Top Stories

ബഫർസോണിൽ ഇനി ആശങ്ക വേണ്ടാ, പഴുതടച്ച സംവിധാനങ്ങൾ സജ്ജം; എം.ബി രാജേഷ്

ബഫർസോണിൽ ഇനി ആശങ്ക വേണ്ടാ, പഴുതടച്ച സംവിധാനങ്ങൾ സജ്ജം; എം.ബി രാജേഷ്

ബഫർസോൺ വിഷയത്തിൽ ഇനി യാതൊരു ആശങ്കയും വേണ്ടെന്ന് എം.ബി രാജേഷ്. പ്രശ്നങ്ങൾ പരിഹരിക്കാൻ പഴുതടച്ച സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും എം.ബി രാജേഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാർത്താസമ്മേളനത്തോടെ ബഫർസോൺ....

പ്രൊഫ എം തോമസ് മാത്യുവിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

പ്രമുഖ സാഹിത്യ വിമര്‍ശകന്‍ പ്രൊഫസര്‍ എം. തോമസ് മാത്യുവിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം. ആശാന്റെ സീതായനം എന്ന പഠന....

വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വീണ്ടും കടുവയിറങ്ങി. പൂമല കരടി മൂലയില്‍ ഇന്ന് പുലര്‍ച്ചെയാണ് കടുവയുടെ ആക്രമണമുണ്ടായത്. 4 ആടുകള്‍ക്ക് ഗുരുതര....

വഹാബ് വിഷയം അടഞ്ഞ അധ്യായം:പി കെ കുഞ്ഞാലികുട്ടി | PK Kunhalikutty

അബ്ദുള്‍ വഹാബ് എം പി കേന്ദ്രമന്ത്രി വി മുരളീധരനെ പുകഴ്ത്തിയ വിഷയം അടഞ്ഞ അദ്ധ്യായമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. വിഷയത്തില്‍....

ബഫര്‍ സോണ്‍; ജനവാസ മേഖലകളെ ഒഴിവാക്കും: മന്ത്രി കെ രാജന്‍ | K Rajan

ബഫര്‍ സോണില്‍ ജനവാസ മേഖലകളെ ഒഴിവാക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. സര്‍ക്കാര്‍ നിലപാടില്‍ കണ്‍ഫ്യൂഷന്‍ വേണ്ടതില്ലെന്നും വിഷയത്തില്‍ മുഖ്യമന്ത്രി....

ബഫര്‍സോണ്‍ വിഷയം; രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുത്: തലശ്ശേരി ബിഷപ്പ്

ബഫര്‍സോണ്‍ വിഷയം രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുതെന്ന് തലശ്ശേരി ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. എല്ലാ രാഷ്ട്രീയ കക്ഷികളും ഒറ്റക്കെട്ടായി നില്‍ക്കേണ്ട....

ബഫര്‍സോണ്‍; കേരളം കേന്ദ്രത്തിന് നല്‍കിയ ഭൂപടം പ്രസിദ്ധീകരിച്ചു

ബഫര്‍സോണുമായി ബന്ധപ്പെട്ട് കേരളം കേന്ദ്രത്തിന് നല്‍കിയ ഭൂപടം പ്രസിദ്ധീകരിച്ചു. 2021ല്‍ തയ്യാറാക്കിയ സീറോ ബഫര്‍സോണ്‍ മാപ്പാണ് പ്രസിദ്ധീകരിച്ചത്. ഈ മാപ്പിന്റെ....

ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുന്നു

ഫെബ്രുവരിയില്‍ ആരംഭിച്ച റഷ്യന്‍ അധിനിവേശത്തിന് ശേഷമുള്ള തന്റെ ആദ്യ വിദേശ യാത്രയില്‍ ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി വൈറ്റ് ഹൗസില്‍....

പുതിയ കൊവിഡ് വകഭേദം; വിമാനത്താവളങ്ങളില്‍ പരിശോധന ആരംഭിച്ചു

രാജ്യത്ത് വിദേശങ്ങളില്‍ പടരുന്ന ഒമിക്രോണ്‍ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതിനു പിന്നാലെ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി കേന്ദ്രം. ഇതിന്റെ ഭാഗമായി വിമാനത്താവളങ്ങളില്‍ റാന്‍ഡം പരിശോധന....

പുതിയ കൊവിഡ് വകഭേദം; സംസ്ഥാനത്ത് ആശങ്ക വേണ്ട:മുഖ്യമന്ത്രി | Pinarayi Vijayan

പുതിയ കൊവിഡ് വകഭേദത്തില്‍ സംസ്ഥാനത്ത് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്ന്....

Sabarimala:ശബരിമലയില്‍ തിരക്ക് തുടരുന്നു;ദര്‍ശനത്തിനായി ഇന്ന് എത്തുക 84,483 പേര്‍

ശബരിമലയില്‍ തിരക്ക് തുടരുമ്പോള്‍ ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത് 84,483 പേരാണ്. ബുധനാഴ്ച 85,000ല്‍ അധികം പേരാണ് ദര്‍ശനത്തിന് എത്തിയത്.....

കൊവിഡ് വേരിയന്റ് ‘ബിഎഫ്.7’, XBB ഇന്ത്യയിലും

ലോകം വീണ്ടും കൊവിഡ് ഭീതിയിലേക്ക് പോകുന്നു. ചൈനയിലും, യു.എസിലും, യുകെയിലും ഉള്‍പ്പെടെ ലോക രാജ്യങ്ങളില്‍ കൊവിഡിന്റെ പുതിയ വക ഭേദങ്ങളായ....

കെ.പി.സി.സി ആസ്ഥാനത്ത് കയ്യാങ്കളി. കെ.സുധാകരൻ വിഭാഗം നേതാവിനെ പി.ആർ.ഓ തല്ലി.

സി.യു.സി ചുമതലയുള്ള പ്രമോദ് കോട്ടപ്പള്ളിക്കാണ് മർദ്ദനമേറ്റത്. പി.ആർ.ഓ ആയ എൻ.അജിത് കുമാറാണ് പ്രമോദിനെ മർദിച്ചത്. സാമ്പത്തിക തിരിമറിയെച്ചൊല്ലിയാണ് മർദ്ദനം നടന്നത്....

അച്ഛന് കരൾ പകുത്തുനൽകാൻ ദേവനന്ദയ്ക്ക് ഹൈക്കോടതി അനുമതി

കരള്‍ രോഗം ബാധിച്ച് ചികിത്സയിലുള്ള തൃശൂര്‍ കോലഴിയില്‍ പി.ജി. പ്രതീഷിന് മകള്‍ ദേവനന്ദയ്ക്ക് കരള്‍ പകുത്ത് നല്‍കാന്‍ ഹൈക്കോടതി അനുമതി.....

ബഫർസോൺ വിഷയത്തിൽ ആരുമായും ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി

ബഫർസോൺ വിഷയത്തിൽ ആരുമായും ചർച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ എത്രവേണമെങ്കിലും ചർച്ചയാകാമെന്നും വ്യാജപ്രചാരണങ്ങളാണ് ബഫർസോൺ വിഷയത്തിൽ നടക്കുന്നതെന്നും....

സന്നദ്ധസേനകളില്‍ ട്രാന്‍സ് ജെന്‍റര്‍ പ്രതിനിധികളുടെ പ്രാതിനിധ്യം ഉറപ്പാക്കും – റവന്യൂ മന്ത്രി കെ.രാജന്‍

സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ രക്ഷാ പ്രവര്‍ത്തനങ്ങളിലും സര്‍ക്കാരിന് സഹായകരമായി പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫെന്‍സ്, സന്നദ്ധസേന, ഇന്‍റര്‍ ഏജന്‍സി ഗ്രൂപ്പ്....

ബഫർസോൺ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

ജനജീവിതത്തെ ബാധിക്കാത്ത രീതിയിൽ ബഫർസോൺ ദൂരപരിധി നിശ്ചയിച്ചത് ഇടതുപക്ഷ സർക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർസോൺ വിഷയത്തിൽ യു.ഡി.എഫിന്റെ ഇരട്ടത്താപ്പിനെ....

ബഫർസോൺ വിഷയത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമം; മുഖ്യമന്ത്രി

ബഫർസോൺ വിഷയത്തിൽ തെറ്റിദ്ധാരണ പരത്താൻ വ്യാപകശ്രമമെന്ന് മുഖ്യമന്ത്രി. ജനജീവിതത്തെ ബാധിക്കുന്ന ഒരു നടപടിയും ബഫർസോൺ വിഷയത്തിൽ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ....

നഗരസഭകളിൽ 354 അധിക തസ്തികകൾ അടിയന്തരമായി സൃഷ്ടിക്കാൻ മന്ത്രിസഭാ തീരുമാനം.

നഗരസഭകളില്‍ എട്ട് വിഭാഗങ്ങളിലായി 354 അധിക തസ്തികകള്‍ അടിയന്തരമായി സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ്....

സംസ്ഥാനത്തെ 15 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ 15 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

കോവിഡ് കേസുകളിൽ ആശങ്ക വേണ്ട; വീണാ ജോർജ്

കോവിഡ് കേസുകളിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മുൻകരുതൽ എന്ന രീതിയിൽ റാപിഡ് റെസ്പോൺസ് ടീമിന്റെ യോഗം ഇന്ന്....

ലഹരി ഗുരുതരമായ പ്രശ്നം,ഏജൻസികളെ സഹായിക്കാത്ത സംസ്ഥാനങ്ങൾ ലഹരിക്കടത്തുകാരെ സഹായിക്കുന്നു; അമിത് ഷാ

രാജ്യത്ത് ലഹരി ഉപയോഗം വർധിക്കുന്നത് ഗുരുതരമായ പ്രശ്നമാണെന്നും വിപണനം തടയാനായി ഏജൻസികളെ സഹായിക്കാത്ത സംസ്ഥാനങ്ങൾ കടത്തുകാരെ സഹായിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര....

Page 44 of 1353 1 41 42 43 44 45 46 47 1,353