Top Stories
തിരുവനന്തപുരത്ത് 3,300 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 3,300 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4,525 പേര്‍ രോഗമുക്തരായി. 20, 695 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ജില്ലയിലെ....
ട്രിപ്പിൽ ലോക്ക്ഡൗൺ നിലവിലുള്ള മലപ്പുറം ജില്ലയിൽ നാളെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും തുറക്കില്ല. അടിയന്തര ആവശ്യങ്ങൾക്കായുള്ള മെഡിക്കൽ സേവനങ്ങൾ മാത്രമാകും....
കൊവിഡ് മൂലം മരണമടയുന്നവരുടെ കുടുംബങ്ങൾക്ക് ആശ്വാസമാവുകയാണ് മുതുതലയിലെ കൊവിഡ് ബ്രിഗ്രേഡുകൾ. ഇതിനകം ഇവർ സംസ്ക്കരിച്ചത് നിരവധി മൃതദേഹങ്ങൾ. മുതുതലയിൽ കൊവിഡ്....
ഭക്ഷ്യവകുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രശ്ന പരിഹാരത്തിന് പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു.ചൊവ്വ....
ഓക്സിക്ജൻ വാർ റൂമിലെ മിഷൻ പോരാളി ഡോ.യു.ആർ രാഹുലിന് ബിഗ് സല്യൂട്ട് നൽകി സമൂഹമാധ്യമങ്ങൾ. പ്രാണവായുവിനായുള്ള യുദ്ധമുഖത്താണ് നമ്മുടെ രാജ്യം.....
സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ച് കിടപ്പിലായവർക്ക് ആവശ്യമായ ജീവൻ രക്ഷാമരുന്നുകൾ എത്തിച്ചുകൊടുക്കുന്നതിന് വിപുലമായ സംവിധാനം ഏർപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി....
ബാബ രാംദേവ് നടത്തിയ തെറ്റായതും അടിസ്ഥാനരഹിതവുമായ പ്രസ്താവനകൾക്കെതിരെ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയമ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ഇന്ത്യൻ....
അർഹതപ്പെട്ടത് അവസാന നിമിഷം തട്ടി തെറിച്ച് പോകുന്ന നിർഭാഗ്യം തല കൊണ്ട് നടന്ന ആളാണ് വി ഡി സതീശൻ. ഗ്രൂപ്പുകളുടെയും....
കൊവിഡ് മഹാമാരിയ്ക്കൊപ്പം ബ്ലാക്ക് ഫംഗസും രാജ്യത്ത് ആശങ്ക സൃഷ്ടിയ്ക്കുന്നുണ്ട്. എന്താണ് ബ്ലാക്ക് ഫംഗസ്…….? തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പത്തോളജി വിഭാഗം....
കൊവിഡ് പ്രതിസന്ധിയില്‍ പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് പ്രചോദമായി കവി ഡി യേശുദാസ് എഴുതിയ ഗാനം സോഷ്യല്‍ മീഡിയില്‍ ശ്രദ്ധേയമാകുകയാണ്.ഒറ്റയ്ക്കല്ല ഒപ്പമുണ്ട് എന്ന....
പ്രശസ്ത ഛായാഗ്രാഹകന്‍ വി ജയറാം (70) അന്തരിച്ചു. കൊവിഡ് ബാധിതനായി ചികിത്സയിലിരിക്കെ ഹൈദരാബാദില്‍ വച്ചായിരുന്നു അന്ത്യം. ഭാര്യ രണ്ടു വര്‍ഷം....
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വേരിയബിള്‍ ഡി എ വര്‍ധിപ്പിച്ചതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. 105 രൂപ മുതല്‍ 210 രൂപവരെയാണ്....
നേതൃമാറ്റത്തില്‍ കോണ്‍ഗ്രസില്‍ തീരുമാനം എടുക്കാന്‍ വൈകിപ്പോയി എന്ന് പി ജെ കുര്യന്‍. പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്തതിനോട്....
വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി ഹെക്കമാന്‍ഡ് തീരുമാനിച്ചു എന്ന വാർത്തക്ക് പിന്നാലെ വിയോജിപ്പ് അറിയിച്ചു കൊണ്ട് അധ്യാപികയും രാഷ്ട്രീയ നിരീക്ഷകയുമായ....
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24ന് ആരംഭിക്കും. ജൂണ്‍ 14 വരെയാണ് സമ്മേളനം. 24ന് രാവിലെ 9....
പ്രതിപക്ഷ നേതാവ് വിഡി സതീശന് അഭിനന്ദനങ്ങള്‍ അറിയിച്ച് വിഎം സുധീരന്‍. ‘കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി.സതീശന് ഹാര്‍ദ്ദമായ....
തെരഞ്ഞെടുപ്പ് പരാജയത്തിൻ്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം:എം.എം. ഹസ്സൻ ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. വി.ഡി സതീശന് അഭിനന്ദനങ്ങൾ.ചെന്നിത്തല കഴിഞ്ഞ 5....
നിയുക്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന് ആശംസകള്‍ നേര്‍ന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.....
അണികളുടെ പ്രതിഷേധത്തെ നേരിടാനാകാതെ കുഴങ്ങുകയാണ് ലീഗ് നേതാക്കള്‍. പിണറായി സര്‍ക്കാരിന്റെ രണ്ടാം ഊഴത്തില്‍ ഐ എന്‍ എല്ലിന് ലഭിച്ച മന്ത്രി....
ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 36000ത്തോളം കേസുകളും കര്‍ണാടകയില്‍ 32000ത്തോളം കേസുകളും, മഹാരാഷ്ട്രയില്‍ 29,000ത്തോളം....
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസെടുത്തു. ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാജ തെളിവുണ്ടാക്കാന്‍....
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഒഴിവാക്കിയതോടെ കടുത്ത നിയന്ത്രണങ്ങളില്‍ ശനിയാഴ്ച മുതല്‍ ഇളവു വരും. എന്നാല്‍....