പിടികൂടി.രണ്ട് കെയ്സുകളിലായി 27 ലിറ്റര്‍....

കലാകാരന്മാർ വായ് തുറക്കുന്നത് തിരക്കഥയിൽ എഴുതി വെച്ചിട്ടുള്ള സംഭാഷണങ്ങൾ പറയാൻ മാത്രമാകരുത്: പൃഥ്വിരാജിന് പിന്തുണയുമായി പ്രിയനന്ദനൻ

ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിന് നേരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി സംവിധായകൻ പ്രിയനന്ദനൻ. പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പിലൂടെ ദ്വീപ് നിവാസികളുടെ....

കൊവിഡ് ചികിത്സയ്ക്കായി രണ്ടു ഡി.സി.സികള്‍ കൂടി

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ പാര്‍പ്പിക്കുന്നതിനായി തിരുവനന്തപുരം ജില്ലയില്‍ രണ്ടു ഡൊമിസിലറി കെയര്‍ സെന്ററുകള്‍(ഡി.സി.സി) കൂടി....

“മൂന്ന് ദിവസമായി അന്നം മുടങ്ങിയിട്ട്”: സഹായമഭ്യർത്ഥിച്ചുള്ള കോളിനു മറുപടിയായി അന്നമെത്തിച്ച് മന്ത്രി കെ.രാധാകൃഷ്ണൻ

മാധ്യമപ്രവർത്തകൻ വി എസ് ശ്യാംലാൽ മന്ത്രി കെ.രാധാകൃഷ്ണനെക്കുറിച്ച് പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നു. മന്ത്രിയെന്ന നിലയിലല്ല,മറിച്ച് ഒരു സഹോദരന്റെ കരുതൽ....

തിരുവനന്തപുരത്ത് 2,423 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 2,423 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,983 പേര്‍ രോഗമുക്തരായി. 15,805 പേരാണ് രോഗം സ്ഥിരീകരിച്ച്....

ഇന്ന് 19,894 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു: 29,013 പേർ രോഗമുക്തി നേടി

കേരളത്തിൽ ഇന്ന് 19,894 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂർ 2034, എറണാകുളം 1977, പാലക്കാട്....

ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

മഴക്കാലത്ത് ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഏറെ....

രാജ്യത്ത് അടുത്ത ആറുമാസത്തിനുള്ളില്‍ കൊവിഡ് മൂന്നാംതരംഗം ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ധര്‍

രാജ്യത്ത് അടുത്ത ആറുമാസത്തിനുള്ളില്‍ കൊവിഡ് മൂന്നാംതരംഗം ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ധര്‍. ഒക്ടോബറോടെ ഇതിന്റെ തെളിവുകള്‍ പ്രകടമാകും. സംസ്ഥാനത്ത് രണ്ടാംതരംഗം അതിന്റെ ഉച്ഛസ്ഥായി....

ലക്ഷദ്വീപിലെ ഓക്സിജൻ പ്ലാൻ്റ് സംബന്ധിച്ച കലക്ടറുടെ വാദം പൊളിയുന്നു

ലക്ഷദ്വീപിലെ ഓക്സിജൻ പ്ലാൻ്റ് സംബന്ധിച്ച കലക്ടറുടെ വാദം പൊളിയുന്നു. ഓക്സിജൻ പ്ലാൻ്റിന് ടെണ്ടർ ക്ഷണിച്ചു കൊണ്ടുള്ള നോട്ടീസ് പുറത്തുവന്നതോടെയാണ് കളക്ടറുടെ....

ഈരാറ്റുപേട്ടയില്‍ കോണ്‍ക്രീറ്റ് ഇടിഞ്ഞു വീണ് അപകടം

ഈരാറ്റുപേട്ടയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ഇടിഞ്ഞുവീണ് അപകടം. അപകടത്തില്‍ 6 തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ എല്ലാവരും തമിഴ്‌നാട് സ്വദേശികളാണ്. ഒരാള്‍....

പ്രഫുല്‍ പട്ടേലിനെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് ലക്ഷദ്വീപിലെ അഞ്ച് മുന്‍ അഡ്മിനിസ്ട്രേറ്റര്‍മാര്‍

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന്റെ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ലക്ഷദ്വീപിലെ അഞ്ച് മുന്‍....

ഒ എന്‍ വി പുരസ്‌കാരം നിരസിച്ച് വൈരമുത്തു; പുരസ്‌കാരത്തുക ദുരിതാശ്വാസ നിധിയിലേയ്ക്ക്

ഒ എന്‍ വി പുരസ്‌കാരം നിരസിച്ച് തമിഴ് കവിയും ?ഗാനരചയിതാവുമായ വൈരമുത്തു. പുരസ്‌കാരം സ്വീകരിക്കില്ലെന്ന് അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു. മീ....

പൗരത്വ നിയമം നടപ്പാക്കാനൊരുങ്ങുന്നത് പിന്‍വാതിലിലൂടെ: സിതാറാം യെച്ചൂരി

വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയ 2019ലെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സി പി ഐ എം ജനറല്‍ സെക്രട്ടറി....

ശേഷിക്കുന്ന ഐ പി എല്‍ മത്സരങ്ങള്‍ യു എ ഇയില്‍ നടത്തും

ഐ പി എല്‍ 14ആം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യു എ ഇയില്‍ തന്നെ നടത്തും. സെപ്തംബര്‍-ഒക്ടോബര്‍ വിന്‍ഡോയിലാണ് മത്സരങ്ങള്‍....

ഫസ്റ്റ്‌ബെല്‍ രണ്ടാം പതിപ്പിന്റെ മുദ്രാഗാനം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രകാശനം ചെയ്തു

പുതിയ അധ്യയന വര്‍ഷം കുട്ടികളെ വരവേല്‍ക്കാനായി ഫസ്റ്റ്‌ബെല്‍ രണ്ടാം പതിപ്പിന്റെ മുദ്രാഗാനം തയ്യാറായി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുദ്രാഗാനം....

രാഷ്ട്രപതിയ്ക്ക് ഒരു ലക്ഷം ഇ-മെയിലുകള്‍ അയയ്ക്കുന്ന പരിപാടിക്ക് തുടക്കമിട്ട് ഡി വൈ എഫ് ഐ; ലക്ഷദ്വീപ് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യം

ലക്ഷദ്വീപ് പ്രശ്‌നത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ രാഷ്ട്രപതിയ്ക്ക് ഒരു ലക്ഷം ഇ-മെയിലുകള്‍ അയയ്ക്കുന്ന പരിപാടിക്ക് തുടക്കമായി.....

സംസ്ഥാനത്ത് ഭാഗ്യക്കുറികള്‍ റദ്ദാക്കി

സംസ്ഥാനത്തു കൊവിഡ് നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ജൂണ്‍ ഒന്ന് മുതല്‍ അഞ്ചാം തീയതി വരെ നറുക്കെടുപ്പ്....

Page 303 of 1353 1 300 301 302 303 304 305 306 1,353