Top Stories

ദില്ലിയിൽ ഭൂചലനം

ദില്ലിയിൽ ഭൂചലനം

തലസ്ഥാന നഗരമായ ദില്ലിയിലും വടക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രി 7.55നാണ് പ്രകമ്പനങ്ങൾ അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.....

AlDWA യുടെ കലണ്ടറിലെ 12 വനിതാ വിപ്ലവ നക്ഷത്രങ്ങൾ

സൗമ്യ എംഎസ് ജനുവരി 6 മുതല്‍ 9 വരെയായി തിരുവനന്തപുരത്ത് നടക്കുന്ന അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പതിമൂന്നാം ദേശീയ....

2024ജനുവരി 1 ന് രാമക്ഷേത്ര നിർമ്മാണം പൂർത്തിയാക്കും; ക്ഷേത്ര നിർമ്മാണത്തിന് കോൺഗ്രസ് തടസം നിന്നു: അമിത് ഷാ

2024 ജനുവരി ഒന്നിന് അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം പൂർത്തിയാകും എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി....

പത്താന്‍ സിനിമയ്‌ക്കെതിരെ വീണ്ടും സംഘപരിവാര്‍;പോസ്റ്ററുകള്‍ വലിച്ചുകീറി എറിഞ്ഞു

പത്താന്‍ സിനിമയ്‌ക്കെതിരെ വീണ്ടും സംഘപരിവാര്‍ പ്രതിഷേധം. അഹമ്മദാബാദില്‍ തിയേറ്ററില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. സിനിമയുടെ പോസ്റ്ററുകള്‍ വലിച്ചുകീറി എറിഞ്ഞു.....

സ്‌കൂള്‍ കലോത്സവത്തില്‍ നോണ്‍ വെജ് വിഭവങ്ങളും വിളമ്പും: മന്ത്രി വി ശിവന്‍കുട്ടി

അടുത്തവര്‍ഷം മുതല്‍ എന്തായാലും കലോത്സവത്തില്‍ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളും ഉണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഈ വര്‍ഷം ഈ ഘട്ടത്തില്‍....

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

വര്‍ക്കല എംഎല്‍എ വി ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി. സിപിഎം സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുത്തത്. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്ന....

ശമ്പള വര്‍ധനവ് ആവശ്യം; നഴ്‌സുമാരുടെ സൂചനാ പണിമുടക്ക് തുടങ്ങി

ശമ്പള വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നടത്തുന്ന സൂചനാ പണിമുടക്ക് തൃശൂരില്‍ ആരംഭിച്ചു. സ്വകാര്യ ആശുപത്രികളിലെ....

പ്രതാപചന്ദ്രന്റെ മരണം;മക്കളുടെ പരാതി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും

കെ.പി.സി.സി ട്രഷറര്‍ വി. പ്രതാപചന്ദ്രന്റെ മരണത്തില്‍ മക്കള്‍ ഉയര്‍ത്തിയ പരാതി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് തീരുമാനം. 12ന് ചേരുന്ന കെപിസിസി....

ലൈംഗികബന്ധത്തിനിടെ അപസ്മാരം വന്നപ്പോള്‍ യുവതിയെ ഉപേക്ഷിച്ചു കടന്നു; സുഹൃത്ത് അറസ്റ്റില്‍

കൊല്ലം ചെമ്മാമുക്കില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതിയുടെ നഗ്ന മൃതദേഹം അഴുകിയ നിലയില്‍ ആളൊഴിഞ്ഞ റെയില്‍വെ കെട്ടിടത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തായ....

ബീയാര്‍ പ്രസാദ് അന്തരിച്ചു

ഗാനരചയിതാവ് ബീയാര്‍ പ്രസാദ്(Beeyar Prasad) അന്തരിച്ചു. അസുഖബാധിതനായി നീണ്ടനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. ചങ്ങനാശ്ശേരിയിലായിരുന്നു അന്ത്യം. നിരവധി സിനിമകള്‍ക്ക് ഗാനരചന നിര്‍വഹിച്ചു.....

മെക്‌സികോയ്ക്ക് ചരിത്രത്തിലാദ്യമായി വനിതാ ചീഫ് ജസ്റ്റിസ്

മെക്‌സികോയുടെ ചരിത്രത്തിലാദ്യമായി സുപ്രീംകോടതിയിലേക്ക് വനിതാ ചീഫ് ജസ്റ്റിസ്. 11 അംഗ കോടതിയുടെ മേധാവിയായി ജസ്റ്റിസ് നോര്‍മ ലൂസിയ പിനയാണ് തെരഞ്ഞെടുക്കപ്പെട്ടത്.....

സംസ്ഥാന സ്‌കൂള്‍ കലോത്സവം;കണ്ണൂര്‍ മുന്നില്‍

61-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആദ്യ ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 232 പോയിന്റുമായി കണ്ണൂര്‍ മുന്നില്‍. ആതിഥേയരായ കോഴിക്കോടാണ് 226....

അറിഞ്ഞിട്ടും നിർത്താതെ പോയി; ദില്ലി അപകടത്തിൽ വെളിപ്പെടുത്തലുമായി യുവതി

പുതുവത്സരദിനത്തിൽ ദില്ലിയിൽ യുവതി കാറിനടിയില്പെട്ടുമരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി അപകടസമയത് കൂടെയുണ്ടായ യുവതി. അപകടമുണ്ടായത് അറിഞ്ഞിട്ടും യുവാക്കൾ കാറോടിച്ചുപോകുകയായിരുന്നു എന്ന്....

അട്ടിമറിയോ സുരക്ഷാവീഴ്ചയോ ഇല്ല; മാളികപ്പുറം അപകടത്തിൽ കളക്ടർ റിപ്പോർട്ട് സമർപ്പിച്ചു

മാളികപ്പുറം അപകടത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ. സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് ഹൈക്കോടതി ദിവസം ബെഞ്ചിനും കൈമാറും.....

വീണ്ടും ഭിന്നവിധിയുമായി ബിവി നാഗരത്ന; അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച ഭൂരിപക്ഷ വിധിയിലാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്

സുപ്രിംകോടതിയിൽ വീണ്ടും ഭിന്ന വിധിയുമായി ജസ്റ്റിസ് ബിവി നാഗരത്ന.മന്ത്രിമാരും നിയമസഭാ അംഗങ്ങളും പാർലമെൻ്റ് അംഗങ്ങളും നടത്തുന്ന പ്രസ്താവനകളുടെ ഉത്തരവാദിത്തം സർക്കാരിന്റെ....

ഇതിഹാസം ഇനി നിത്യനിദ്രയിലേക്ക്

ലോക ഫുട്ബോൾ പ്രേമികളെ തൻ്റെ കാലുകൊണ്ട് വിസ്മയിപ്പിച്ച ഫുട്ബോൾ ഇതിഹാസം പെലെ നിത്യനിദ്രയിലേക്ക്. ഫുട്ബോൾ ദൈവത്തിന് അന്ത്യോപചാരം അർപ്പിക്കാൻ സാന്റോസിലെ....

ബിജെപിയിൽ സ്ത്രീകൾ സുരക്ഷിതരല്ല; പാർട്ടിയിൽ നിന്നും രാജിവെച്ച് ഗായത്രി രഘുറാം

നടിയും നൃത്തസംവിധായകയുമായ ഗായത്രി രഘുറാം ബിജെപിയിൽ നിന്നും രാജിവെച്ചു.ഇതോടെ 8 വർഷം നീണ്ടു നിന്ന അവരുടെ ബിജെപി ബന്ധത്തിനാണ് അവസാനമായത്.....

‘അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ വിദ്യാർത്ഥികൾ സമരത്തിനിറങ്ങും’; മന്ത്രി ആർ.ബിന്ദു

അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ വിദ്യാർത്ഥികൾ സമരത്തിനിറങ്ങുമെന്ന് മന്ത്രി ആർ.ബിന്ദു. കെ.ആർ നാരായണൻ ഇൻസ്റ്റിട്യൂട്ടിലെ വിദ്യാർഥിപ്രക്ഷോഭത്തെ പരാമർശിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ വാക്കുകൾ. കെ.ആർ നാരായണൻ....

സജി ചെറിയാന്‍ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

സജി ചെറിയാന്‍ നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. നാളെ വൈകിട്ട് നാല് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക.ഗവര്‍ണര്‍ അനുമതിക്കത്ത് സര്‍ക്കാരിന്....

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേര് നൽകാമായിരുന്നു; വിമർശനവുമായി കെ.മുരളീധരൻ എം.പി

ഉമ്മൻചാണ്ടി സർക്കാരിന് പരോക്ഷ വിമർശനവുമായി കെ.മുരളീധരൻ എം.പി. സാഹചര്യങ്ങൾ ഉണ്ടായിട്ടും കെ.കരുണാകരന് സ്മാരകം നിർമിക്കാത്തത് മോശമാണെന്ന് എം.പി പറഞ്ഞു. ഒരു....

‘അതിർത്തികളിൽ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ ഒഴുക്ക് വർദ്ധിച്ചു’; ഓസ്ട്രിയൻ വിദേശകാര്യമന്ത്രി

കഴിഞ്ഞ വർഷം അതിർത്തിയിൽ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ വലിയ തിരക്ക് അനുഭവപ്പെട്ടെന്ന് ഓസ്ട്രിയൻ വിദേശകാര്യമന്ത്രി അലക്‌സാണ്ടർ സ്കാല്ലെൻബെർഗ്. അഭയാർത്ഥികളെ തിരിച്ചെത്തിക്കാനുള്ള....

റൊണാള്‍ഡോ സൗദിയില്‍…

സൗദിയിലെ അല്‍ നസര്‍ ക്ലബുമായി കരാറിലേര്‍പ്പെട്ട പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കുടുംബവും സൗദിയിലെത്തി. രാത്രി 11 മണിയോടെ....

Page 40 of 1353 1 37 38 39 40 41 42 43 1,353