Top Stories

പെട്രോള്‍ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരന്‍ മരിച്ചു

പെട്രോള്‍ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരന്‍ മരിച്ചു

അയല്‍വാസി പെട്രോള്‍ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരന്‍ മരിച്ചു. തിരുവനന്തപുരം കുന്നത്തുകാല്‍ സ്വദേശി വര്‍ഗ്ഗീസ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വര്‍ഗ്ഗീസ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍....

ഗാസയിലെ നിര്‍ണ്ണായക ഇടപെടലുകള്‍ക്ക് ഖത്തറിനെയും ഈജിപ്തിനെയും അഭിനന്ദിച്ച് യു എന്‍

ഗാസയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കിയതിന് ഖത്തറിനെ പ്രശംസിച്ച് യു എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറെസ്. പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങള്‍ക്കായുള്ള യു....

മറഡോണയുടെ മരണം ചികിത്സാപ്പിഴവ്; ഏഴ് പേര്‍ക്കെതിരെ കേസെടുത്തു

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്ടര്‍മാരുടെ അനാസ്ഥയുടെ ഫലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ചികിത്സയില്‍ അനാസ്ഥ കാണിച്ചെന്ന് കരുതപ്പെടുന്ന ഏഴ്....

യാസ് ചുഴലിക്കാറ്റ്: സംസ്ഥാനത്ത് ഏഴ് ട്രെയിനുകള്‍ റദ്ദാക്കി

യാസ് ചുഴലിക്കാറ്റ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏഴ് ട്രെയിനുകള്‍ റദ്ദാക്കി. നാഗര്‍കോവിലില്‍ നിന്ന് മെയ് 23ന് പുറപ്പെടുന്ന നാഗര്‍കോവില്‍....

എയര്‍ ഇന്ത്യയുടെ സെര്‍വര്‍ ഹാക്ക് ചെയ്തു; യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി പരാതി

എയര്‍ ഇന്ത്യ യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതായി പരാതി. യാത്രക്കാരുടെ വ്യക്തി വിവരങ്ങള്‍ സൂക്ഷിക്കുന്ന സെര്‍വര്‍ ഹാക്ക് ചെയ്താണ് വിവരങ്ങള്‍....

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബ്ലാക്ക് ഫംഗസ് വ്യാപനം നിരീക്ഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബ്ലാക്ക് ഫംഗസ് മോണിറ്റര്‍ ചെയ്യാന്‍ ഏഴംഗ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. സൂപ്രണ്ട് കണ്‍വീനറായ ടീം എല്ലാ....

ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ക്ക് നികുതി ചുമത്താനുള്ള കേന്ദ്ര തീരുമാനം ശ്വാസം കിട്ടാതെ വലയുന്ന രാജ്യത്തോട് ചെയ്യുന്ന അനീതി, ഭരണഘടനാവിരുദ്ധം: ദില്ലി ഹൈക്കോടതി

ഓക്‌സിജന്‍ ക്ഷാമത്തെ ജോര്‍ജ് ഫ്‌ലോയ്ഡ് സംഭവത്തോട് ഉപമിച്ച് ദില്ലി ഹൈക്കോടതി. എനിക്ക് ശ്വസിക്കാനാകുന്നില്ലെന്ന ജോര്‍ജ് ഫ്‌ലോയ്ഡ് നിമിഷത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സ്വകാര്യ....

കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത; സംസ്ഥാനത്ത് ജാഗ്രത

അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍....

രണ്ടാം തരംഗം ജൂണില്‍ കുറയും, മൂന്നാം വരവ് ഒക്ടോബറില്‍: ഐഐടി പഠനം

കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രത ജൂണ്‍ പകുതിയോടെ കുറയുമെന്ന് പഠനം. ഒക്ടോബറോടെ മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നും....

കര്‍ണാടകയില്‍ ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടി

കൊവിഡ് സാഹചര്യം കണക്കിലെടുത്ത് കര്‍ണാടകയില്‍ ലോക്ഡൗണ്‍ രണ്ടാഴ്ചകൂടി നീട്ടി. ജൂണ്‍ ഏഴുവരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ....

ബാര്‍ജ് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 75 ലക്ഷം രൂപ വരെ ധനസഹായം

മുംബൈ തീരത്തുണ്ടായ ബാര്‍ജ് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 35 മുതല്‍ 75 ലക്ഷം രൂപ വരെ ധനസഹായമായി ലഭിക്കും. എക്‌സ്‌ഗ്രേഷ്യയും....

കൊവിഡ് വ്യാപനം: ‘നാറ്റ’ 2021 പരീക്ഷ മാറ്റി വച്ചു; രണ്ടാം ടെസ്റ്റ് ജൂലായ് 11ന്

ആര്‍കിടെക്ചര്‍ അഭിരുചി പരീക്ഷയായ ‘നാറ്റ’ (National aptitude test in architecture)യുടെ രണ്ടാം ടെസ്റ്റ് കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് പുനഃക്രമീകരിച്ചു. കൗണ്‍സില്‍....

ശരീരത്തില്‍ കൊവിഡ് ആന്റീബോഡിയുടെ സാന്നിധ്യം കണ്ടെത്താം; കിറ്റ് വികസിപ്പിച്ച് ഡി ആര്‍ ഡി ഒ

മനുഷ്യ ശരീരത്തില്‍ കൊവിഡ് ആന്റീബോഡിയുടെ സാന്നിധ്യം കണ്ടെത്താനുള്ള കിറ്റ് ‘DIPCOVAN’ തദ്ദേശീയമായി വികസിപ്പിച്ച് ഡിഫന്‍സ് റിസര്‍ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍. പ്ലാസ്മയിലെയും....

“ചരിത്ര തോൽവി ഏറ്റു വാങ്ങിയിട്ടും രമേഷ്ജി തുടരട്ടെ എന്നു ചാണ്ടിജി” ഉമ്മൻചാണ്ടിയെ ട്രോളി സോഷ്യൽ മീഡിയ

ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകളില്‍ നിന്ന് പരിഹാസ വര്ഷം .രമേശ് ചെന്നിത്തല തന്നെ വീണ്ടും പ്രതിപക്ഷ....

കൊട്ടാരക്കരയില്‍ കാണാതായ സുധീഷിന്റെ മൃതദേഹം കണ്ടെത്തി

കൊട്ടാരക്കര – ഓടനാവട്ടം വലിയന്തൂരില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ സുധീഷ് (14) ന്റെ മൃതദേഹം മൈലാടും പാറ പൊയ്കയില്‍....

മെഡിസിന്‍ ആന്റ് അലൈഡ് സയന്‍സസിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച കൊവിഡ് മരുന്നിന്റെ 50,000 ഡോസിനായി ഓര്‍ഡര്‍ നല്‍കി കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി

”മെഡിസിന്‍ ആന്റ് അലൈഡ് സയന്‍സസിലെ ശാസ്ത്രജ്ഞര്‍ കോവിഡ് ചികിത്സക്കുള്ള ഒരു മരുന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്.അതിന്റെ 50,000 ഡോസിനായി ഓര്‍ഡര്‍ നല്‍കി കഴിഞ്ഞിട്ടുണ്ടെന്ന്....

പരിക്ക്; മുന്‍ ചാമ്പ്യന്‍ സിമോണ ഹാലെപ്പ് ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറി

മുന്‍ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായ സിമോണ ഹാലെപ്പ് ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ നിന്ന് പിന്മാറി. 2018-ല്‍ ഫ്രഞ്ച്....

കൃഷിക്കാര്‍ക്ക് വിത്തിറക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി

കൃഷിക്കാര്‍ക്ക് വിത്ത് ഇറക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് മതിയെന്നും....

മുസ്‌ലിം ലീഗല്ലല്ലോ വകുപ്പ് നിശ്ചയിക്കുന്നത്:ന്യൂനപക്ഷ ക്ഷേമവകുപ്പ് ഏറ്റെടുത്തതില്‍ ആര്‍ക്കും ആശങ്ക വേണ്ട

ന്യൂനപക്ഷ ക്ഷേമവകുപ്പ് ഏറ്റെടുത്തതില്‍ ആര്‍ക്കും ആശങ്ക വേണ്ട; മുസ്‌ലിം വിഭാഗത്തിന്റെ അട്ടിപ്പേറവകാശം മുസ്‌ലിം ലീഗിനല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷക്ഷേമവകുപ്പ്....

വാക്സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരുടെ പട്ടിക പുതുക്കി

സംസ്ഥാനത്ത് വാക്സിനേഷന്‍ മുന്‍ഗണനാ വിഭാഗങ്ങളുടെ പട്ടിക പുതുക്കി. ഇനി മുതല്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്, ഫുഡ് കോര്‍പ്പറേഷന്‍ ഓഫ്....

സംസ്ഥാനത്ത് വാക്സിന്‍ ഉത്പാദനം ആലോചനയില്‍, വിദഗ്ധരുമായി ചര്‍ച്ച നടക്കുന്നു: മുഖ്യമന്ത്രി

കേരളത്തില്‍ കൊവിഡ് വാക്സിന്‍ ഉത്പാദിപ്പിക്കാനുള്ള സംവിധാനം ഒരുക്കാന്‍ ഉത്പാദന മേഖലയിലെ വിദഗ്ധരുമായി ചര്‍ച്ച നടത്തി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

‘ഈ മഹാമാരി കഴിയുമ്പോഴേക്കും കുറച്ച് എയര്‍ലൈനുകള്‍ മാത്രം ബാക്കിയാവും’; എയര്‍ലൈനുകളുടെ പ്രതിസന്ധിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഖത്തര്‍ എയര്‍വേയ്സ് സി ഇ ഒ

കൊവിഡ് മഹാമാരി ആഗോളതലത്തില്‍ എയര്‍ലൈന്‍ കമ്പനികളെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്സ് സി ഇ ഒ അക്ബര്‍ അല്‍ ബാകര്‍.....

Page 314 of 1353 1 311 312 313 314 315 316 317 1,353