Top Stories

ലക്ഷദ്വീപിലെ വാര്‍ത്തകള്‍ അതീവ ഗൗരവതരം; അംഗീകരിക്കാന്‍ കഴിയാത്തത്: മുഖ്യമന്ത്രി

ലക്ഷദ്വീപിലെ വാര്‍ത്തകള്‍ അതീവ ഗൗരവതരം; അംഗീകരിക്കാന്‍ കഴിയാത്തത്: മുഖ്യമന്ത്രി

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നിയമ പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷദ്വീപില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അതീവഗൗരവതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദ്വീപ് നിവാസികളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളിയുയര്‍ത്തുന്ന....

ലക്ഷദ്വീപ് അഡിമിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണം: എ എം ആരിഫ് എം പി

സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ലക്ഷദ്വീപ് ജനതയുടെ താത്പര്യങ്ങളെ ബലികഴിക്കുന്ന അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ അടിയന്തരമായി തിരിച്ചു വിളിക്കണമെന്ന് എ....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3701 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3701 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1518 പേരാണ്. 1695 വാഹനങ്ങളും പിടിച്ചെടുത്തു.....

കൊവിഡ് വാക്സിൻ: കേന്ദ്രം ആഗോള ടെൻഡർ വിളിക്കണം; പ്രധാനമന്ത്രിക്ക് കത്ത് അയച്ചെന്ന് മുഖ്യമന്ത്രി

കേന്ദ്ര സർക്കാർ നേരിട്ട് ആ​ഗോള ടെൻഡർ വിളിച്ചാൽ കൊവിഡ് വാക്സിൻ വില ഉയരുന്നത് നിയന്ത്രിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....

മാസ്കുകളുടെ ഉപയോഗം കൊവിഡ് വ്യാപനം തടയാൻ ഏറ്റവും ഉപയോദപ്രദമായ മാർഗ്ഗം: മുഖ്യമന്ത്രി

മാസ്കുകളുടെ ഉപയോഗം കൊവിഡ് വ്യാപനം തടയാൻ ഏറ്റവും ഉപയോദപ്രദമായ മാർഗ്ഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . മാസ്കുകളുടെ അശാസ്ത്രീയമായ ഉപയോഗം....

വിദേശത്ത് ജോലിയുള്ളവർക്ക് വാക്സിൻ നൽകാൻ സൗകര്യമൊരുക്കും:മുഖ്യമന്ത്രി

വിദേശത്ത് ജോലി ചെയ്യുന്നവർക്ക് വാക്സിൻ ലഭ്യമാകുന്നില്ലെന്ന പ്രശ്നമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം ഡോസ് എടുക്കേണ്ടവരുണ്ട്. കൊവിഷീൽഡാണ് വിദേശത്ത് അംഗീകരിച്ച....

എല്ലാ തദ്ദേശ സ്ഥാപന അതിർത്തിയിലും കരുതൽ വാസ കേന്ദ്രങ്ങൾ ആരംഭിക്കും: മുഖ്യമന്ത്രി

രോഗവ്യാപനം കുറയാൻ ലോക്ഡൗൺ സഹായിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പത്ത് ദിവസം മുൻപ് കൊവിഡ് രോഗികളിൽ 91 ശതമാനം പേരെ....

ഇന്ന് 17,821 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 36,039 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494,....

ലക്ഷദ്വീപിനെ വര്‍ഗ്ഗീയവല്‍ക്കരിക്കുള്ള നീക്കത്തില്‍ പ്രതിഷേധിക്കുക: എ ഐ വൈ എഫ്

ലക്ഷദ്വീപില്‍ ഫാസിസ്റ്റ് നയങ്ങള്‍ അടിച്ചേല്‍പ്പിക്കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ എ ഐ വൈ എഫ് കേരള സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. നരേന്ദ്രമോദിയുടെ....

ആയുഷ് മരുന്ന് വിതരണം :സേവാ ഭാരതിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ സംവിധാനങ്ങളോടുള്ള വെല്ലുവിളി- എളമരം കരീം എംപി

കൊവിഡ് രോഗികൾക്ക് നൽകാൻ അനുയോജ്യമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം കണ്ടെത്തിയ ആയുഷ്-64 മരുന്ന് വിതരണം ചെയ്യാൻ സേവാ ഭാരതിയെ ചുമതലപ്പെടുത്തിയ....

രാഷ്ട്രീയ പ്രതികാരത്തിനായി ലക്ഷദ്വീപ് ജനതയെ ശ്വാസം മുട്ടിക്കുന്നു: ഡി വൈ എഫ് ഐ

ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ പ്രതിഷേധാര്‍ഹമെന്ന് ഡി വൈ എഫ് ഐ. സംഘപരിവാര്‍ അജണ്ട അഡ്മിനിസ്ട്രേറ്ററിലൂടെ....

കൊവിഡ്: ഓണ്‍ലൈന്‍ വഴി സഹായം അഭ്യര്‍ത്ഥിക്കുന്നവര്‍ക്കെതിരെ നടപടിയില്ലെന്ന് ഡി.ജി.പി

കൊവിഡ് ബാധിതരെ സഹായിക്കുന്നതിനും മരുന്നും അവശ്യസാധനങ്ങളും ലഭ്യമാക്കുന്നതിനുമായി ഓണ്‍ലൈന്‍ വഴി സഹായ അഭ്യര്‍ത്ഥന നടത്തുന്നവര്‍ക്കെതിരെ യാതൊരുവിധ നിയമനടപടിയും സ്വീകരിക്കരുതെന്ന് സംസ്ഥാന....

ലക്ഷദ്വീപിന്റെ സാംസ്കാരിക പൈതൃകത്തെ തകിടം മറിക്കുന്ന ഭരണപരിഷ്കാരങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രഗവൺമെന്റ് പിന്തിരിയണം :പി സി ചാക്കോ

ലക്ഷദ്വീപിന്റെ സാംസ്കാരിക പൈതൃകത്തെ തകിടം മറിക്കുന്ന ഭരണപരിഷ്കാരങ്ങൾ നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രഗവൺമെന്റ് പിന്തിരിയണമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി....

രണ്ടായിരം ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ സംഭാവന ചെയ്യുമെന്ന് ബി സി സി ഐ

രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച് ബി സി സി ഐ.....

18-45 പ്രായക്കാര്‍ക്ക് ഇനി വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യാം

രാജ്യത്തെ കൊവിഡ് വാക്‌സിന്‍ നയത്തില്‍ മാറ്റംവരുത്തി കേന്ദ്രസര്‍ക്കാര്‍. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഇനി മുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി....

യെല്ലോ ഫംഗസ് ബാധ രാജ്യത്ത് സ്ഥിരീകരിച്ചു

ഇന്ത്യയില്‍ യെല്ലോ ഫംഗസ് ബാധ സ്ഥിരീകരിച്ചു. ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് ഭീഷണി നിലനില്‍ക്കെയാണ് യെല്ലോ ഫംഗസ് ബാധയും റിപ്പോര്‍ട്ട്....

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിമാനത്തിനുള്ളില്‍ കല്യാണം; പങ്കെടുത്തത് 160 പേര്‍

കൊവിഡ് പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ വിവാഹങ്ങള്‍ നടത്തുന്നതിന് കടുത്തനിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നതിനിടയില്‍ വിമാനത്തിനുളളില്‍ വിവാഹം നടത്തി മധുരയിലെ ദമ്പതികള്‍. മധുരയില്‍ നിന്നുളള രാകേഷ്, ദക്ഷിണ....

‘മികച്ച പ്രകടനങ്ങള്‍ ഒറ്റ രാത്രി കൊണ്ട് ഉണ്ടാവില്ല’; നരേന്ദ്ര മോദിയുടെ കപടതയെ പരിഹസിച്ച് പ്രകാശ് രാജ്

വാരണസിയിലെ ആരോഗ്യപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ കണ്ണുനിറച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് നടനും ആക്ടിവിസ്റ്റും രാഷ്ട്രീയപ്രവര്‍ത്തകനുമായ പ്രകാശ് രാജ്. മറ്റൊരു....

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ മൂ​ന്ന് പേ​ർക്ക്​ കൂ​ടി ബ്ലാ​ക്ക് ഫം​ഗ​സ്

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ മൂ​ന്ന് പേ​ർ​ കൂ​ടി ബ്ലാ​ക്ക് ഫം​ഗ​സ് ചി​കി​ത്സ തേ​ടി​. ഇ​തി​ൽ ര​ണ്ടു പേ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ഒ​രാ​ൾ....

നമസ്‌കാര വേളയില്‍ ഉച്ചഭാഷിണി ഉപയോഗത്തിന് സൗദിയില്‍ നിയന്ത്രണം

പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം ബാങ്ക് വിളിക്കുന്നതിനും ഇഖാമത്തിനും മാത്രമായി പരിമിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കി സൗദി. നമസ്‌കാര വേളയില്‍ പള്ളിക്ക് പുറത്തേക്കുള്ള....

കൊവിഡ്,മഴ: ദുരിതത്തിലായ കര്‍ഷകന് കൈത്താങ്ങായി ഡി.വൈ.എഫ്.ഐ

കൊവിഡും മഴയും മൂലം കണിവെളളരി വില്‍ക്കാനാവാതെ വിഷമിച്ച കര്‍ഷകന് ഡി.വൈ.എഫ്.ഐ.യുടെ കൈത്താങ്ങ്. ആലപ്പുഴ കഞ്ഞിക്കുഴിയിലെ യുവ കര്‍ഷകനായ ശുഭകേശനാണ് ഡി.വൈ.എഫ്.ഐ....

അഗ്നി പര്‍വത സ്‌ഫോടനം; കോംഗോയില്‍ മരണം 15 ആയി

ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നടന്ന അഗ്നി പര്‍വത സ്‌ഫോടനത്തില്‍ മരണം 15 ആയി. ഡി ആര്‍ കോംഗോയുടെ....

Page 310 of 1353 1 307 308 309 310 311 312 313 1,353