Top Stories

ഗാസയിൽ വെടിനിർത്തൽ തീരുമാനിച്ച് ഇസ്രയേലും പലസ്തീനും

ഗാസയിൽ വെടിനിർത്തൽ തീരുമാനിച്ച് ഇസ്രയേലും പലസ്തീനും

ഗാസയിൽ വെടിനിർത്തലിന് തീരുമാനിച്ച് ഇസ്രയേലും പലസ്തീനും. ഈജിപ്തിന്റെയും ഖത്തറിന്റെയും നേതൃത്വത്തിൽ ചേർന്ന മധ്യസ്ഥ ചർച്ചയിലാണ് നിർണായക തീരുമാനം. സുരക്ഷ സംബന്ധിച്ച ഇസ്രയേൽ ക്യാബിനറ്റ് വെടിനിർത്തൽ തീരുമാനം അംഗീകരിച്ചു.....

നടനവിസ്മയം മോഹന്‍ലാൽ 61ന്റെ നിറവില്‍; 12 മണിക്ക് തന്നെ ആശംസകള്‍ അറിയിച്ച് മമ്മൂട്ടി; ആഘോഷമാക്കി ആരാധകര്‍

നടൻ മോഹൻലാലിന് ഇന്ന് ജന്മദിനം. 61-ാം ജന്മദിനമാണ് താരം ആഘോഷിക്കുന്നത്. യുവതാരങ്ങളുൾപ്പെടെ ആയിരങ്ങളാണ് സമൂഹമാധ്യമങ്ങളിൽ താരത്തിന് ആശംസകളുമായി എത്തിയത്. മോഹൻലാലിന്റെ....

മുഖ്യമന്ത്രി പിണറായി വിജയന് ആശംസകളറിയിച്ച് വി.മുരളീധരന്‍

കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് ആശംസകളറിയിച്ചു. കേരളത്തിന്‍റെ വികനപ്രശ്നങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ്....

മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ച് ഉത്തരവ് ഇറങ്ങി

മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വകുപ്പുകൾ നിശ്ചയിച്ച് സർക്കാർ വിജ്ഞാപനമിറങ്ങി. ന്യൂനപക്ഷ ക്ഷേമവും പ്രവാസികാര്യവും മുഖ്യമന്ത്രിയുടെ കീഴിലാണ്. മറ്റ് വകുപ്പുകൾ....

മി​ഗ്-21 വി​മാ​നം പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ ത​ക​ർ​ന്ന് വീ​ണു

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ മി​ഗ് 21 യു​ദ്ധ​വി​മാ​നം പ​ഞ്ചാ​ബി​ലെ മോ​ഗ​യി​ൽ ത​ക​ർ​ന്നു വീ​ണു. പ​തി​വ് പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​റ​ന്നു​യ​ര്‍​ന്ന വി​മാ​നം ഉ​ട​ൻ....

ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു :ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ ഇ​ന്ധ​ന വി​ല​യി​ല്‍ 20 രൂ​പ​യു​ടെ വ​ര്‍​ധ​ന

ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 19 പൈ​സ​യും ഡീ​സ​ലി​ന് 31 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്.ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 93.14....

ഫി​ഫ അ​ണ്ട​ർ-17 വ​നി​ത ലോ​ക​ക​പ്പ് 2022 ഒ​ക്ടോ​ബ​റി​ൽ

ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന 2022 അ​ണ്ട​ർ-17 വ​നി​താ ലോ​ക​ക​പ്പി​നാ​യു​ള്ള തീ​യ​തി ഫി​ഫ പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത വ​ർ​ഷം ഒ​ക്ടോ​ബ​ർ 11ന് ​തു​ട​ങ്ങു​ന്ന ലോ​ക​ക​പ്പ്....

പാർമ ചലഞ്ചർ ടെന്നീസ്: വനിതാ സിംഗിൾസ് സെമി ഫൈനൽ മത്സരങ്ങൾ ഇന്ന്

പാർമ ചലഞ്ചർ ടെന്നീസ് വനിതാ സിംഗിൾസിൽ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. വൈകിട്ട് 5:30ന് നടക്കുന്ന ആദ്യ സെമിയിൽ....

ജനീവ ഓപ്പൺ: പുരുഷ സിംഗിൾസ് സെമി ഇന്ന്

ജനീവ ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസിൽ സെമി ഫൈനലുകൾ ഇന്ന് നടക്കും.വൈകിട്ട് 4:30ന് നടക്കുന്ന ആദ്യ സെമിയിൽ സ്പെയിനിന്റെ പാബ്ലോ....

ബാർജ് ദുരന്തത്തിന് കാരണം മുന്നറിയിപ്പ് അവഗണിച്ചത്

മുംബൈയിൽനിന്ന് 35 നോട്ടിക്കൽ മൈൽ അകലെയായി ചുഴലിക്കാറ്റിനെ തുടർന്ന് കടലിൽ മുങ്ങിയ പി-305 ബാർജിൽ എണ്ണഖനനവുമായി ബന്ധപ്പെട്ട തൊഴിലാളികളായിരുന്നു അപകടത്തിൽപ്പെട്ടത്.....

സി​സ്​​റ്റ​ർ ലി​നി​യു​ടെ ഓ​ർ​മ​ക​ൾ​ക്ക് ഇന്ന് മൂ​ന്നാ​ണ്ട് ..നിന്റെ ഓർമകൾക്ക് മരണമില്ല..നിന്റെ പോരാട്ടത്തിന് മറവിയില്ല

നി​പ​യോ​ട് പോ​രാ​ടി മ​രി​ച്ച , ഇ​ന്ത്യ​യു​ടെ ഹീ​റോ എ​ന്ന് ലോ​ക മാ​ധ്യ​മ​ങ്ങ​ൾ വി​ശേ​ഷി​പ്പി​ച്ച സി​സ്​​റ്റ​ർ ലി​നി​യു​ടെ ഓ​ർ​മ​ക​ൾ​ക്ക് ഇന്ന് മൂ​ന്നാ​ണ്ട്....

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സാമൂഹിക നീതിയും സന്തുലിതാവസ്ഥയും ഉറപ്പാക്കും

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സാമൂഹിക നീതിയും സന്തുലിതാവസ്ഥയും ഉറപ്പാക്കും എന്ന് മുഖ്യമന്ത്രി മൂന്ന് മുതൽ അഞ്ച് വർഷം കൊണ്ട് ഐടി....

മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യം എന്ന് വിളിക്കാൻ കാരണമായത് അവർ കാണിച്ച ത്യാഗപൂർണമായ രക്ഷാദൗത്യമാണ്

ജനത്തിന് താത്പര്യം അർത്ഥശൂന്യമായ വിവാദങ്ങളിലല്ല, നാടിന്റെ വികസനത്തിലാണ്. അനാവശ്യ സംഘർഷമല്ല, സമാധാനപരമായ ജീവിതമാണ് ജനം ആഗ്രഹിക്കുന്നത് എന്ന് മുഖ്യമന്ത്രി.മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ....

തുടർ ഭരണം സമുജ്വലമായ പുതിയ തുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തുടർ ഭരണം സമുജ്വലമായ പുതിയ തുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം എൽഡിഎഫ് സർക്കാർ അധികാരമേറ്റ് ആദ്യ മന്ത്രിസഭാ യോഗത്തിന്....

സഹോദരന്‍ പിണറായി വിജയന് ആശസംകള്‍ എന്ന് സ്റ്റാലിന്ന്റെ ട്വീറ്റ് സഹോദരന്‍ സ്റ്റാലിന് നന്ദി എന്ന് പിണറായി

ചരിത്ര വിജയം നേടി കേരളാ മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന് ട്വിറ്ററിലൂടെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആശംസയറിയിച്ചിരുന്നു. സ്റ്റാലിന്....

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി സുഡാന്‍

ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്ത്യ സന്ദര്‍ശിച്ച എല്ലാ യാത്രക്കാരെയും സുഡാന്‍ നിയന്ത്രിക്കുമെന്ന് രാജ്യത്തെ ആരോഗ്യ അടിയന്തര സമിതിയുടെ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയുടെ....

സംസ്ഥാനത്ത് 30,491 പേര്‍ക്ക് കൊവിഡ്; 5 പുതിയ ഹോട്ട് സ്പോട്ടുകള്‍

കേരളത്തില്‍ ഇന്ന് 30,491 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട്....

‘കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ”; രണ്ടാം പിണറായി സര്‍ക്കാരിന് ആശംസയുമായി മോഹന്‍ലാല്‍

ചരിത്രം കുറിച്ച് അധികാരമേറ്റ രണ്ടാം പിണറായി സര്‍ക്കാരിന് ആശംസയുമായി മോഹന്‍ലാല്‍. ഫെയ്സ്ബുക്കിലൂടെയാണ് മോഹന്‍ലാല്‍ പുതിയ സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്നത്. മോഹന്‍ലാലിന്റെ....

ബ്ലാക്ക് ഫംഗസിനെ പകര്‍ച്ച വ്യാധിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രം

ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധി രോഗ നിയമ പ്രകാരം അപൂര്‍വവും....

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

സംസ്ഥാനത്ത് തുടര്‍ച്ചയായിയ രണ്ടാം തവണയും മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം തവണയും....

ഇന്ത്യന്‍ ഇതിഹാസം മില്‍ഖാ സിങ്ങിന് കൊവിഡ്

ഇന്ത്യയുടെ അത്ലറ്റിക് ഇതിഹാസം മില്‍ഖാ സിങ്ങിന് കൊവിഡ്. ബുധനാഴ്ച വൈകിട്ടോടെയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതെന്ന് കുടുംബം അറിയിച്ചു. ഇന്ത്യയുടെ പറക്കും....

സംസ്ഥാനത്തിന്റെ ആരോഗ്യം ഇനി വീണയുടെ കൈകളിൽ ഭദ്രം

രണ്ടാം തവണയും നിയമസഭയിലേയ്ക്ക് വീണാ ജോർജ് എത്തുമ്പോൾ ഇത്തവണ ഉത്തരവാദിത്വം കൂടുതലാണ്.ആരോ​ഗ്യമന്ത്രിയെന്ന വലിയൊരു ചുമതലയാണ് വീണാ ജോർജിനുള്ളത്.ആറൻമുളയിൽ നടപ്പിലാക്കിയ വിവിധ....

Page 316 of 1353 1 313 314 315 316 317 318 319 1,353