Top Stories

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17 കോടി പിന്നിട്ടു, ആകെ മരണം 35.37 ലക്ഷം

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17 കോടി പിന്നിട്ടു, ആകെ മരണം 35.37 ലക്ഷം

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി കവിഞ്ഞു.....

പട്ടേലിന്റെ ചരിത്രം ഇങ്ങനെയാണ്! ആരാണ് പ്രഫുൽ ഖോട പട്ടേൽ???

വളരെ സ്വച്ഛവും സമാധാനപരമായും തനത് സംസ്കാരത്തോടെയും കഴിഞ്ഞു വന്നിരുന്ന ഒരു കൊച്ചു ദ്വീപ് .. സ്നേഹത്തിന്റെ ഒരു കൊച്ച് തുരുത്ത്....

ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി

ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീട്ടി. ജൂണ്‍ 30 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ്....

വിദേശമദ്യവും വ്യാജവാറ്റുപകരണങ്ങളുമായി ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പിടിയില്‍

വ്യാജ വാറ്റുണ്ടാക്കുന്നതിനുള്ള വാഷും, ഉപകരണങ്ങളും, വിദേശമദ്യവുമായി ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പിടിയില്‍. എക്‌സൈസ് നടത്തിയ പരിശോധനയില്‍....

ഫാസ്റ്റാഗ് ഉണ്ടായിട്ടും ടോള്‍ ബൂത്തില്‍ കാത്തുകിടക്കേണ്ടി വന്നാല്‍ പണം നല്‍കേണ്ടതില്ല

ഫാസ്ടാഗുള്ള വാഹനങ്ങള്‍ക്ക് ഇനി ആശ്വസിക്കാം. ഫാസ്ടാഗുകള്‍ക്കായുള്ള ലൈനില്‍ നൂറ് മീറ്റര്‍ ദൂരം വാഹനങ്ങള്‍ കാത്തുനില്‍ക്കേണ്ടി വന്നാല്‍ ടോളില്‍ പണം നല്‍കാതെ....

അനുവാദം കാത്ത് മുംബൈയിലെ മാളുകളും, ഷോപ്പിംഗ് കോംപ്ലക്‌സുകളും

നഗരത്തില്‍ കേസുകളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി കുറയുന്ന സാഹചര്യത്തില്‍ മാളുകളും ഷോപ്പിംഗ് സെന്ററുകളും വീണ്ടും തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍....

കെ പി സി സി ആസ്ഥാനത്തിന് മുന്നില്‍ പോസ്റ്റര്‍ പ്രതിഷേധം

കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ കെ പി സി സിക്ക് മുന്നിലെത്തി. യൂത്ത്....

വി അബ്ദുറഹ്‌മാനും കെ ബാബുവും സത്യപ്രതിജ്ഞ ചെയ്തു

എംഎല്‍എമാരായി വി അബ്ദുറഹ്‌മാനും കെ ബാബുവും സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കര്‍ എം ബി രാജേഷിന്റെ ചേംബറില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ. ആരോഗ്യ....

ലക്ഷദ്വീപ്: കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടത്തിവരുന്ന ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ജസ്റ്റിസ് വിനോദ് ചന്ദ്രന്റെയും എംആര്‍....

24 മണിക്കൂറിനിടെ രാജ്യത്ത് 1,86,364 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്തെ കൊവിഡ് കണക്കില്‍ തുടര്‍ച്ചയായ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ രാജ്യത്ത് 1,86,364 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,660....

കൊടകര കുഴല്‍പ്പണക്കേസ്: ബി ജെ പി ജനറല്‍ സെക്രട്ടറി എം ഗണേഷിനെ ചോദ്യം ചെയ്യുന്നു

കൊടകര കുഴല്‍പ്പണക്കേസില്‍ ബി ജെ പി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷിനെ അന്വേഷകസംഘം ചോദ്യം ചെയ്യല്‍ തുടങ്ങി.....

ഹൈക്കമാന്‍ഡിന് രാജിക്കത്ത് നല്‍കി മുല്ലപ്പള്ളി രാമചന്ദ്രന്‍

മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിന് രാജിക്കത്ത് നല്‍കി. പുതിയ കെ പി സി സി അധ്യക്ഷനായി കെ സുധാകരനെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ്....

കേന്ദ്ര സര്‍ക്കാരിന് വിമര്‍ശനം; പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ: ഇടതു സര്‍ക്കാരിന്റെ നയങ്ങള്‍ പ്രഖ്യാപിച്ച് ഗവര്‍ണര്‍

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയായി. കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവും നയപ്രഖ്യാപനത്തിലുണ്ട്. വായ്പാപരിധി ഉയര്‍ത്തണം എന്ന ആവശ്യം....

തുടര്‍ഭരണം: അസാധാരണ ജനവിധിയെന്ന് ഗവര്‍ണര്‍

പിണറായി വിജയന്‍ സര്‍ക്കാറിന്റെ അധികാരത്തുടര്‍ച്ച അസാധാരണ ജനവിധി എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നയപ്രഖ്യാപന പ്രസംഗത്തിലാണ് അദ്ദേഹം ഇത്....

‘പുതിയ പ്രതിപക്ഷ നേതാവിന് കോണ്‍ഗ്രസിനെ പരിഷ്‌കരിക്കാന്‍ സാധിക്കുമോ?’ : എ വിജയരാഘവന്‍

കാലങ്ങളായുള്ള കോണ്‍ഗ്രസ് പിഴവുകള്‍ തിരുത്തുന്ന തരത്തിലുള്ള പുതിയ പ്രതിപക്ഷ നേതാവിന്റെ നിലപാടുകള്‍ക്ക് കോണ്‍ഗ്രസില്‍ വേണ്ടത്ര സ്വീകാര്യത ലഭിക്കുന്നില്ലെന്ന് സി പി....

കേരളത്തില്‍ നടക്കുന്നത് മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍; സൗജന്യ വാക്സിനും സൗജന്യ ചികിത്സയും ഉറപ്പാക്കുമെന്ന് ഗവര്‍ണര്‍

കേരളത്തിലെ ആരോഗ്യ മേഖല നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധികള്‍ക്കിടയിലും മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചതായി നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍. കൊവിഡിന്റെ ആദ്യ....

നയപ്രഖ്യാപനം 2021; പ്രഖ്യാപനങ്ങൾ വിശദമായി അറിയാം

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം പുരോഗമിക്കുന്നു . ഗവർണർ നയപ്രഖ്യാപന പ്രസംഗം തുടരുന്നു. പ്രധാന പ്രഖ്യാപനങ്ങൾ ചുവടെ....

ക്ഷേമപ്രവര്‍ത്തനങ്ങളും പദ്ധതികളും തുടരും; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം പ്രസംഗം തുടങ്ങി. ഒമ്പതുമണിയോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തി.....

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു: പഞ്ചാബിൽ ലോക്ഡൗൺ ജൂൺ 10 വരെ നീട്ടി

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ 33000ത്തോളം കേസുകളും, കർണാടകയിൽ 24000ത്തോളം കേസുകളും സ്ഥിരീകരിച്ചു. രാജ്യത്തെ....

കിടിലൻ ലുക്കിൽ മമ്മൂട്ടി.”ഭീഷ്‍മ പര്‍വ്വ”ത്തിലെ ഗെറ്റപ്പാണോയെന്ന് ആരാധകര്‍

ഇന്‍സ്റ്റഗ്രാമില്‍ സിനിമയിലേതല്ലാത്ത സ്വന്തം ചിത്രങ്ങള്‍ കുറച്ചു മാത്രം പോസ്റ്റ് ചെയ്യുന്ന താരമാണ് മമ്മൂട്ടി. പക്ഷേ അത്തരത്തില്‍ വല്ലപ്പോഴും അദ്ദേഹം പോസ്റ്റ്....

കൊവിഡ് മൂന്നാം തരംഗം നേരിടുന്നതിനായുള്ള മുന്നൊരുക്കങ്ങൾ: മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ജില്ലകളുടെ യോഗം കൂടി

കൊവിഡ് മൂന്നാം തരംഗം നേരിടുന്നതിനായുള്ള മുന്നൊരുക്കങ്ങളും മഴക്കാലപൂര്‍വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധവും ശക്തിപ്പെടുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ....

തീരശോഷണത്തെ ദുരന്തമായി പ്രഖ്യാപിക്കണം: മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു

തീരശോഷണത്തെ ദുരന്തമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു. ഒമ്പത് തീരദേശ ജില്ലകളിലായി 590....

Page 305 of 1353 1 302 303 304 305 306 307 308 1,353