Top Stories

ലഹരി ഗുരുതരമായ പ്രശ്നം,ഏജൻസികളെ സഹായിക്കാത്ത സംസ്ഥാനങ്ങൾ ലഹരിക്കടത്തുകാരെ സഹായിക്കുന്നു; അമിത് ഷാ

ലഹരി ഗുരുതരമായ പ്രശ്നം,ഏജൻസികളെ സഹായിക്കാത്ത സംസ്ഥാനങ്ങൾ ലഹരിക്കടത്തുകാരെ സഹായിക്കുന്നു; അമിത് ഷാ

രാജ്യത്ത് ലഹരി ഉപയോഗം വർധിക്കുന്നത് ഗുരുതരമായ പ്രശ്നമാണെന്നും വിപണനം തടയാനായി ഏജൻസികളെ സഹായിക്കാത്ത സംസ്ഥാനങ്ങൾ കടത്തുകാരെ സഹായിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്സഭയിൽ ഇന്ത്യയിൽ....

സ്കൂൾ കുട്ടികൾ ഇരകളാക്കപ്പെടുന്ന പീഢനങ്ങൾ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് കോടതി

ചെറുപ്പത്തിലേ ലൈം​ഗി​ക പീ​ഢന കേ​സു​ക​ളി​ൽ ഇ​ര​ക​ളാ​ക്ക​പ്പെ​ടു​ന്ന സ്കൂ​ൾ വിദ്യാർത്ഥികളുടെ ക്ഷേ​മം ഏ​റ്റ​വും പ്രാ​ധാ​ന്യ​മു​ള്ള കാ​ര്യ​മാ​ണെ​ന്ന് ഡൽഹി ഹൈക്കോടതി.ഇത്തരം സംഭവങ്ങൾ സൃഷ്ടിക്കുന്ന....

പെൺകുട്ടികൾക്ക് സർവ്വകലാശാലകളിൽ വിലക്കേർപ്പെടുത്തി താലിബാൻ

അഫ്ഗാനിസ്ഥാനിൽ പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം വിലക്കി താലിബാന്‍ ഭരണകൂടം. പെണ്‍കുട്ടികളുടെ സര്‍വകലാശാല വിദ്യാഭ്യാസം ഇനിയൊരു ഉത്തരവുണ്ടാകുംവരെ നിര്‍ത്തിവെക്കണമെന്നാണ് അഫ്ഗാനിസ്ഥാനിലെ ഉന്നത....

‘കപ്പടിച്ച് ബെവ്‌കോ’;ലോകകപ്പ് ഫൈനല്‍ ദിവസം റെക്കോര്‍ഡ് മദ്യവില്‍പ്പന

ലോകകപ്പ് ഫൈനല്‍ ദിവസം ബെവ്കോ വിറ്റഴിച്ചത് 50 കോടി രൂപയുടെ മദ്യം. 49 കോടി 88 ലക്ഷം രൂപയുടെ മദ്യമാണ്....

‘കേരളത്തെ പ്രത്യേകം പരാമർശിച്ചത് അരോചകം’; അതൃപ്തി പ്രകടിപ്പിച്ച് യു.പി പോലീസ് ഉദ്യോഗസ്ഥ

അർജന്റീനിയൻ ഫുടബോൾ ഹാൻഡിലിൽ നിന്ന് കേരളത്തെ പ്രത്യേകം പരാമർശിച്ച് നന്ദി പറഞ്ഞതിൽ അതൃപ്തിയുമായി യു.പി പോലീസ് ഉദ്യോഗസ്ഥ. യു.പി പോലീസ്....

‘നികുതിയും കരവും അടക്കണം.അല്ലെങ്കിൽ പിടിച്ചെടുക്കും’; താജ്മഹലിന് നികുതി ആവശ്യപ്പെട്ട് കോർപറേഷൻ

ലോകപ്രശസ്തമായ താജ്മഹലിന് വെള്ളക്കരവും വസ്തുനികുതിയും ആവശ്യപ്പെട്ടുകൊണ്ട് ആഗ്രാ മുനിസിപ്പൽ കോർപറേഷന്റെ കത്ത്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കാണ് നികുതി ആവശ്യപ്പെട്ടുകൊണ്ട്....

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍:മൂന്ന് ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചു

ജമ്മുകശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം 3 ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിലൂടെ സൈന്യം മൂന്ന് ലഷ്‌കര്‍ ഭീകരരെയാണ് കീഴ്പ്പെടുത്തിയത്. കൂടുതല്‍ ഭീകരര്‍....

മുംബൈയില്‍ ആറ് പുതിയ കൊവിഡ് -19 കേസുകള്‍

മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച ഒമ്പത് കൊവിഡ് -19 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുംബൈയില്‍ മാത്രം ആറ് കേസുകളാണ് കഴിഞ്ഞ ദിവസം....

5ജി സേവനം കേരളത്തിലും;ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും | 5G Kerala

5ജി സേവനങ്ങള്‍ക്ക് കേരളത്തിലും തുടക്കും. ഇന്ന് മുതല്‍ കൊച്ചി നഗരത്തില്‍ സേവനം ലഭ്യമാകും. കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ ഇന്ന് വൈകിട്ട്....

UKയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ബ്രിട്ടനിലെ മലയാളി സമൂഹം

യുകെയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ കൈകോര്‍ത്ത് ബ്രിട്ടനിലെ മലയാളി സമൂഹം. യുകെയിലെ മലയാളി സമൂഹത്തെയൊന്നാകെ ദുഃഖത്തിലാഴ്ത്തി,....

മർദ്ധിച്ചു,ഒന്നാം നിലയിൽനിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു; നാലാം ക്‌ളാസ്സുകാരന് ദാരുണാന്ത്യം.

കർണാടകയിൽ നാലാംക്ലാസ്സുകാരന് ദാരുണാന്ത്യം. സ്കൂളിന്റെ ഒന്നാം നിലയിൽനിന്ന് അധ്യാപകൻ മർദിച്ചശേഷം വലിച്ചെറിഞ്ഞതുമൂലമാണ് കുട്ടി മരിച്ചത്. കർണാടകത്തിലെ ഗഡഗ് ജില്ലയിലെ ഹഡ്ലി....

നിയമസഭയിൽ സവർക്കറിന്റെ ചിത്രവും; കർണാടകയിൽ പ്രതിഷേധം

കർണാടക നിയമസഭാ ശൈത്യകാലസമ്മേളനത്തിന്റെ ആദ്യദിനം സവർക്കറുടെ ചുമർചിത്രം അനാച്ഛാദനം ചെയ്തു. മുഖ്യമന്ത്രി ബസവരാജ ബൊമ്മയ് ആണ് ചുമർചിത്രം അനാച്ഛാദനം ചെയ്തത്.....

രാജ്യത്ത് സ്വവർഗ്ഗവിവാഹം അനുവദിക്കരുത്; ബി.ജെ.പി എം.പി സുശീൽ കുമാർ മോദി

രാജ്യത്ത് സ്വവർഗ്ഗവിവാഹം അനുവദിക്കരുതെന്ന് സുശീൽ കുമാർ മോദി എം.പി. രാജ്യസഭയിലെ സീറോ അവറിലായിരുന്നു സുശീൽ കുമാർ മോദിയുടെ സ്വവർഗവിവാഹവിരുദ്ധ പരാമർശം.....

കോടതികളില്‍ കാവിവത്കരണം വേണ്ട: കപില്‍ സിബല്‍

ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരും കോടതിയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ജഡ്ജിമാരുടെ നിയമനത്തിന് നിലവിലെ കൊളീജിയത്തിന് പകരം പുതിയ സംവിധാനം....

‘അഭിനന്ദനങ്ങള്‍ സഹോദരാ’….മെസിയെ പ്രശംസിച്ച് നെയ്മര്‍

ഖത്തര്‍ ലോകകപ്പില്‍ മിന്നും വിജയം നേടിയ അര്‍ജന്റീനിയന്‍ നായകന്‍ ലയണല്‍ മെസ്സിയെ അഭിനന്ദിച്ച് ബ്രസീല്‍ സൂപ്പര്‍താരവും പിഎസ്ജിയിലെ സഹതാരവുമായ നെയ്മര്‍.....

‘സുപ്രീംകോടതിയിൽ നിന്നും നീതി കിട്ടിയില്ലെങ്കിൽ സാധാരണക്കാർ എങ്ങോട്ട് പോകും?’ പുനഃപരിശോധനാഹർജി തള്ളിയതിനെതിരെ ഡൽഹി വനിതാകമ്മീഷൻ അധ്യക്ഷ

ബിൽക്കിസ് ബാനോ സമർപ്പിച്ച പുനഃപരിശോധനാഹർജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ വിമർശനവുമായി ഡൽഹി വനിതാകമ്മീഷൻ അധ്യക്ഷ രംഗത്ത്. വനിതാകമ്മീഷൻ അധ്യക്ഷ സ്വാതി....

അഞ്ജുവിന്റെ മരണം കൊലപാതകം; ഭർത്താവ് കസ്റ്റഡിയിൽ

ബ്രിട്ടനിൽ മലയാളി നേഴ്‌സായ അഞ്ചുവിന്റെയും രണ്ട് കുട്ടികളുടെയും മരണം കൊലപാതകമെന്ന് പൊലീസ്. ബ്രിട്ടനിലെ കെറ്ററിങ്ങിൽ ജനറൽ ആശുപത്രിയിലെ നേഴ്‌സ് ആയിരുന്നു....

ഖത്തർ ലോകകപ്പ് അവസാന മത്സരങ്ങളിലേക്ക്; ലൂസേഴ്‌സ് ഫൈനൽ ഇന്ന്

ആവേശകരമായ ഖത്തർ ലോകകപ്പ് അവസാന മത്സരങ്ങളിലേക്ക് കടക്കുന്നു. ഇന്ന് ലൂസേഴ്‌സ് ഫൈനലും നാളെ ഫൈനലും നടക്കും. മൂന്നാം സ്ഥാനത്തിനുള്ള ലൂസേഴ്‌സ്....

പോര് മുറുകുന്നു; കളി കൊളീജിയത്തോട്

ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായതിന് പിന്നാലെ ജഡ്ജിമാരുടെ നിയമനത്തെ ചൊല്ലി തുടങ്ങിയ ഏറ്റുമുട്ടല്‍ അവസാനിക്കുന്നില്ല. ജസ്റ്റിസ് ദീപാങ്കര്‍ ദത്തയെ സുപ്രീംകോടതി....

മലപ്പുറത്ത് തപാൽ വകുപ്പിൻ്റെ കൊടും ക്രൂരത;ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിൽ നിരവധി ഉദ്യോഗാർത്ഥികളുടെ ജീവിതം

രണ്ടു വര്‍ഷമായി മേല്‍വിലാസക്കാര്‍ക്കു നല്‍കാതെ ഒളിപ്പിച്ചു സൂക്ഷിച്ച അഞ്ച് ചാക്കോളം തപാൽ ഉരുപ്പടികൾ കണ്ടെത്തി.നൂറുക്കണക്കിനു ആധാര്‍ കാര്‍ഡുകളും, പിഎസ്‌സി നിയമന....

‘പബ്ലിസിറ്റി സ്റ്റണ്ട്’; റിയാലിറ്റി ഷോ നിരോധനം ആവശ്യപ്പെട്ട ബി.ജെ.പി നേതാവിനെ വിമർശിച്ച് കൽക്കട്ട ഹൈക്കോടതി

‘കോഫീ വിത്ത് കരൺ’ റിയാലിറ്റി ഷോയ്‌ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടുനൽകിയ പൊതുതാത്പര്യഹർജി കൽക്കട്ട ഹൈക്കോടതി തള്ളി. ബി.ജെ.പി നേതാവും അഭിഭാഷകയുമായ നാസിയ....

ശബരിമലയില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍: സംസ്ഥാന പോലീസ് മേധാവി

ശബരിമലയിലെ തിരക്ക് വര്‍ദ്ധിക്കുന്നതനുസരിച്ച് ഭക്തര്‍ക്ക് സുഖദര്‍ശനം സാധ്യമാകുന്ന തരത്തില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍....

Page 45 of 1353 1 42 43 44 45 46 47 48 1,353