Top Stories

മഹാരാഷ്ട്രയിൽ പുതിയ രോഗികളുടെ എണ്ണത്തിൽ കുറവ്

മഹാരാഷ്ട്രയിൽ പുതിയ രോഗികളുടെ എണ്ണത്തിൽ കുറവ്

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39,923 പുതിയ കൊവിഡ് കേസുകളും 695 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 53,09,215 ആയി ഉയർന്നു. മരണസംഖ്യ 79,552....

ഓക്സിജൻ പ്രതിസന്ധി ഉണ്ടാകാതിരിക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമായി കെഎസ്ആർടിസി ജീവനക്കാർ

സംസ്ഥാനത്ത് ഓക്സിജൻ പ്രതിസന്ധി ഉണ്ടാകാതിരിക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമായി കെഎസ്ആർടിസി ജീവനക്കാർ. ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന് പരിശീലനം പൂർത്തിയായ 62 ഡ്രൈവർമാർക്കും,....

ദേശീയ ഡെങ്കിപ്പനി ദിനം: പ്രത്യേക ഉറവിട നശീകരണ ദിനമായി ആചരിക്കണം

ദേശീയ ഡെങ്കിപ്പനി ദിനമായ ഞായറാഴ്ച എല്ലാ വീടുകളിലും പ്രത്യേക ഉറവിട നശീകരണ ദിനമായി ആചരിക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2528 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9114 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2528 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1013 പേരാണ്. 838 വാഹനങ്ങളും പിടിച്ചെടുത്തു.....

ലോക്ക്ഡൗൺ മെയ് 23 വരെ നീട്ടി

ലോക്ക്ഡൗൺ മെയ് 23 വരെ നീട്ടി എല്ലാ ജില്ലയിലും ടിപിആ‍ർ ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ മെയ് 23 വരെ....

കൊവിഡ് ആദ്യം ബാധിക്കുക നമ്മുടെ അടുക്കളയെ.അടുക്കള പൂട്ടാതിരിക്കാൻ സൗജന്യ ഭക്ഷ്യക്കിറ്റ് അടക്കമുള്ള പദ്ധതികൾ:മുഖ്യമന്ത്രി

കരുതലിന്റെ വാക്കുകളുമായി വീണ്ടും മുഖ്യമന്ത്രി “കൊവിഡ് ആദ്യം ബാധിക്കുക നമ്മുടെ അടുക്കളയെ ആവും. അതിനാലാണ് അടുക്കള പൂട്ടാതിരിക്കാൻ സൗജന്യ ഭക്ഷ്യക്കിറ്റ്....

കുസാറ്റ് പൊതുപ്രവേശന പരീക്ഷ മാറ്റിവച്ചു

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ പൊതുപ്രവേശന പരീക്ഷ മാറ്റി. ജൂണ്‍ 12, 13, 14....

ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി മാറ്റി

ഈ മാസം 29ന് തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടക്കേണ്ടിയിരുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ വേദി മാറ്റി. ഇസ്താംബൂളിന് പകരം പോര്‍ച്ചുഗലിലെ....

കൊടുങ്ങല്ലൂരിൽ കടൽക്ഷോഭം ശക്തം: തീരദേശത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കൊടുങ്ങല്ലൂർ താലൂക്കിന്റെ തീരമേഖലയിൽ കടൽക്ഷോഭം ശക്തമായതോടെ തീരദേശ പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. എറിയാട് പഞ്ചായത്തിൽ ഒന്നും എടവിലങ്ങ് പഞ്ചായത്തിൽ....

ചെല്ലാനത്ത് ദേശീയ ദുരന്ത നിവാരണ സേനയെത്തി

ദേശീയ ദുരന്ത നിവാരണ സേന കടല്‍ ക്ഷോഭം രൂക്ഷമായ എറണാകുളം ചെല്ലാനത്തെത്തി. 30 അംഗ സംഘമാണെത്തിയത്. ആളുകളെ ദുരിത ബാധിത....

മുഖ്യമന്ത്രി ഈശ്വരൻ തന്നെയെന്ന് സ്വാമി സന്ദീപാനന്ദ​ഗിരി

മുഖ്യമന്ത്രി പിണറായി വിജയൻ ഈശ്വരൻ തന്നെയെന്ന് സ്വാമി സന്ദീപാനന്ദ​ഗിരി. ഈശ്വരാനുഗ്രഹം പ്രജകൾക്ക് നേരിട്ട് കിട്ടുന്നത് ഭരണാധികാരിയുടെ ഭരണത്തിലൂടെയാണെന്നതിനാൽ ഭരണാധികാരി ഈശ്വരൻ....

വര്‍ഷാവസാനത്തോടെ അഞ്ചു കോടി വാക്സിന്‍ ഉത്പാദിപ്പിക്കാനൊരുങ്ങി സിഡസ് കാഡില

ഈ വര്‍ഷം അവസാനത്തോടെ അഞ്ചുകോടി കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ ഉല്പാദിപ്പിക്കാനൊരുങ്ങി സിഡസ് കാഡില. നിലവില്‍ സിഡസിന്റെ കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട....

അസമില്‍ ഗ്രനേഡ് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു: മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

അസമിലെ ദിഗ്‌ബോയില്‍ ഗ്രനേഡ് ആക്രമണം. ഹാര്‍ഡ് വെയര്‍ കടയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.മൂന്ന് പേര്‍ക്ക് ഗുരുതര....

കോഴിക്കോട് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു

കോഴിക്കോട് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. അഞ്ച് തദ്ദേശ സ്ഥാപനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലാണ്. തൂണേരി....

ഇന്ത്യയിലേയ്ക്കുള്ള ക്ഷണം സ്വീകരിച്ച്‌ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍‍

വാക്‌സിൻ നിർമ്മാണ കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് കൊവിഡിനെതിരെയുള്ള വാക്‌സിൻ നിർമ്മാണം നടത്തുമെന്ന് നീതി....

പുനലൂർ- ഗൂരുവായൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസ്: രണ്ട് പേർ കൂടി പിടിയിൽ

പുനലൂർ- ഗൂരുവായൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിലായി. വർക്കല സ്വദേശികളായ പ്രദീപ്, മുത്തു....

കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് അരവിന്ദ് കെജ്രിവാള്‍

കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് ദില്ലി സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം....

വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലെ തീ​ര​ദേ​ശ ​മേ​ഖ​ല​ക​ളി​ൽ രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം

വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലെ തീ​ര​ദേ​ശ​മേ​ഖ​ല​ക​ളി​ൽ രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം. കോ​ഴി​ക്കോ​ട് തോ​പ്പ​യി​ല്‍, ഏ​ഴു കു​ടി​ക്ക​ല്‍, കാ​പ്പാ​ട് ബീ​ച്ചു​ക​ളി​ലാ​ണ് ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം. വ്യാ​ഴാ​ഴ്ച രാ​വി​ലെ....

ആം ​ആ​ദ്മി മു​ൻ എം​എ​ൽ​എ ജ​ർ​ണ​യി​ൽ സിം​ഗ് കൊവി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

ആം ​ആ​ദ്മി മു​ൻ എം​എ​ൽ​എ ജ​ർ​ണ​യി​ൽ സിം​ഗ് കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ദില്ലിയി​ലെ സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​ക്കെ​യാ​ണ് മ​ര​ണം.....

ഗുജറാത്ത് സര്‍ക്കാരിന്റെ കൊവിഡ് മരണക്കണക്കുകള്‍ തെറ്റെന്ന് തെളിയിച്ച് പ്രാദേശിക മാധ്യമങ്ങള്‍

ഗുജറാത്തിലെ കൊവിഡ് മരണ നിരക്കില്‍ കൃത്രിമം നടക്കുന്നതായി ഗുജറാത്തിലെ പ്രാദേശിക പത്രമായ ദിവ്യാ ഭാസ്‌കര്‍. സര്‍ക്കാര്‍ മരണക്കണക്കുകള്‍ കുറച്ച് കാണിക്കുന്നതായി....

ഓക്‌സിജന്‍ ക്ഷാമം; ഗോവ മെഡിക്കല്‍ കോളജില്‍ 74 മരണം

ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 4 ദിവസത്തിനിടെ മരിച്ചത് 74 രോഗികള്‍. ഓക്‌സിജന്‍ ലഭ്യതക്കുറവാണ് മരണകാരണം. ഇന്ന് പുലര്‍ച്ചെ രണ്ട്....

നടന്‍ ഉണ്ണി പി ദേവിന്റെ ഭാര്യയുടെ മരണം: ഭര്‍ത്തൃപീഡനമെന്ന് കുടുംബം

രാജന്‍ പി ദേവിന്റെ മകനും നടനുമായ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഭര്‍ത്തൃപീഡനമാണ്....

Page 324 of 1353 1 321 322 323 324 325 326 327 1,353