Top Stories

സെന്റ് മേരീസ് ബസിലിക്ക അടച്ചുപൂട്ടി; പാതിരാ കുർബാന ഉപേക്ഷിച്ചു

സെന്റ് മേരീസ് ബസിലിക്ക അടച്ചുപൂട്ടി; പാതിരാ കുർബാന ഉപേക്ഷിച്ചു

ഏകീകൃത കുർബാന തർക്കത്തിൽ ഇന്നലെ സംഘർഷഭരിതമായ എറണകുളം സെന്റ് മേരീസ് കത്രീഡൽ അടച്ചുപൂട്ടി. ക്രിസ്തുമസ് ദിനത്തിലെ പാതിരാകുർബാന അടക്കം ഉപേക്ഷിച്ചുകൊണ്ടാണ് നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കുർബാന....

എമിറേറ്റ്‌സ് ലോട്ടറി; 33 കോടി രൂപ സമ്മാനം ഇന്ത്യക്കാരന്

എമിറേറ്റ്‌സ് ലോട്ടറി നറുക്കെടുപ്പിൽ ഭാഗ്യദേവത കടാക്ഷിച്ചത് ഇന്ത്യക്കാരനെ. തെലുങ്കാന സ്വദേശി ഡ്രൈവർ അജയ് ഒഗുല ആണ് സമ്മാനത്തിന് അർഹനായയത്. 33....

ഇന്ത്യ vs ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ്; മൂന്നാം ദിവസം ഇന്ത്യക്ക് തകർച്ച

ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ അവസാന ഇന്നിങ്സിൽ കെ എൽ രാഹുൽ, ശുഭ്മാൻ ഗിൽ,....

അക്രമം അള്‍ത്താരയില്‍; എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ സംഘര്‍ഷം

എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ കുര്‍ബാനയെക്കുറിച്ചുള്ള തര്‍ക്കത്തില്‍ സംഘര്‍ഷം. വിശ്വാസികള്‍ അള്‍ത്താര തകര്‍ത്തു. ഇരുവിഭാഗവും നേര്‍ക്കുനേര്‍. ഒരു വിഭാഗം വിശ്വാസികള്‍....

കൊവിഡ് ജാഗ്രത; ഇന്നു മുതല്‍ വിമാനത്താവളങ്ങളില്‍ പരിശോധന

വിദേശത്ത് അതിവേഗം പടര്‍ന്നുക്കൊണ്ടിരിക്കുന്ന കൊവിഡിന്റെ ഒമൈക്രോണ്‍ ഉപവകഭേദമായ എക്സ്ബിബി ഇന്ത്യയില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രത ശക്തമാക്കാനൊരുങ്ങി കേന്ദ്രം. വിമാനത്താവളങ്ങളില്‍ വിദേശത്തുനിന്ന്....

രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയില്‍ മാസ്‌ക്കില്ല

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര. രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെയാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത്....

സംസ്ഥാനത്ത് കൊവിഡ് മോണിറ്ററിങ് സെല്ലിന്റെ പ്രവർത്തനം പുനരാരംഭിച്ചു

സംസ്ഥാനത്ത് കൊവിഡ് മോണിറ്ററിങ് സെല്ലിന്റെ പ്രവർത്തനം പുനരാരംഭിച്ചു. മറ്റു രാജ്യങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സംസ്ഥാനത്ത് കൂടുതൽ....

എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ കുര്‍ബാന തര്‍ക്കം തുടരുന്നു

എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ കുര്‍ബാന തര്‍ക്കം തുടരുന്നു. വിമത വിഭാഗം ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കുകയും ഔദ്യോഗിക പക്ഷം പള്ളിയ്ക്ക്....

ഭാരത് ജോഡോ യാത്ര ഇന്ന് ദില്ലിയിൽ പ്രവേശിക്കും

ഭാരത് ജോഡോ യാത്ര ഇന്ന് ദില്ലിയിൽ പ്രവേശിക്കും. രാജ്യത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ് കണ്ടുതുടങ്ങുന്ന സമയത്താണ് ഭാരത് ജോഡോ യാത്ര....

മൃതദേഹം നാട്ടിലേക്ക്; വേദനയായി നിദ ഫാത്തിമ

നാഗ്പൂരിൽ മരിച്ച സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചു. തുടർന്ന് മൃതദേഹം ജന്മനാടായ അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി. നിദ....

കോട്ടയം ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

കോട്ടയം ജില്ലയിലെ ആർപ്പൂക്കര, വെച്ചൂർ, നീണ്ടൂർ എന്നിവിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പാടശേഖരങ്ങളിൽ പാർപ്പിച്ച താറാവുകളും കോഴികളും കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ....

കെ.പി.സി.സി പുനഃസംഘടന; അതൃപ്തി പ്രകടമാക്കി മുതിർന്ന നേതാക്കൾ

പാര്‍ട്ടി പുനസംഘടനയില്‍ കെ.മുരളീധരന് പിന്നാലെ അതൃപ്തി പ്രകടമാക്കി മുല്ലപ്പിള്ളി രാമചന്ദ്രനും. ചിന്തന്‍ ശിബിരത്തിലെ തീരുമാനങ്ങള്‍ അട്ടിമറിക്കുകയാണെന്നാണ് മുല്ലപ്പള്ളി അടക്കമുള്ള നേതാക്കളുടെ....

ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് അപകടം; 8 പേർ മരിച്ചു

ഇടുക്കി കുമളിക്ക് സമീപം ശബരിമല തീർത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ....

സിക്കിം വാഹനാപകടം; മരിച്ചവരില്‍ മലയാളി സൈനികനും

സിക്കിമില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ട് 16 സൈനികർക്ക് വീരമൃത്യൂ. മരിച്ചവരില്‍ ഒരു മലയാളി സൈനികനും. പാലക്കാട് ചെങ്ങണിയൂർക്കാവ് സ്വദേശി സഹദേവന്‍റെ....

കേരളം വിട്ടാല്‍ പിന്നെ അവഗണനയാണ്; നിദയുടെ കോച്ച് ജിതിന്‍

കേരളം വിട്ടാല്‍ പിന്നെ അവഗണനയാണ് നേരിടേണ്ടി വരുന്നതെന്ന് നാഗ്പൂരില്‍ മരണപ്പെട്ട ദേശീയ സൈക്കിള്‍ പോളോ താരം നിദയുടെ കോച്ച് ജിതിന്‍.....

കൊവിഡ് പ്രതിരോധം; കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച അവലോകന യോഗം ഇന്ന്

വിദേശ രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന കൊവിഡ് ഉപവകഭേദം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി....

കൊവിഡ് ആശങ്ക;ജാഗ്രത ശക്തമാക്കി രാജ്യം

കൊവിഡ് ആശങ്കയില്‍ ജാഗ്രത ശക്തമാക്കി രാജ്യം. വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധനയും നിരീക്ഷണവും ശക്തമാക്കണമെന്ന് വ്യോമയാന മന്ത്രാലയത്തോട് ആരോഗ്യ മന്ത്രാലയം നിര്‍ദേശം....

കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നല്ലില്ല സ്വദേശി ജോയി മിനി ദമ്പതികളുടെ മകന്‍ ആശിഷിന്റെ (22)മൃതദേഹമാണ്....

തങ്ക അങ്കി ഘോഷയാത്ര ആരംഭിച്ചു

ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തേണ്ട തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള രഥയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നാരംഭിച്ചു. രാവിലെ ഏഴ്....

വിരുന്നൊരുക്കി ആര്‍എസ്എസ്

രാജ്യത്തെ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാര്‍ക്ക് നാളെ ദില്ലിയില്‍ ക്രിസ്മസ് വിരുന്നുന്നൊരുക്കി ആര്‍എസ്എസ്. മാര്‍പ്പാപ്പയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ആര്‍എസ്എസ് നീക്കം. കേരളത്തില്‍....

കോവിഡ് പ്രതിരോധം; നേസൽ വാക്സിൻ അടുത്തയാഴ്ചമുതൽ

സംസ്ഥാനത്ത് നേസൽ വാക്സിൻ അടുത്തയാഴ്ചമുതൽ ലഭിച്ചുതുടങ്ങും. മൂക്കിലൊഴിക്കാവുന്ന തരത്തിലുള്ള വാക്സിനാണ് നേസൽ വാക്സിൻ. കോവാക്സിന്റെത്തന്നെയാണ് ഈ നേസൽ വാക്സിനും. ഭാരത്....

രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ക്കൂടി സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ തിടുക്കം കൂട്ടുന്ന കേന്ദ്രസര്‍ക്കാര്‍ 25 വിമാനത്താവളങ്ങള്‍ക്കൂടി സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ തീരുമാനമെടുത്തതായി ലോക്‌സഭയില്‍ പ്രഖ്യാപിച്ചു. നിലവില്‍....

Page 43 of 1353 1 40 41 42 43 44 45 46 1,353