Top Stories
തൃശ്ശൂര്‍ ജില്ലയിൽ 3587 പേര്‍ക്ക് കൂടി കൊവിഡ്, 2403 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയിൽ ഇന്ന് 3587 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.2403 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 55,033 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 88....
300 ടൺ മെഡിക്കൽ ഓക്സിജൻ അടിയന്തിരമായി ലഭ്യമാക്കണമെന്നും, പ്രതിദിന ഓക്സിജൻ വിഹിതം 450 ടൺ ആയി ഉയർത്തണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക്....
ശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഭൂതത്താന്‍ കെട്ടിന്റെ 4 ഷട്ടറുകള്‍ തുറന്നു. ഒന്നാം നമ്പര്‍ ഷട്ടര്‍ അഞ്ച് സെന്റീമീറ്ററും എട്ടും....
കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടനും മക്കള്‍ നീതി....
കൊവിഡ് പ്രതിസന്ധിക്കിടയിലും ആശുപത്രി അധികൃതരുടെ മോശം പെരുമാറ്റം മൂലം ജോലി രാജിവയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ഡോക്ടര്‍മാര്‍. ഉന്നാവോ ജില്ലയിലെ പ്രാഥമിക,....
സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുടെ ഇളയ സഹോദരൻ കരുണാകരൻ കൊവിഡ് ബാധിച്ചു മരിച്ചു. രണ്ടാഴ്ച മുൻപ് മൂത്ത സഹോദരൻ....
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ഒരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദ രൂപീകരണവും സഞ്ചാരവുമായി ബന്ധപ്പെട്ട് കേരളത്തില്‍....
ബീഹാറിൽ നദിയിലൂടെ വീണ്ടും മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു. ഒരു കുട്ടിയുടെതുൾപ്പടെ നിരവധി മൃതദേഹങ്ങൾ ഗംഗയിലൂടെ ഒഴുകിവന്നതായാണ് കണ്ടെത്തിയത്. ബീഹാറിലെ പാട്നയിലാണ് മൃതദേഹങ്ങൾ....
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന സെന്‍ട്രല്‍ വിസ്തയുടെ ചിത്രങ്ങള്‍ എടുക്കുന്നതും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും വിലക്കുന്ന കേന്ദ്രത്തിനെതിരെ രൂക്ഷ....
പ്രധാനമന്ത്രിയുടെ വസതിയുള്‍പ്പെട്ട സെന്‍ട്രല്‍ വിസ്ത നിര്‍മാണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് വിലക്ക്. നിര്‍മാണ സ്ഥലത്ത് ഫോട്ടോ, വിഡിയോ ചിത്രീകരണത്തിന് നിരോധനം ഏര്‍പ്പെടുത്തി....
ഇന്ത്യയില്‍ നിന്ന് താത്ക്കാലിക അടിസ്ഥാനത്തില്‍ വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ നിയന്ത്രിക്കുന്നതിനായി ഏകോപിത നടപടി സ്വീകരിക്കണമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ യൂറോപ്യന്‍ യൂണിയന്‍....
കൊവിഡ് രോഗികളുയരുന്ന സാഹചര്യത്തില്‍ നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ വരെ നീട്ടി മഹാരാഷ്ട്ര. ജൂണ്‍ ഒന്ന് രാവിലെ ഏഴ് മണിവരെ....
ഐ സി സി പ്രഖ്യാപിച്ച വാര്‍ഷിക ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. മേയ് 13 വ്യാഴാഴ്ച പുറത്തിറക്കിയ....
മലയാള സിനിമാരംഗത്തെ മുതിര്‍ന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജയചന്ദ്രന്‍ (52) അന്തരിച്ചു. മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുണ്ട്. കരള്‍....
കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിസ്സംഗതയേയും പിടിപ്പുകേടിനെയും പരിഹസിച്ച് കവര്‍ഫോട്ടോയില്‍ വിമര്‍ശനവുമായി ഔട്ട്ലുക്ക് മാഗസിന്‍. മേയ് 24 ന് പുറത്തിറങ്ങാനുള്ള പുതിയ....
ഗംഗാനദിയിലൂടെ കൊവിഡ് രോഗികളുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതുചൂണ്ടി കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി തോമസ് ഐസക്. ഗംഗയിലെ ശവശരീരങ്ങള്‍ രോഗവ്യാപത്തിന്റെ....
കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ രീതിയില്‍ വ്യാപിക്കുമ്പോഴും ജനങ്ങളോട് അല്പം പോലും കരുണയില്ലാതെ ഇന്ധനവില കുത്തനെ ഉയര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. ഒരു....
മാനന്തവാടിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പി കെ ജയലക്ഷ്മിയുടെ പരാജയത്തിന് പിന്നാലെ സാമ്പത്തിക ആരോപണവും. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം....
ആര്‍ എസ് എസ് പ്രവര്‍ത്തകനും കടുത്ത മോദി ഭക്തനുമായിരുന്ന അമിത് ജയ്സ്വാളിന്റെ മരണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധമറിയിച്ച് കുടുംബം.....
ഗംഗാനദിയില്‍ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നത് കണ്ടെത്തിയതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ഗംഗാനദീതീരത്ത് കൂട്ടത്തോടെ മൃതദേഹങ്ങള്‍ മണലില്‍ കുഴിച്ചിട്ട....
ലോക്ഡൗണ്‍ സമയത്ത് അടിയന്തരയാത്രയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പാസ് നല്‍കാനുള്ള ഓണ്‍ലൈന്‍ സംവിധാനം വിജയകരമായി പ്രവര്‍ത്തിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍....
കൊവിഡ് വ്യാപനം അതിതീവ്രമാകുന്ന രണ്ടാംതരംഗ വേളയിലും മാതൃകയായി ഡി വൈ എഫ് ഐ. പത്തുദിവസത്തിനകം സംസ്ഥാനത്തെ രക്ത ബാങ്കുകളിലേക്ക് 5738....