Top Stories

സംസ്ഥാനത്ത് കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

ഞായറാഴ്ച വരെ സംസ്ഥാനത്ത് കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത.നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍....

ലക്ഷദ്വീപിൽ നടക്കുന്നത്‌ ആർ എസ് എസിന്റെ വർഗീയ അജണ്ട :ജോൺ ബ്രിട്ടാസ് എം പി

ലക്ഷദ്വീപിൽ നടക്കുന്നത്‌ ആർ എസ് എസിന്റെ വർഗീയ അജണ്ടയാണെന്ന് ജോൺ ബ്രിട്ടാസ് എം പി ലക്ഷ ദ്വീപിൽ നടക്കുന്നത്‌ ആർ....

വീണ്ടും വിവാദ പ്രസ്താവന: ‘അവരുടെ തന്തമാര്‍ വിചാരിച്ചാല്‍ പോലും എന്നെ അറസ്റ്റ് ചെയ്യാന്‍ പറ്റില്ല’- ബാബ രാംദേവ്

ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ അടിസ്ഥാനരഹിതമായ പ്രസ്താവന നടത്തിയതിനെതിരായ പരാതികൾ ഉയരുമ്പോഴും വീണ്ടും വിവാദ പരാമർശവുമായി ബാബ രാംദേവ്. രാംദേവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി....

വിഴിഞ്ഞം ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പരമാവധി സഹായം നൽകും : മന്ത്രി വി ശിവൻകുട്ടി

വിഴിഞ്ഞം ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പരമാവധി സഹായം നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ പൂന്തുറയിലെ വീട്ടിലെത്തി....

വാക്സിനെടുത്താല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ മരണപ്പെടുമെന്നത് വ്യാജ വാര്‍ത്ത

വാക്സിനെടുത്താല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ മരണപ്പെടുമെന്ന വ്യാജ വാര്‍ത്ത സമൂഹമാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....

ബ്ലാക്ക് ഫംഗസ്: ജനങ്ങളെ ആശങ്കപ്പെടുത്തുന്ന വലിയ തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നു: ജാ​ഗ്രത പാലിയ്ക്കുക

ബ്ലാക്ക് ഫംഗസ് രോഗം സംബന്ധിച്ച് വലിയ ആശങ്ക ഉയരുന്നുണ്ട്. ഇത് പരിഹരിക്കാനുള്ള ഇടപെടലുകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.....

കൊവിഡ് ബാധിച്ച് മരിച്ച മാതാപിതാക്കളുടെ കുട്ടികളെ സംരക്ഷിയ്ക്കും :പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

കൊവിഡ് ബാധിച്ച് അച്ഛനും അമ്മയും മരിച്ച കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.....

ഇന്ന് 24,166 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 30,539 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 24,166 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം....

വാക്‌സിന്‍ വിതരണം: പഞ്ചവത്സര പദ്ധതിയാണോ ഉദ്ദേശിക്കുന്നതെന്ന് ഗുജറാത്ത് സര്‍ക്കാരിനോട് കോടതി

സ്പോട്ട് രജിസ്‌ട്രേഷന്‍ ലഭിക്കുന്ന ഗുണഭോക്താക്കള്‍ക്കായി കൊവിഡ്  വാക്സിനുകളുടെ കുറച്ച് ശതമാനം മാറ്റിവെക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി  സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.സംസ്ഥാനത്തിന്റെ പക്കലുള്ള....

ലക്ഷദ്വീപ് നടപടികളെ ന്യായീകരിച്ച് കളക്ടർ: കൊച്ചിയിൽ കരിങ്കൊടി പ്രതിഷേധം

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാര നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ന്യായീകരണവുമായി ജില്ലാ കളക്ടർ. ലക്ഷദ്വീപിന്റെ ആവശ്യമായ വികസന പ്രവർത്തനങ്ങളാണ് ട്വീപിൽ നടക്കുന്നതെന്ന്....

നൂറിന്റെ ‘നിറവിൽ’ മുംബൈ !! പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു

മുംബൈ ഉപനഗരമായ താനെയിൽ പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു. മുംബൈയിൽ പലയിടത്തും 99.94 രൂപയിലെത്തി നിൽക്കുകയാണ് ഇന്ധന....

കാലിഫോർണിയ വെടിവെയ്പ്പ് :കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ വംശജനും; അക്രമി അടക്കം ഒൻപത് പേരുടെ മരണം സ്ഥിരീകരിച്ചു

അമേരിക്കയിലെ കാലിഫോർണിയയിലുണ്ടായ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യൻ വംശജനും. ഇന്ത്യയിൽ ജനിച്ച് കാലിഫോർണിയയിലെ യൂണിയൻ സിറ്റിയിൽ സ്ഥിരമാസക്കാരനായ തപ്തീജ്ദീപ് സിംഗ്(36) ആണ്....

കുട്ടികള്‍ക്ക് മാനസിക സാമൂഹിക പിന്തുണയുമായി ‘സര്‍ഗവസന്തം’

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് മാനസിക സാമൂഹിക പിന്തുണ ഉറപ്പാക്കുന്നതിന് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ‘സര്‍ഗവസന്തം’ എന്ന പേരില്‍ ഓണ്‍ലൈന്‍....

പൊലീസ് സ്റ്റേഷൻ വളപ്പിൽ ഓണക്കാല പൂ കൃഷി: അഞ്ഞൂറോളം ഗ്രോ ബാഗുകളിൽ ബന്ദി പൂക്കളും സൂര്യകാന്തിയും

ആലപ്പുഴ മാരാരിക്കുളം ജനമൈത്രി പൊലീസും കഞ്ഞിക്കുഴിയിലെ ഏതാനം യുവ കർഷകരും ചേർന്ന് മാരാരിക്കുളം പൊലീസ് സ്റ്റേഷൻ വളപ്പിൽ തുടങ്ങുന്ന ഓണക്കാല....

സ്ത്രീകളുടെ ആരോഗ്യം സമൂഹത്തിന്റെ ഉത്തരവാദിത്തം: മന്ത്രി വീണാ ജോര്‍ജ്

കൊവിഡ് മഹാമാരിക്കാലത്ത് കടന്നുവരുന്ന സ്ത്രീകളുടെ ആരോഗ്യത്തിനായുള്ള അന്താരാഷ്ട്ര പ്രവര്‍ത്തന ദിനത്തിന് (International Day of Action for Women’s Health)....

മഴക്കാല രോഗങ്ങളെ അറിയുക,തടയുക

കൊവിഡിന് ഇടയിൽ കനത്തമഴയും, വെള്ളക്കെട്ടും കേരളത്തിൽ പൊതുജനാരോഗ്യത്തിന് കനത്ത വെല്ലുവിളി ഉയർത്തുന്നു. കുഞ്ഞിനു വരുന്ന ഏതു അസുഖത്തെയും വളരെ ഭയത്തോടെ,....

വെടിവെയ്പ്പ്: കാലിഫോര്‍ണിയയില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു

കാലിഫോര്‍ണിയയിലെ റെയില്‍ യാര്‍ഡില്‍ നടന്ന വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റെയില്‍ യാര്‍ഡിലെ ജീവനക്കാരന്‍ തന്നെയാണ് വെടിവെയ്പ് നടത്തിയതെന്ന്....

പാലത്തായി കേസില്‍ ബി ജെ പി നേതാവിനെതിരെ തെളിവ്; പീഡനം നടന്നതായി അന്വേഷണസംഘം

വിവാദമായ കണ്ണൂര്‍ പാലത്തായി പീഡനക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. പാലത്തായിയില്‍ ഒമ്പത് വയസ്സുകാരി പീഡനത്തിന് ഇരയായെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ബി....

വരിക ഗന്ധർവഗായകാ വീണ്ടും……. വരിക കാതോർത്തു നിൽക്കുന്നു കാലം

വരിക ഗന്ധർവഗായകാ വീണ്ടും വരിക കാതോർത്തു നിൽക്കുന്നു കാലം തരിക ഞങ്ങൾ തൻ കൈകളിലേക്കാ മധുരനാദവിലോലമാം വീണ മലയാളത്തിന്റെ പ്രിയ....

വാക്സിന്‍ ചലഞ്ചിലേയ്ക്ക് 5 ലക്ഷം രൂപ നല്കി അമേരിക്കന്‍ മലയാളി ശാസ്ത്രജ്ഞന്‍

അമേരിക്കന്‍ മലയാളി ശാസ്ത്രജ്ഞനായ ഡോ. രാമദാസ് പിള്ള തന്റെ കമ്പനിയായ വിന്‍വിഷ് ടെക്‌നോളജിസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ടെക്‌നോപാര്‍ക് )പേരില്‍ ചീഫ്....

രാജ്യത്ത് 2,11,298 പേര്‍ക്ക് കൂടി കൊവിഡ്; മരണനിരക്കില്‍ നേരിയ കുറവ്

രാജ്യത്ത് പുതുതായി 2,11,298 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,847 പേര്‍ കൊവിഡ് മൂലം മരിച്ചു.....

സി പി ഐ എം നേതാവ് എം എം ലോറന്‍സ് ആശുപത്രിയില്‍

ഓക്‌സിജന്‍ ലവല്‍ കുറഞ്ഞതിനെ തുടര്‍ന്ന് മുതിര്‍ന്ന സി പി ഐ എം നേതാവ് എം എം ലോറന്‍സിനെ കൊച്ചിയിലെ സ്വകാര്യ....

Page 306 of 1353 1 303 304 305 306 307 308 309 1,353