Top Stories
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ഡോ കെ കെ അഗര്‍വാള്‍ കൊവിഡ് ബാധിച്ച് മരിച്ചു
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുന്‍ പ്രസിഡന്റും രാജ്യത്തെ മെഡിക്കല്‍ വിഭാഗത്തിന്റെ മുഖവുമായിരുന്ന കെ കെ അഗര്‍വാള്‍ ഇന്നലെ രാത്രി കൊവിഡ് ബാധിച്ച് മരണമടഞ്ഞു. പദ്മശ്രീ അവാര്‍ഡ് ജേതാവ്....
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം ശിവ് സുന്ദര്‍ ദാസിനെ നിയമിച്ചു. മുന്‍ പരിശീലകന്‍....
എൻ.സി.പിയിൽ നിന്നും വീണ്ടും മന്ത്രിയായി എ.കെ. ശശീന്ദ്രൻ. കഴിഞ്ഞ മന്ത്രിസഭയിലും എ.കെ. ശശീന്ദ്രൻ അംഗമായിരുന്നു.എലത്തൂരിൽ നിന്നാണ് എ.കെ. ശശീന്ദ്രൻ ഇത്തവണയും....
തമിഴ് നാടോടിക്കഥാ സാഹിത്യത്തിലെ കുലപതിയായ കി രാജനാരായണന്‍ (98) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. സാഹിത്യ ലോകത്ത് കി....
പതിനഞ്ചാം നിയമസഭയുടെ നാഥനായി ഇനി എം ബി രാജേഷ്. ഒരു പതിറ്റാണ്ട് കാലം മികച്ച പാര്ലമെന്റേറിയനായി ലോക്സഭയില്‍ തിളങ്ങിയ അനുഭവ....
കേരള കോൺഗ്രസ് എമ്മിനെ പ്രതിനിധീകരിച്ച് റോഷി അഗസ്റ്റിൻ മന്ത്രി സ്ഥാനത്ത്. ഇടുക്കി നിയമസഭാ മണ്ഡലത്തിൽ നിന്ന് തുടർച്ചയായ അഞ്ചാം ജയത്തിൻ്റെ....
കോഴിക്കോട് സൗത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥി നൂർബിന റഷീദിനെ അട്ടിമറിച്ചാണ് ഐഎൻഎൽ പ്രതിനിധിയായ അഹമ്മദ് ദേവർകോവിൽ ജയിച്ച് മന്ത്രിസ്ഥാനത്തേക്കെത്തുന്നത്. 25....
ജനതാദള്‍ എസ് നേതാവ് കെ കൃഷ്ണന്‍കുട്ടിക്ക് മന്ത്രിയായി ഇത് രണ്ടാമൂഴം. ഒന്നാം പിണറായി സര്‍ക്കാരില്‍ ജലവിഭവ വകുപ്പ് മന്ത്രിയെന്ന നിലയില്‍....
വിപ്ലവ ഭൂമിയായ മൊറാഴയുടെ മണ്ണിൽ നിന്നും സി പി ഐ എം കേന്ദ്ര കമ്മറ്റി വരെ ഉയർന്ന എം വി....
ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോ ഇനി കമ്മ്യൂണിസ്റ്റുകാര്‍ ഭരിക്കും. സാന്റിയാഗോ സിറ്റിയില്‍ ചരിത്രത്തിലാദ്യമായി ഒരു കമ്മ്യൂണിസ്റ്റ് മേയര്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. വനിത കൂടിയായ....
എൽ ഡി എഫ് മന്ത്രിസഭയില്‍ മലപ്പുറം ജില്ലയില്‍ നിന്നുളള മന്ത്രി പദവിയ്ക്ക് താനൂരില്‍ നിന്ന് രണ്ടാമതും ജയിച്ചു കയറിയ വി....
ഇരിങ്ങാലക്കുടയിൽ നിന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി ആർ ബിന്ദു വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ, എൻഡിഎ സ്ഥാനാർത്ഥി ജേക്കബ് തോമസ്....
കടലോര ജനതയുടെ ദൈന്യതയും ദുരിതവും നേരിട്ടറിയാവുന്ന പൊതുപ്രവര്‍ത്തനാണ് അഡ്വ. ആന്‍റണി രാജു. സുദീര്‍ഘമായ കാലം ഇടത്പക്ഷ മുന്നണിയുടെ ശക്തനായ വക്താവും....
നാല് പതിറ്റാണ്ടുകാലം ചേലക്കരയിലെ ജനപ്രധിനിധിയായ കെ. രാധാകൃഷ്ണൻ ഇത് രണ്ടാം തവണയാണ് മന്ത്രിയാകുന്നത്. ചേലക്കരയ്ക്ക് വികസനത്തിന്റെ പുതിയ മുഖം നൽകിയ....
രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കിയ നേമം മണ്ഡലത്തിൽ നിന്ന് വിജയിച്ച് പുതു ചരിത്രം കുറിച്ചാണ് വി. ശിവൻകുട്ടി മന്ത്രിസഭയിലെത്തിയത്. ബി....
എൽ.ഡി.എഫിന്റെ വനിതാ പോരാളികളിൽ ഒരാളാണ് ജെ. ചിഞ്ചുറാണി . കൊല്ലം ചടയമംഗലത്ത് നിന്ന് 10923 വോട്ടുകൾക്കാണ് ചിഞ്ചുറാണി വിജയിച്ചത്. യു.ഡി.എഫിന്റെ....
ഒരു പതിറ്റാണ്ട് കാലം മികച്ച പാര്ലമെന്റേറിയനായി ലോക്സഭയില്‍ തിളങ്ങിയ അനുഭവ സമ്പത്തുമായാണ് എംബി രാജേഷ് നിയമസഭയെ നിയന്ത്രിയ്ക്കാനെത്തുന്നത്. എഴുത്തുകാരന്‍, പരിഭാഷകന്‍,....
ജനകീയ മുഖവുമായി വീണാ ജോർജ് മന്ത്രിസഭയിലേക്കെത്തുമ്പോൾ ആറൻമുളക്കും അഭിമാന നിമിഷം. സഭയിൽ ഉറച്ച ശബ്ദമായി മാറിയ വീണ ജോർജിന് ദീർഘ....
വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും പ്രതിസന്ധികളോട് പടവെട്ടി ഡിവൈഎഫ്‌ഐയെയും സിപിഐഎമ്മിനെയും കോട്ടയത്തിന്റെ മണ്ണിൽ ആഴത്തിൽ വേരോടിച്ച പ്രിയ നേതാവാണ് വി.എൻ വാസവൻ.....
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ഡോ കെ എൻ ബാലഗോപാല്‍ മികച്ച സംഘാടകനും പാര്‍ലമെന്‍റേറിയനുമാണ്.സി പി ഐ എം കൊല്ലം ജില്ലാ....
ചെങ്ങന്നൂരിനെ വീണ്ടും ചുവപ്പിച്ചുകൊണ്ടാണ് സജി ചെറിയാൻ വിജയരഥമേറിയത്. അതും സ്വന്തം റെക്കോഡ് തന്നെ മറികടന്നുകൊണ്ടുള്ള ഗംഭീര ഭൂരിപക്ഷത്തോടെ. 31,984 വോട്ടുകളുടെ....
ഇന്ത്യൻ സമര യൗവനത്തിൻ്റെ പ്രതീകമാണ് അഡ്വ. പി എ മുഹമ്മദ് റിയാസ് . ഡി വൈ എഫ് ഐ ദേശീയ....