Top Stories

ഇന്ന് ശ്രീനാരായണ ഗുരു സമാധി ദിനം

ഇന്ന് ശ്രീനാരായണ ഗുരു സമാധി ദിനം

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ പ്രകാശ സ്തംഭമായ ശ്രീനാരായണ ഗുരുവിന്റെ സമാധി ദിനമാണ് ഇന്ന്. ജീര്‍ണ്ണിച്ച ജാതിമതാന്ധതകള്‍ക്കെതിരായ പോരാട്ടത്തിന്റെ ഏതു കാലത്തും ഗുരു ദര്‍ശനങ്ങളാണ് നമ്മുടെ വഴികാട്ടി. 1888-....

നിപ രോഗബാധ; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സമഗ്രമായി ചര്‍ച്ച ചെയ്തു: മന്ത്രി വീണാ ജോര്‍ജ്

നിപ രോഗബാധയെ സംബന്ധിച്ച അവലോകന യോഗത്തില്‍ വിഷയത്തെ കുറിച്ച് സമഗ്രമായി ചര്‍ച്ച ചെയ്തുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ....

ദീപാവലി; ദില്ലിയില്‍ പടക്ക നിരോധനം തുടരും

ദീപാവലിക്ക് ദില്ലിയിലുള്ള പടക്ക നിരോധനം തുടരും. നിരോധനം നീക്കണമെന്ന ബിജെപി എം പിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി ഇടപെട്ടില്ല. ദില്ലി സര്‍ക്കാരാണ്....

ലിബിയയെ തകര്‍ത്ത് ഡാനിയല്‍ കൊടുങ്കാറ്റ്; മരണം 5000 കവിഞ്ഞു

ലിബിയയില്‍ നാശം വിതച്ച് ഡാനിയല്‍ കൊടുങ്കാറ്റ്. ഡെര്‍ന നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 5,300 മരണം റിപ്പോര്‍ട്ട് ചെയ്തു. 10,000 ത്തിലധികം പേരെ....

കോഴിക്കോട് പനി ബാധിച്ച് 2 അസ്വാഭാവിക മരണങ്ങള്‍; ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം

കോഴിക്കോട് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. പനി ബാധിച്ച് 2 അസ്വാഭാവിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ ആരോഗ്യ....

രാജസ്ഥാനില്‍ കൂട്ടബലാത്സംഗം; യുവതിയെ പീഡിപ്പിച്ച് നഗ്നയാക്കി റോഡിലുപേക്ഷിച്ചു

രാജസ്ഥാനില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി. പീഡനത്തിന് പിന്നാലെ യുവതിയെ തല്ലിച്ചതച്ച ശേഷം നഗ്നയാക്കി റോഡിലുപേക്ഷിക്കുകയായിരുന്നു. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് രാജ്യത്തെ നാണംകെടുത്തിയ....

ജി 20 ഉച്ചകോടിക്ക് ഇന്ന് സമാപനം

ദില്ലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് ഇന്ന് സമാപനം. രാവിലെ രാജ്ഘട്ടിലെത്തുന്ന ലോകനേതാക്കള്‍ മഹാത്മാഗാന്ധിയുടെ സ്മൃതി കുടീരത്തില്‍ ആദരവ് അര്‍പ്പിക്കും.....

ആദിത്യ എല്‍ 1 കുതിപ്പ് തുടരുന്നു; മൂന്നാം ഘട്ട ഭ്രമണപഥമുയര്‍ത്തല്‍ വിജയം

ഭാരതത്തിന്റെ സൗരദൗത്യം ആദിത്യ എല്‍ 1 ന്റെ മൂന്നാം ഘട്ട ഭ്രമണപഥമുയര്‍ത്തല്‍ വിജയം. ഇസ്‌റോയുടെ ടെലീമെട്രി, ട്രാക്കിംഗ്, കമാന്‍ഡ് നെറ്റ്വര്‍ക്ക്....

യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ്; കിരീടം കോക്കോ ഗോഫിന്

യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയുടെ കോക്കോ ഗോഫ് സ്വന്തമാക്കി. ഫൈനലില്‍ റഷ്യയുടെ അരീന സബലേങ്കയെയാണ് ഗോഫ് പരാജയപ്പെടുത്തിയത്.....

മൊറോക്കോ ഭൂചലനം; മരണം 2000 കടന്നു

മൊറോക്കോയിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരണ സംഖ്യ രണ്ടായിരം കടന്നു. ആയിരത്തി നാനൂറിലേറെ പേര്‍ക്ക് പരുക്കുപറ്റിയതായും റിപ്പോര്‍ട്ട്. നിരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും ഭൂകമ്പത്തില്‍....

പരക്കെ മഴയ്ക്ക് സാധ്യത; ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. മധ്യ, തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്....

ജി 20 ഉച്ചകോടിയില്‍ ഇന്ത്യയ്ക്ക് പകരം വീണ്ടും ‘ഭാരത്’

ജി 20 ഉച്ചകോടിയില്‍ ഇന്ത്യയ്ക്ക് പകരം വീണ്ടും ‘ഭാരത്’. ലോകനേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ഉദ്ഘാടനത്തിലാണ് മോദിയുടെ ഇരിപ്പിടത്തിന് മുന്നിലുള്ള ബോര്‍ഡില്‍....

പുതുപ്പള്ളിയില്‍ പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിയാത്തത് സംവിധാനത്തിന്റെ വീഴ്ച:കെ മുരളീധരന്‍

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എം പി രംഗത്ത്. പുതുപ്പള്ളിയില്‍ പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിയാത്തത് സംവിധാനത്തിന്റെ....

ജി 20;വേദികള്‍ക്കരികില്‍ കുരങ്ങന്‍മാര്‍; തുരത്താന്‍ ഹനുമാന്‍ കുരങ്ങുകളുടെ കട്ടൗട്ടുമായി സംഘാടകര്‍

കുരങ്ങന്മാരുടെ സ്ഥിരം താവളങ്ങളില്‍ ജി 20യുടെ വേദികള്‍ ഒരുക്കിയതോടെ പുലിവാല് പിടിച്ച് സംഘാടകര്‍. കുരങ്ങന്‍മാരുടെ ശല്ല്യം സഹിക്കാനാകാതെ നട്ടംതിരിയുന്ന സംഘാടകര്‍....

മൊറോക്കോയെ വിറപ്പിച്ച് വന്‍ ഭൂകമ്പം; 296 മരണം

മൊറോക്കോയില്‍ അതിശക്തമായ ഭൂകമ്പം. 296 പേര്‍ മരണപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായും....

സേലത്ത് വാഹനാപകടം; 6 പേര്‍ മരിച്ചു

തമിഴ്‌നാട്ടിലെ സേലത്തുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ചു. ഒരു വയസ്സുകാരിയടക്കം ആറുപേരാണ് മരിച്ചത്. മരിച്ചവരില്‍ രണ്ട് സ്ത്രീകളും....

കൈരളിയേയും ദേശാഭിമാനിയേയും അവഹേളിച്ച് സതീശൻ; പ്രതിപക്ഷ നേതാവിനെതിരെ  തെളിവുകളുമായി നാട്ടുകാർ

കൈരളി ന്യൂസിനെയും ദേശാഭിമാനി ദിനപത്രത്തെയും അവഹേളിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ തെളിവുകളുമായി പ്രദേശവാസികൾ . കൊച്ചിയിൽ മാധ്യമങ്ങളോട്....

എകെജിയോടൊപ്പം ചരിത്രത്തിൻ്റെ ഭാഗമായ സാംബൻ പൂജപ്പുര അന്തരിച്ചു

അനന്തപുരിയിലെ സമരപഥങ്ങളിലെ ഇന്നലെകളിലെ ക്ഷുഭിത യൗവ്വനമായിരുന്ന സാംബൻ പൂജപ്പുര അന്തരിച്ചു. മിച്ചഭൂമിയിൽ കൊടി നാട്ടാൻ ഏകെ ജി കൊട്ടാരമതിൽ ചാടി....

ഇന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ 175-ാം ജന്മദിനം

ഇന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ 175-ാം ജന്മദിനം. കമ്മ്യൂണിസ്റ്റ് ലീഗിന്റെ നിര്‍ദ്ദേശമനുസരിച്ച് രണ്ടുമാസം പണിപ്പെട്ട് മാര്‍ക്സും എംഗല്‍സും രചിച്ചതാണ് ഈ കൈപ്പുസ്തകം.....

ബി ഡി മിശ്ര ലഡാക്കിലെ പുതിയ ലഫ്. ഗവർണർ

കരസേനയിലെ മുൻ ബ്രിഗേഡിയർ ബി ഡി മിശ്രയെ ലഡാക്കിലെ പുതിയ ലഫ്. ഗവർണറായി നിയമിച്ചു . അരുണാചൽപ്രദേശിലെ ഗവർണറായിരുന്നു ബി....

കിഴക്കൻ ജർമ്മനിയുടെ കമ്മ്യൂണി​സ്റ്റ് ഭ​ര​ണാ​ധി​കാ​രിയായിരുന്ന ഹാ​ൻ​സ് മോ​ഡ്രോവ് അന്തരിച്ചു

കിഴക്കൻ ജ​ർ​മ്മനി​ലെ കമ്യൂ​ണി​സ്റ്റ് ഭ​ര​ണാ​ധി​കാ​രിയായിരുന്ന ​ഹാ​ൻ​സ് മോ​ഡ്രോവ് അ​ന്ത​രി​ച്ചു. 95 വയസായിരുന്നു.1989 ന​വം​ബ​റി​ൽ ബ​ർ​ലി​ൻ മ​തി​ലി​ന്റെ ത​ക​ർ​ച്ച​ക്കു പി​ന്നാ​ലെ ഹാ​ൻ​സ്....

മധ്യപ്രദേശിൽ 6 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

മധ്യപ്രദേശിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ശിവപുരി ജില്ലയിലെ കരേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ബഡോറ ഗ്രാമത്തിലാണ് ക്രൂരകൃത്യം നടന്ന്.....

Page 32 of 1353 1 29 30 31 32 33 34 35 1,353