Top Stories

തിരുവനന്തപുരത്ത് വന്‍ തീപിടുത്തം

തിരുവനന്തപുരത്ത് വന്‍ തീപിടുത്തം

തലസ്ഥാന നഗരത്തില്‍ വന്‍ തീപിടുത്തം. വഴുതക്കാട് എം പി അപ്പന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന കെ എസ് എന്ന ഫിഷ് ടാങ്ക് ഗോഡൗണിനാണ് തീപിടുത്തമുണ്ടായത്. സമീപമുള്ള മൂന്ന് വീടുകളിലേക്കും....

ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്ന് ഡോക്ടര്‍മാര്‍

ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍....

വൃത്തിഹീനമായ സാഹചര്യത്തില്‍ ബോംബെ മിഠായി നിര്‍മ്മാണം;കൊല്ലത്ത് മിന്നല്‍ പരിശോധന

കൊല്ലം പുതിയകാവില്‍ അനധികൃത ബോംബെ മിഠായി കേന്ദ്രത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന. വൃത്തിഹീനമായ സാഹചര്യത്തില്‍ മിഠായി ഉല്‍പ്പാദിപ്പിക്കുന്നതായി പരിശോധനയില്‍....

ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രി പിണറായി വിജയന്റെ....

വാണി ജയറാം അന്തരിച്ചു

പ്രശസ്ത പിന്നണി ഗായികയും പദ്മഭൂഷൺ ജേതാവുമായ വാണി ജയറാം അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈയിലെ നുങ്കംപാക്കത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ....

ഇടത് ഭരണം അട്ടിമറിച്ച് മുതലമടയിൽ കോൺഗ്രസ് – ബിജെപി സഖ്യം

പാലക്കാട് മുതലമട പഞ്ചായത്തിൽ എൽഡിഎഫിനെതിരെ കോൺഗ്രസ് -ബിജെപി സഖ്യം.സ്വതന്ത്ര അംഗങ്ങൾ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെ സിപിഐഎം നേതൃത്വത്തിലുള്ള ഭരണം....

വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു; ബജറ്റ് നിർദ്ദേശങ്ങളിൽ ചർച്ച ചെയ്ത് നടപ്പാക്കും :എംവി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൻ്റെ വികസനത്തിന് സഹായിക്കുന്ന ബജറ്റാണ് ധനമന്ത്രി കെഎൻ ബാലഗോപാപാൽ അവതരിപ്പിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ.പെട്രോളിനും ഡീസലിനും....

വംശീയ വിരോധത്തിൻ്റെ പേരിൽ മുസ്ലിം വനിതയെ അമേരിക്ക പുറത്താക്കിയതായി ആരോപണം

ഡെമോക്രാറ്റിക് പാർട്ടിപ്രതിനിധി ഇൽഹാൻ ഒമറിനെ യുഎസ് പ്രതിനിധി സഭയുടെ വിദേശകാര്യ സമിതിയിൽനിന്ന് പുറത്താക്കി.ഇസ്രായേൽ വിരുദ്ധ പരാമർശത്തിന്റെ പേരിലാണ് നടപടി എന്നാണ്....

കണ്ണൂരിൽ കത്തിയ കാറിലെ കുപ്പിയിൽ ഉണ്ടായിരുന്നത് പെട്രോളല്ല കുടിവെള്ളം; വിശദീകരണവുമായി ബന്ധുക്കൾ

കണ്ണൂരില്‍ വ്യാഴാഴ്ച്ച രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കത്തിയ കാറിലെ കാറില്‍ കുപ്പികളില്‍ സൂക്ഷിച്ചിരുന്നത് കുടിവെള്ളമെന്ന് മരിച്ച റീഷയുടെ അച്ഛന്‍ കെകെ....

അദാനിക്കെതിരെ അന്വേഷണം

ഓഹരി വിലയിൽ തിരിമറി നടത്തിയെ ഹിൻഡൻ ബർഗ് റിസർച്ച് റിപ്പോർട്ട് വെളിപ്പെടുത്തലിൽ അദാനി ഗ്രൂപ്പിനെതിരെ കേന്ദ്ര സർക്കാർ അന്വേഷണം.അദാനി ഗ്രൂപ്പ്....

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. ബി എൽ റാവിലാണ് കാട്ടാന ആക്രമണം നടന്നത്. ഒരു വീട് ഭാഗികമായി ആന തകർന്നു.....

കളി കാര്യമായി; ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല്

കോഴിക്കോട് കൊടുവള്ളിയിൽ  ഫുട്ബോൾ മത്സരത്തിനിടെ കളിക്കാർ തമ്മിൽ കൂട്ടത്തല്ല് കൊയപ്പ സ്മാരക ഫുട്ബോൾ മത്സരത്തിനിടെയാണ് കളിക്കാർ ഗ്രൗണ്ടിൽ  ഏറ്റുമുട്ടിയത്, ഫൗള്‍....

മുംബൈയിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി

മുംബൈ ന​ഗ​ര​ത്തി​ൽ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന്​ എൻഐഎക്ക് ഭീഷണി. താ​ലി​ബാ​ന്റെ പേ​രി​ലാണ് അ​ജ്ഞാ​ത​ന്റെ ഇമെ​യി​ൽ സന്ദേശം ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ചത്.....

സുപ്രിം കോടതിയിൽ നിന്നും തിരിച്ചടി;അദാനിയുടെ ആസ്തി മൂല്യം നേർപ്പകുതിയായി

അദാനി ഗ്രൂപ്പിന്റെ ചെന്നൈയിലെ ഭക്ഷ്യ എണ്ണ സംഭരണ പ്ലാന്‍റ് പൊളിക്കണമെന്ന് സുപ്രിം കോടതി.തീരദേശ നിയമങ്ങൾ ലംഘിച്ചതിനാണ് നടപടി.ദേശീയ ഹരിത ട്രൈബ്യൂണൽ....

പാക്കിസ്ഥാൻ പാപ്പരായി: കുറ്റപ്പെടുത്തലും ആത്മ വിമർശനവുമായി മുൻധനകാര്യ മന്ത്രി

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിലയില്ലാക്കയത്തിലേക്ക് മുങ്ങിത്താഴുന്ന പാകിസ്ഥാനേറ്റ തിരിച്ചടികളെപ്പറ്റി വിശദമാക്കി മുൻ പാകിസ്താൻ ധനമന്ത്രി മിഫ്താ ഇസ്മയിൽ. അദ്ദേഹത്തിന്റെ തുറന്നു....

‘മദ്യത്തിന് പകരം, പാൽ കുടിക്കൂ’; ബാറിന് മുന്നിൽ പശുക്കളെ കെട്ടിയിട്ട് പ്രതിഷേധം

മധ്യപ്രദേശിൽ മദ്യശാലക്ക് മുന്നിൽ പശുക്കളെ കെട്ടിയിട്ട് മുതിർന്ന ബിജെപി നേതാവ് ഉമാ ഭാരതിയുടെ പ്രതിഷേധം. ‘മദ്യമല്ല, പാൽ കുടിക്കൂ’ എന്ന....

ബിബിസി ഡോക്യുമെന്ററി നിരോധനത്തിന് സ്‌റ്റേ ഇല്ല

ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് ചൂണ്ടികാണിക്കുന്ന ബിബിസി ഡോക്യുമെന്ററിക്കുളള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുപ്രീംകോടതിയിലെ ഹര്‍ജി. അഭിഭാഷകരായ....

വിദ്യാഭ്യാസ മേഖലയില്‍ കുതിപ്പ് തുടരും;സംസ്ഥാന ബജറ്റില്‍ 1773 കോടി

കേരളം വിദ്യാഭ്യാസ മേഖലയില്‍ കുതിപ്പ് തുടരും. സംസ്ഥാന ബജറ്റില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് 1773 കോടി വകയിരുത്തി. ഉന്നത വിദ്യാഭ്യാസമേഖലയ്ക്ക് 816.79....

കേരളം വ്യവസായ സൗഹൃദ സംസ്ഥാനം;മെയ്ക്ക് ഇന്‍ കേരള വികസിപ്പിക്കും; ഈ വര്‍ഷം 100 കോടി

കേരളം വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മെയ്ക്ക് ഇന്‍ കേരള പദ്ധതി വികസിപ്പിക്കുമെന്നും ഇതിനായി ഈ....

സംസ്ഥാന ബജറ്റ്;റബ്ബര്‍ കര്‍ഷകര്‍ക്ക് സഹായം;600 കോടി ബജറ്റ് വിഹിതം

സംസ്ഥാന ബജറ്റില്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസ പ്രഖ്യാപനം. റബ്ബര്‍ സബ്‌സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടി രൂപയാക്കി വര്‍ധിപ്പിച്ചതായി ധനമന്ത്രി....

സംസ്ഥാന ബജറ്റ്;വിലക്കയറ്റം നേരിടാന്‍ 2000 കോടി

സംസ്ഥാന ബജറ്റില്‍ വിലക്കയറ്റം നേരിടാന്‍ 2000 കോടി വകയിരുത്തി. രാജ്യത്ത് ഏറ്റവും വിലക്കയറ്റം കുറവുള്ള സംസ്ഥാനമാണ് കേരളമെന്നും കേരളം വളര്‍ച്ചയുടെ....

ഉടൻ വിൽക്കാൻ പോകുന്ന റെയിൽവേക്ക് എന്തിനാണ് ഇത്ര വലിയ തുക

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച യൂണിയൻ ബജറ്റിൽ ഇന്ത്യൻ റെയിൽവേക്ക് റെക്കോർഡ് തുക അനുവദിച്ചതിനെതിരെ ഛത്തിസ്ഗഢ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ്....

Page 33 of 1353 1 30 31 32 33 34 35 36 1,353