Top Stories

റൊണാള്‍ഡോ സൗദിയില്‍…

റൊണാള്‍ഡോ സൗദിയില്‍…

സൗദിയിലെ അല്‍ നസര്‍ ക്ലബുമായി കരാറിലേര്‍പ്പെട്ട പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കുടുംബവും സൗദിയിലെത്തി. രാത്രി 11 മണിയോടെ റിയാദ് എയര്‍ പോര്‍ട്ടിലെത്തിയ റൊണാള്‍ഡോയ്ക്ക് മര്‍സൂല്‍....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചു; ആശ്രമമേധാവി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ട് വർഷത്തോളമായി പീഡിപ്പിച്ചിരുന്ന ആശ്രമ മേധാവി അറസ്റ്റിൽ. രാജസ്ഥാനിലെ ഭിൽവാറെ ജില്ലയിലെ ആശ്രമമേധാവി മഹന്ത് സ്വരാജ് ദാസാണ്....

സംസ്ഥാന സ്‌കൂള്‍ കലോത്സവം; ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പിന് ഉജ്ജ്വല സ്വീകരണം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പിന് ഉജ്ജ്വല സ്വീകരണം. ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ മന്ത്രിമാരുടെ നേതൃത്വത്തിലാണ് സ്വര്‍ണക്കപ്പ് ഏറ്റുവാങ്ങിയത്. നിലവിലെ....

നോട്ടുനിരോധനം; സുപ്രീംകോടതി കേസിന്റെ നാൾവഴികൾ

നോട്ടുനിരോധനം എന്ന തീരുമാനം സാധുവാണെന്ന് സുപ്രീംകോടതി വിധി പറഞ്ഞുകഴിഞ്ഞു. ജസ്റ്റിസ് അബ്ദുൽ നസീർ, ബി.ആർ ഗവായ്, എ.എസ് ബൊപ്പണ്ണ, വി.രാമസുബ്രമണ്യം....

വയോധികയെ കൊന്ന് മൂന്നു പവന്റെ മാല മോഷ്ടിച്ചു;വീട്ടുജോലിക്കാര്‍ അറസ്റ്റില്‍

വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടുജോലിക്കാര്‍ അറസ്റ്റില്‍. ചിറ്റൂര്‍ സ്വദേശികളായ സത്യഭാമ, ബഷീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ്....

തൊഴിലില്ലാതാകുന്ന ഇന്ത്യ

2022 വർഷാവസാനം ഇന്ത്യയിലെ തൊഴിലില്ലായ്മ 8.3 ശതമാനമായി ഉയർന്നുവെന്ന് സ്വതന്ത്ര സാമ്പത്തിക ചിന്താകേന്ദ്രമായ സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി....

ആരാണ് ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആകാൻ സാധ്യതയുള്ള ബിവി നാഗരത്‌ന?

ആർ രാഹുൽ 2016 നവംബർ 8 ന് കേന്ദ്ര സർക്കാർ നടത്തിയ നോട്ടു നിരോധനം ശരിവെച്ചു കൊണ്ടുള്ള സുപ്രിം കോടതി....

തരൂരിൻ്റെ ലക്ഷ്യം എന്ത്?2023ൽ കേരളം സാക്ഷ്യം വഹിക്കാൻ പോകുന്നത് വൻ രാഷ്ട്രീയ കരുനീക്കത്തിനോ?

നായർ സർവീസ് സൊസൈറ്റി സ്ഥാപകൻ മന്നത്തു പത്മനാഭന്റെ നൂറ്റി നാൽപ്പത്തിയാറാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള മന്നം ജയന്തി പൊതുസമ്മേളനം കോൺഗ്രസ്....

നോട്ടു നിരോധനം നിയമപരമോ? സുപ്രീം കോടതിയുടെ നിർണ്ണായക വിധി ഇന്ന്

2016 നവംബർ 8 ന് 1000, 500 രൂപയുടെ കറൻസി നോട്ടുകൾ നിരോധിച്ച കേന്ദ്രസർക്കാർ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജികളിൽ....

മെക്സിക്കോയിൽ ജയിലിലും പൊലീസ് സ്റ്റേഷനിലും വെടിവെപ്പ്; 14 പേർ കൊല്ലപ്പെട്ടു

മെക്സിക്കോയിലെ ജയിലിനു നേരെ അജ്ഞാത സംഘത്തിൻ്റെ  ആക്രമണം. സ്യൂഡാസ്‍വാറസിൽ ജയിലിൽ അജ്ഞാത സംഘം നടത്തിയ വെടിവെപ്പിൽ ജയിൽ ജീവനക്കാരും തടവുകാരുമടക്കം....

ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത നടപടികളുമായി ബിസിസിഐ;ലോകകപ്പ് ടീമിൻ്റെ പൂളിനെ പ്രഖ്യാപിച്ചതായി റിപ്പോർട്ട്

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ പതിവില്ലാത്ത നടപടികള്‍ക്കൊരുങ്ങി ബിസിസിഐ.2023 ൽ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് ടീമിൽ ഭാഗമാകുന്ന 20 അംഗ....

ദില്ലിൽ 20 വയസുകാരിക്ക് ദാരുണാന്ത്യം; അപകടത്തിൽപ്പെട്ട ശേഷം വലിച്ചിഴക്കപ്പെട്ടത് 12 കിലോമീറ്റർ

ദില്ലിയിൽ അപകടത്തിൽപ്പെട്ട 20 വയസ്സുള്ള യുവതിക്ക് ദാരുണാന്ത്യം. യുവതി സഞ്ചരിച്ച സ്കൂട്ടർ കാറുമായി അപകടത്തിൽപ്പെട്ട ശേഷം റോഡിൽ വലിച്ചിഴക്കപ്പെട്ടത് 12....

ഭീമകോറേഗാവ്; ഭരണകൂടവേട്ടയുടെ മറ്റൊരു പേര്

പതിവുപോലെ ഇന്നലെയും ഇന്നുമായി ഭീമകോറേഗാവിലെ യുദ്ധസ്‌തംഭത്തിന് മുൻപിൽ ആയിരക്കണക്കിന് ദളിതർ അണിനിരന്നു. 200 വർഷത്തോളം പഴക്കമുള്ള, ദളിത് അഭിമാനസ്തംഭമായ ആ....

പ്ലാസ്റ്റിക് സർജറിക്ക് വിധേയനായി പന്ത്; ആരോഗ്യനിലയിൽ പുരോഗതി

ഡെറാഡൂണിൽ വാഹനാപകടത്തിക്കൽപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് പ്ലാസ്റ്റിക്ക് സർജറിക്ക് വിധേയനായി. മുഖത്ത്, ഇടത് കൺതടത്തിന്റെ ഭാഗത്താണ് പന്തിന്....

ഹരിയാനയിലും ദില്ലിയിലും നേരിയ ഭൂചലനം

പുതുവർഷപ്പുലരിയിൽ ദില്ലിയിലും ഹരിയാനയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഹരിയാനയാണ് ഭൂചലനത്തിന്റെ....

അമ്പതിനായിരത്തോളം പേരെ പറ്റിച്ചു; വ്യാജജോലി തട്ടിപ്പ് സംഘം ഒഡിഷയിൽ പിടിയിൽ

വ്യാജ ജോലിസാധ്യതകൾ ഉണ്ടാക്കി പണം തട്ടുന്ന യു.പി സംഘത്തെ ഒഡിഷയിൽ പിടികൂടി. ഒഡിഷ പൊലീസിലെ സാമ്പത്തികകുറ്റകൃത്യ വിഭാഗമാണ് നിരവധി പേരെ....

അടിമാലിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; ഒരു മരണം

ഇടുക്കി അടിമാലിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരു മരണം. മലപ്പുറം സ്വദേശി മിൽഹാജാണ് മരിച്ചത്. മിൽഹാജിന്‍റെ മൃതദേഹം....

വീണ്ടും കൊവിഡ് ജാഗ്രതയിലേക്ക് രാജ്യം

ചൈന ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ രൂക്ഷമായ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കൊവിഡ് ജാഗ്രത ശക്തമാക്കുന്നു. ചൈന ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളില്‍....

ബിജെപി തൻ്റെ ഗുരു ;ബിജെപിക്കും ആർഎസ്എസിനും നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ ഉയർത്തിയാണ് തൻ്റെ ഭാരത് ജോഡോ യാത്രയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.ഭാരത് ജോഡോക്ക് ലഭിച്ചത് വലിയ....

ഗാന്ധിയോട് ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ പ്രവചിച്ച നാരായണ ഗുരു

തൊണ്ണൂറാം ശിവഗിരി തീർത്ഥാടനത്തിന് ഇന്നലെ തുടക്കമായി.മൂന്ന് വർഷങ്ങൾക്ക് ശേഷം സർവ്വവിധ ആഘോഷ പരിപാടികളും തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഇക്കൊല്ലത്തെ തീർത്ഥാടനത്തിൻ്റെ....

ശ്രീനാരായണ ഗുരു കേരളത്തെ മനുഷ്യാലയമാക്കി മാറ്റി; ദുരാചാരങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി

ശ്രീനാരായണഗുരു കേരളത്തെ മനുഷ്യാലയമാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരു മാറ്റാന്‍ ആഗ്രഹിച്ച ദുരാചാരങ്ങള്‍ കേരളത്തില്‍ വീണ്ടും തിരിച്ചുവരുന്നു. ഇലന്തൂരിലെ....

സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു; സത്യപ്രതിജ്ഞ ഉടന്‍

ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ വീണ്ടും സംസ്ഥാന മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. മന്ത്രിയായിരിക്കെ ഭരണഘടനയെ വിമര്‍ശിച്ചു....

Page 41 of 1353 1 38 39 40 41 42 43 44 1,353