Top Stories

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസ്: നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന്

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസ്: നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന്

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസ് സംഘത്തിന് തൃശ്ശൂരില്‍ താമസസൗകര്യമൊരുക്കിയത് ബി ജെ പി ജില്ലാ നേതൃത്വമെന്നതുള്‍പ്പെടെയുള്ള അന്വേഷണ സംഘത്തിന് വ്യക്തമായി. മൂന്ന് കിടക്കകളുള്ള ഹോട്ടല്‍ മുറി ബുക്ക്....

സ്ഥാനാര്‍ഥി നിര്‍ണ്ണയം, മന്ത്രിസഭാ രൂപീകരണം വിഷയങ്ങളില്‍ സി പി ഐ എം നിലപാട് വ്യക്തമാക്കി എസ് ആര്‍ പി

സ്ഥാനാര്‍ഥി നിര്‍ണ്ണയം, മന്ത്രിസഭാ രൂപീകരണം എന്നീ വിഷയങ്ങളില്‍ സി പി ഐ എം നിലപാട് വ്യക്തമാക്കി എസ് രാമചന്ദ്രന്‍ പിള്ള.....

ഇന്ധനക്കൊള്ള തുടരുന്നു; ഈ മാസം കൂടിയത് 14 തവണ

ജനത്തെ കൊള്ളയടിച്ച് ഇന്ധനവില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 31 പൈസയും ആണ് കൂടിയത്. ഇതോടെ....

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തകര്‍ത്ത് വിയ്യാറല്‍

യൂറോപ്പ ലീഗ് കിരീടം സ്പാനിഷ് ക്ലബ്ബ് വിയ്യാറയലിന്. നിശ്ചിത സമയവും എക്‌സ്ട്രാ ടൈമും പെനാല്‍റ്റി ഷൂട്ടൗട്ടും കഴിഞ്ഞ് സഡന്‍ ഡെത്ത്....

ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട മേഹുല്‍ ചോക്സി പിടിയില്‍

ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്ര വ്യാപാരി മേഹുല്‍ ചോക്സി ഡൊമിനിക്കയില്‍ കസ്റ്റഡിയില്‍. ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ചോക്സി....

ചെന്നിത്തലയോട് ഇടഞ്ഞ് മുല്ലപ്പള്ളി; ചവാന്‍ കമ്മിറ്റിക്കു മുന്നില്‍ ഹാജരായതില്‍ നീരസം

രമേശ് ചെന്നിത്തലയോട് ഇടഞ്ഞ് കെപിസിസി അധ്യക്ഷന്‍ മുല്ലപളളി. തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം സംഘടനാ വീഴ്ചയെന്ന ചെന്നിത്തലയുടെ പരാമര്‍ശമാണ് മുല്ലപളളി ചൊടിപ്പിച്ചിരിക്കുന്നത്.....

പൃഥ്വിരാജിനെതിരെ അധിക്ഷേപ ലേഖനവുമായി ജനം ടി വി; പ്രതിഷേധം കനത്തതോടെ ലേഖനം മുക്കി

പ്രതിഷേധം കനത്തതോടെ പൃഥ്വിരാജിനും കുടുംബത്തിനുമെതിരായ ലേഖനം പിന്‍വലിച്ച് ജനം ടി വി. ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കി പൃഥ്വിരാജ് രംഗത്ത്....

ഇങ്ങനെയൊരു യാത്ര സ്വപ്നത്തില്‍ മാത്രം; ചിലവിട്ട് 18000 രൂപ

മെയ് 19ന് മുംബൈയില്‍ നിന്നും ദുബൈയിലേക്ക് പുറപ്പെട്ട 360 സീറ്റുള്ള ബോയിങ് 777 എമിറേറ്റ്സ് വിമാനത്തില്‍ അന്ന് ഒരൊറ്റ യാത്രക്കാരനേ....

കൊടകര ബി ജെ പി കുഴല്‍പ്പണക്കേസ്: ധര്‍മ്മരാജനെ വീണ്ടും ചോദ്യം ചെയ്യും

കൊടകര ബി ജെ പി കുഴല്‍പ്പണക്കേസ് കവര്‍ച്ചാ കേസില്‍ ധര്‍മ്മരാജനെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം. ബി ജെ പി....

‘പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപുകളെയാകെ ഒരു ടൂറിസം ചൂതാട്ടകേന്ദ്രമാക്കി മാറ്റുന്നു’; അഡ്മിനിസ്‌ട്രേറ്ററുടെ വ്യാജ വാദങ്ങളുടെ മുനയൊടിച്ച് തോമസ് ഐസക്

ലക്ഷദ്വീപില്‍ കാലങ്ങളായി വികസനം നടന്നിട്ടില്ലെന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ വാദത്തെ ഖണ്ഡിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്. കൃത്യമായ കണക്കുകള്‍....

ഒ എന്‍ വി സാഹിത്യ പുരസ്‌കാരം തമിഴ് കവി വൈരമുത്തുവിന്

ഒ എന്‍ വി സാഹിത്യ പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ്....

രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധ ഏറ്റവും കൂടുതല്‍ ഗുജറാത്തില്‍

രാജ്യത്ത് ഇതുവരെ മ്യൂക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത് 11,717 പേര്‍ക്കെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ....

യാസ് ചുഴലിക്കാറ്റ് ഒഡിഷ തീരം തൊട്ടു; കടല്‍ക്ഷോഭം രൂക്ഷം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റ് രാവിലെ ഒഡിഷ തീരം തൊട്ടു. 130 140 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞുവീശുന്നത്.....

പ്രതിഷേധങ്ങള്‍ അവഗണിക്കാം; ലക്ഷദ്വീപില്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ അഡ്മിനിസ്‌ട്രേറ്റര്‍

ലക്ഷദ്വീപില്‍ ഭരണപരിഷ്‌കാര നടപടികളില്‍ നിന്നും പിന്നോട്ടില്ലെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. ലക്ഷദ്വീപില്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍....

കൊവിഡ് പ്രതിരോധ ഉപകരണങ്ങളുടെ വിലനിയന്ത്രണം ഉറപ്പാക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പരിശോധന

കൊവിഡ് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്നത് കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസിന്റെ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയതായി സംസ്ഥാന....

സമൂല മാറ്റത്തിന് കോണ്‍ഗ്രസ്; മുഴുവന്‍ ഡി സി സി പ്രസിഡന്റുമാരെയും മാറ്റും

കേരളത്തിലെ കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണിയ്‌ക്കൊരുങ്ങി എ ഐ സി സി. മുഴുവന്‍ ഡി സി സി പ്രസിഡന്റുമാരേയും മാറ്റാന്‍ കോണ്‍ഗ്രസ്....

ബാബ രാംദേവിനെതിരെ 1000 കോടി രൂപയുടെ മാനനഷ്ട നോട്ടീസ്

ബാബ രാംദേവിനെതിരെ 1000 കോടി രൂപയുടെ മാനനഷ്ട നോട്ടീസ് അയച്ച് ഐ എം എ ഉത്തരാഖണ്ഡ് രംഗത്തെത്തി. ബാബ രാംദേവ്....

കൊവിഡ് വാക്‌സിന് ജി എസ് ടി ഒഴിവാക്കേണ്ട: ജി എസ് ടി ഫിറ്റ്മെന്റ് സമിതി

കൊവിഡ് വാക്‌സിന് ജി എസ് ടി ഒഴിവാക്കേണ്ടതില്ലെന്ന നിലപാടില്‍ ജി എസ് ടി ഫിറ്റ്മെന്റ് സമിതി. പരിമിത കാലത്തേക്ക് ജി....

കൊടകര ബി.ജെ.പി കുഴല്‍പ്പണക്കേസ്: ആറാം പ്രതിയുടെ വീട്ടില്‍ നിന്നും ഒന്‍പത് ലക്ഷം രൂപ കണ്ടെടുത്തു

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ ആറാം പ്രതി മാര്‍ട്ടിന്റെ വീട്ടില്‍ നിന്നും ഒന്‍പത് ലക്ഷം രൂപ കണ്ടെടുത്തു. വീട്ടിലെ മെറ്റലിനുള്ളില്‍....

കീം പ്രവേശന പരീക്ഷ ജൂലൈ 24 ന്

സംസ്ഥാനത്ത് കീം പ്രവേശന പരീക്ഷ ജൂലൈ 24 ന് നടത്താന്‍ തീരുമാനം. കൊവിഡ് മാനദണ്ഡം പാലിച്ചാകും പരീക്ഷ നടത്തുക. കൊവിഡ്....

രാജ്യത്ത് 24 മണിക്കൂറിനിടെ 2,08,921 പേർക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 2,08,921 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4157 പേർക്ക് ജീവൻ....

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു:കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 9.54%മായി കുറഞ്ഞതായി കേന്ദ്രം

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ 34,285 പുതിയ കേസുകളും,468 മരണവും റിപ്പോർട്ട് ചെയ്തു. കർണാടകയിൽ....

Page 307 of 1353 1 304 305 306 307 308 309 310 1,353