Top Stories
ബ്ലാക്ക് ഫംഗസ്: കേരളത്തില്‍ ഏഴു പേര്‍ക്ക് സ്ഥിരീകരിച്ചു,ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവിദഗ്ധര്‍
കേരളത്തിൽ ബ്ലാക്ക് ഫംഗസ് ഏഴ് പേരില്‍ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് തമിഴ്‌നാട് സ്വദേശികളടക്കം ഏഴ് പേരിലാണ് ഫംഗസിന്റെ....
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലക്ഷദ്വീപില്‍ ലോക്ക് ഡൗണ്‍ മെയ് 23 വരെ നീട്ടി. കവരത്തി, ആന്ത്രോത്ത്, കല്‍പേനി, അമിനി....
സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ. കൊവിഡ് വ്യാപനത്തിനൊപ്പം കനത്ത മഴയും തുടർന്നാൽ പകർച്ചവ്യാധികൾ പടരാനുളള സാധ്യത കണക്കിലെടുത്താണ് ഡ്രൈ ഡേ....
സംസ്ഥാനത്ത് ശക്തമായ മഴ ഇന്നും തുടരും. ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം ഇന്നും കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. എറണാകുളം,....
കടലിൽ കുടുങ്ങിയ മൽസ്യത്തൊഴിലാളികൾക്ക് രക്ഷകയായി ജെ.മേഴ്സിക്കുട്ടിയമ്മ. പ്രതിസന്ധിക്ക് നടുവിലും അവസരോചിതമായി ഇടപെട്ട് നമ്മുടെ തൊഴിലാളികളെ സംരക്ഷിച്ച ലക്ഷദ്വീപ് ഫിഷറീസ് സെക്രട്ടറിക്കും....
നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയതോൽവിക്ക് പിന്നാലെ കേരള ബി ജെ പിയിൽ നേതൃമാറ്റമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. 14 ജില്ലകളിലും ഓൺലൈനായി നടന്ന....
രാജ്യത്തെ വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് തെരുവില്‍ പോസ്റ്ററുകള്‍. ഇതേ തുടര്‍ന്ന് ദില്ലി പൊലീസ്....
ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയിലാകും ചടങ്ങുകൾ.....
മന്ത്രി കെ കെ ശൈലജ ടീച്ചർ ഫെയ്സ് ബുക്കിൽ പങ്കു വച്ചിരിയ്ക്കുന്ന ഇക്കാര്യങ്ങൾ എല്ലാവരും ശ്രദ്ധിയ്ക്കണേ. കൊവിഡ് രോഗ വ്യാപനം....
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ 20 ന് നടക്കും. പിന്നാലെ നിയമസഭയിലേക്കുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും . സത്യപ്രതിജ്ഞയ്‌ക്ക് നിയമസഭാ സെക്രട്ടറിയറ്റും....
കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജൻ എക്‌സ്പ്രസ് ട്രെയിൻ കൊച്ചിയിലെത്തി. പുലർച്ചെ മൂന്ന് മണിയോടെയാണ് ഓക്‌സിജനുമായുള്ള ട്രെയിൻ വല്ലാർപാടത്ത് എത്തിയത്. 118 മെട്രിക്....
പെട്രോള്‍, ഡീസല്‍ വില വര്‍ധന ഇന്നും തുടര്‍ന്നു. 24 പൈസ പെട്രോളിനും, 29 പൈസ ഡീസലിനും ഇന്ന് കൂട്ടി. ഇതോടെ....
എല്‍ഡിഎഫിലെ വിവിധ കക്ഷികളുമായിട്ടുളള അവസാന വട്ട ഉഭയകക്ഷി ചര്‍ച്ച ഇന്നും തുടരും. മന്ത്രി സ്ഥാനങ്ങള്‍ ആവശ്യപ്പെട്ട കക്ഷികളുമായിട്ടാണ് സിപിഐഎം നേതാക്കള്‍....
സംസ്ഥാനത്ത് നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ ഇന്ന് അര്‍ദ്ധരാത്രിയോടെ ആരംഭിക്കും. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച....
രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കൊവിഡ് ചികിത്സാ കേന്ദ്രം എറണാകുളം ജില്ലയിലെ അമ്പലമുഗളിൽ സജ്ജമാകുന്നു. ഞായറാഴ്ച പ്രവർത്തനമാരംഭിക്കുന്ന താൽക്കാലിക....
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കളിച്ച് കണ്ണൂർ മേയർ.പയ്യാമ്പലത്ത് സന്നദ്ധ സംഘടനയായ ഐ ആർ പി സി യുടെ നേതൃത്വത്തിൽ....
ഇംഗ്ലീഷ് എഫ് എ കപ്പിൽ ചെൽസിയെ അട്ടിമറിച്ച് ലെസ്റ്റർ സിറ്റി ചാമ്പ്യന്മാർ. വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ....
രാജ്യത്തെ കൊവിഡ് പ്രതിരോധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തീർത്തും പരാജയപ്പെട്ടിരിക്കുകയാണെന്നും ഇന്ത്യ ശവപ്പറമ്പായി മാറിയെന്നും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി....
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് ശക്തമായ ചുഴലിക്കാറ്റായി മാറി. ഗോവ, കര്‍ണാടക തീരത്താണ് നിലവില്‍ ചുഴലിക്കാറ്റ്....
കൊവിഡ് വ്യാപനം നേരിടുന്നതില്‍ രാജ്യത്ത് അശ്രദ്ധ പ്രകടമായെന്ന് ചൂണ്ടിക്കാട്ടി ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഒന്നാം തരംഗത്തിനുശേഷം നമുക്കെല്ലാം അശ്രദ്ധയുണ്ടായെന്ന്....
ടൗട്ടെ ചുഴലിക്കാറ്റില്‍പ്പെട്ട് തമിഴ്നാട്ടില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങിയതായി റിപ്പോര്‍ട്ട്. ലക്ഷദ്വീപിന് സമീപമാണ് ബോട്ട് മുങ്ങിയത്. മുരുഗന്‍ തുണൈ....
കണ്ണൂരില്‍ ശക്തമായ മഴയിലും കടല്‍ക്ഷോഭത്തിലും കനത്ത നാശനഷ്ടം. 21 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കണ്ണൂര്‍ ജില്ലയിലെ തീരദേശ മേഖലകളില്‍ വന്‍....