Top Stories

കനത്ത മഴ: ജില്ലകളില്‍ കോണ്‍ട്രോള്‍ റൂമുകള്‍ തുറന്നു; സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജം

കനത്ത മഴ: ജില്ലകളില്‍ കോണ്‍ട്രോള്‍ റൂമുകള്‍ തുറന്നു; സര്‍ക്കാര്‍ സംവിധാനങ്ങള്‍ സജ്ജം

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളോട് പൂര്‍ണസജ്ജരാകാന്‍ നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തെക്കുകിഴക്കന്‍ അറബിക്കടലില്‍ വെള്ളിയാഴ്ചയോടെ രൂപപ്പെടുന്ന ന്യൂനമര്‍ദം ചുഴലിക്കാറ്റായി....

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വർദ്ധന

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വർദ്ധന. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ നാൽപ്പത്താറായിരത്തോളം കേസുകളും കർണാടകയിൽ നാൽപ്പതിനായിരത്തോളം കേസുകളും റിപ്പോർട്ട് ചെയ്തു.വാക്‌സിൻ....

ഗംഗയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ സംഭവം: അന്വേഷണം കൂടുതൽ ശക്തമാക്കി

ഗംഗയിലൂടെ മൃതദേഹങ്ങൾ ഒഴുകിയെത്തിയ സംഭവത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കി. ഗംഗ തീരങ്ങളിൽ ബീഹാർ പൊലിസ് രാത്രി കാല പട്രോളിംഗ് ശക്തമാക്കി.....

മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

കോഴിക്കോട്‌ ജില്ലയിലെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കൊവിഡ് രോഗികൾക്ക് മെഡിക്കൽ സേവനം ലഭ്യമാക്കാനായി....

പൊലീസ് ഇ-പാസ്: അപേക്ഷിച്ചത് 4,24,727 പേര്‍

അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിനുളള പൊലീസിന്‍റെ ഓണ്‍ലൈന്‍ ഇ -പാസിന് അപേക്ഷിച്ചത് 4,24,727 പേര്‍. ഇതില്‍ 53,225 പേര്‍ക്ക് യാത്രാനുമതി നല്‍കി.....

തിരുവനന്തപുരത്ത് 4,284 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 4,284 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,338 പേര്‍ രോഗമുക്തരായി. 41,644 പേരാണ് രോഗം സ്ഥിരീകരിച്ച്....

ന്യൂനമർദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറിയേക്കാം: 14, 15 തീയതികളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

തെക്ക് കിഴക്കൻ അറബിക്കടലിൽ മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അത് ശക്തി പ്രാപിച്ച് ഒരു....

ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും

ഇസ്രയേലിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു....

ആശുപത്രികളിൽ ചികിത്സയ്ക്ക് പോകുന്നവര്‍ക്ക് സത്യവാങ്മൂലം പൂരിപ്പിച്ച് കൈവശം കരുതി യാത്ര ചെയ്യാം

ലോക്ഡൗണ്‍ സമയത്ത് അടിയന്തരയാത്രയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പാസ് നല്‍കാനുള്ള ഓണ്‍ലൈന്‍ സംവിധാനം വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.....

കേരളത്തിനർഹമായ വാക്സിനുകൾ എത്രയും വേഗത്തിൽ ലഭ്യമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു

18 നും 45 നും ഇടയ്ക്ക് വയസ്സുള്ളവർക്ക് ഓർഡർ ചെയ്ത വാക്സിൻ അവർക്ക് തന്നെ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.....

പൾസ് ഓക്സിമീറ്റർ കുറഞ്ഞ ചെലവിൽ സ്റ്റാർട്ടപ്പുകൾ വഴി നിർമ്മിക്കും

ആർ.ടി.പി.സി.ആർ റിസൾട്ട് വൈകുന്ന പ്രശ്നം നിലവിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മികച്ച ഫലം നൽകുന്ന ആന്റിജൻ കിറ്റുകൾ ലഭ്യമായിട്ടുണ്ട്. ആന്റിജൻ....

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ ഈദുൽ ഫിത്ർ ആണ്. മഹാമാരിയുടെ കാലത്തും വിശ്വാസ....

ഗൗരിയമ്മയുടെ വിയോ​ഗം: കേരളത്തിന്റെ വിപ്ലവ നായികയാണ് വിടവാങ്ങിയതെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ വിപ്ലവ നായികയാണ് വിടവാങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ധ്വാനിക്കുന്ന വർഗത്തിന്റെ പതാകയേന്തി ഈ നാടിനെ മുന്നോട്ടു നയിച്ച ധീരതയായിരുന്നു....

തുടര്‍ഭരണത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരിനെയും സിപിഐഎമ്മിനെയും അഭിനന്ദിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

കേരളത്തില്‍ തുടര്‍ഭരണത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാരിനെയും സിപിഐഎമ്മിനെയും അഭിനന്ദിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അന്തര്‍ദേശീയ വിഭാഗം തലവന്‍ ,....

മഴക്കെടുതി: തിരുവനന്തപുരം ജില്ലയിൽ ഒരു മരണം; 28 വീടുകൾക്ക് നാശനഷ്ടം

തിരുവനന്തപുരം ജില്ലയിൽ ചൊവ്വാഴ്ച മുതൽ പെയ്യുന്ന ശക്തമായ മഴയിൽ കനത്ത നാശനഷ്ടം. മഴയ്‌ക്കൊപ്പമുണ്ടായ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. വിവിധ ഭാഗങ്ങളിലായി....

മുന്നണി പോരാളികളായി ഇനി കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാരും

സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവന്‍രക്ഷാ മരുന്നുകളും ഓക്സിജന്‍ സിലിണ്ടറുകള്‍ അടക്കമുള്ള ക്യാപ്സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി....

റംസാൻ ആഘോഷം വീടുകളിൽത്തന്നെയാക്കണം

കൊവിഡിന്റെ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ ഇത്തവണത്തെ റംസാൻ ആഘോഷങ്ങൾ പൂർണമായി വീടുകളിൽത്തന്നെ നടത്തണമെന്ന് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ.....

ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ കൂടുതലുള്ള ജില്ലകൾ അടച്ചിടണമെന്ന് ഐസിഎംആർ

രാജ്യത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ കൂടുതലുള്ള ജില്ലകൾ അടച്ചിടണമെന്ന് ഐസിഎംആർ. 6 മുതൽ 8 ആഴ്ച വരെ....

കൊവിഡ് ബാധിതന്റെ സംസ്‌കാര ചടങ്ങില്‍ സഹായിച്ച് മടങ്ങിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം ജില്ലയിലെ പുനലൂരില്‍ കൊവിഡ് രോഗിയുടെ സംസ്‌കാര ചടങ്ങിന് സഹായം നല്‍കി മടങ്ങിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍....

അമ്പലമുകളില്‍ 1000 ഓക്‌സിജന്‍ കിടക്കകളുള്ള ചികിത്സാകേന്ദ്രം നാളെ തുറക്കും

കൊവിഡ് ചികിത്സയ്ക്കായി അമ്പലമുകള്‍ റിഫൈനറി സ്‌കൂളില്‍ തയ്യാറാക്കുന്ന താല്‍ക്കാലിക ചികിത്സാകേന്ദ്രത്തിന്റെ പ്രവര്‍ത്തനം വ്യാഴാഴ്ചയോടെ ആരംഭിക്കുമെന്ന് കലക്ടര്‍ എസ് സുഹാസ് പറഞ്ഞു.....

കിഴക്കമ്പലത്ത് സ്ഥിതി ഗുരുതരം; കൊവിഡ് മരണവും കൂടുന്നു; ഡൊമിസിലിയറി കെയര്‍ സെന്റര്‍ പോലും തുടങ്ങിയിട്ടില്ല

കിഴക്കമ്പലം പഞ്ചായത്തില്‍ കൊവിഡ് സ്ഥിതി ആശങ്കാജനകമായി തുടരുന്നു. ഇന്ന് നിയുക്ത എം എല്‍ എ പി വി ശ്രീനിജിന്റെ നേതൃത്വത്തില്‍....

മീനും ഇനി ഓണ്‍ലൈന്‍; ഓണ്‍ലൈന്‍ ഡെലിവറി ആരംഭിക്കാനൊരുങ്ങി മത്സ്യഫെഡ്

ഓണ്‍ലൈന്‍ ഡെലിവറി ആരംഭിക്കാനൊരുങ്ങി മത്സ്യഫെഡും. വാട്‌സ്ആപ്പില്‍ മെസേജ് ചെയ്താല്‍ വീടുകളിലേക്ക് മീന്‍ എത്തിക്കാനുള്ള സൗകര്യമാണ് മത്സ്യഫെഡ് ഒരുക്കുന്നത്. ഓരോ മത്സ്യഫെഡ്....

Page 327 of 1353 1 324 325 326 327 328 329 330 1,353