Top Stories

ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികളുമായി വരുന്നവര്‍ക്കും പ്രത്യേക ക്യൂ സംവിധാനം ഏര്‍പ്പെടുത്തും:മന്ത്രി K രാധാകൃഷ്ണന്‍

ശബരിമലയില്‍ സ്ത്രീകള്‍ക്കും കുട്ടികളുമായി വരുന്നവര്‍ക്കും പ്രത്യേക ക്യൂ സംവിധാനം ഏര്‍പ്പെടുത്തും:മന്ത്രി K രാധാകൃഷ്ണന്‍

ശബരിമലയെ തിരക്ക് നിയന്ത്രിക്കാൻ ക്രിയാകത്മമായ ഇടപെടൽ നടത്താൻ ഉന്നതല യോഗത്തിൽ തീരുമാനം.ശബരിമലയിൽ സ്ത്രീകൾക്കും കുട്ടികളുമായി വരുന്നവർക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തും. തീർത്ഥാടനവുമായി ബന്ധപ്പെട്ട ഉയർന്ന വന്ന പരാതികൾ....

പിഞ്ചുകുട്ടികളുമായി കിണറ്റില്‍ ചാടിയ യുവാവ് മരിച്ചു;കുട്ടികളെ രക്ഷപ്പെടുത്തി

തൃശ്ശൂര്‍ കയ്പമംഗലത്ത് പിഞ്ചുകുട്ടികളുമായി കിണറ്റില്‍ ചാടിയ യുവാവ് മരിച്ചു. കുട്ടികളെ രക്ഷപ്പെടുത്തി. മൂന്ന്പീടിക ബീച്ച് റോഡിലെ മഹ്‌ളറ സെന്ററിന് വടക്ക്....

കനത്ത മൂടല്‍ മഞ്ഞ്; നെടുമ്പാശേരിയില്‍ നാല് വിമാനങ്ങള്‍ തിരിച്ചുവിട്ടു

നെടുമ്പാശേരിയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വിമാനങ്ങള്‍ തിരിച്ചുവിട്ടു. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട നാല് വിമാനങ്ങള്‍ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചുവിടുകയായിരുന്നു. എറണാകുളം....

മാധ്യമ പ്രവര്‍ത്തകനും കേരള മീഡിയ അക്കാദമി അധ്യാപകനുമായ കെ അജിത് അന്തരിച്ചു

മാധ്യമ പ്രവര്‍ത്തകനും കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ടിവി ജേണലിസം കോഴ്സ് കോര്‍ഡിനേറ്ററുമായ നന്ദന്‍കോട് കെസ്റ്റന്‍ റോഡില്‍....

Worldcup:പൊരുതി തോറ്റ് മൊറോക്കോ;ഫൈനലില്‍ ഫ്രാന്‍സ്-അര്‍ജന്റീന പോരാട്ടം

സെമിയില്‍ തിയോ ഹെര്‍ണാണ്ടസിന്റെയും പകരക്കാരനായെത്തിയ കോളോ മുവാനിയുടെയും ഗോളുകളിലായിരുന്നു ഫ്രഞ്ച് വിജയം. സെമിവരെ എത്തി ചരിത്രംകുറിച്ച മൊറോക്കോ തല ഉയര്‍ത്തിയാണ്....

മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ്

പ്രതിദിന യാത്രക്കാരുടെ എണ്ണം 1.5 ലക്ഷത്തിലധികം രേഖപ്പെടുത്തിയാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ സിംഗിള്‍ ക്രോസ്ഓവര്‍ റണ്‍വേ വിമാനത്താവളമായ മുംബൈയിലെ ഛത്രപതി....

അനധികൃത സ്വത്ത് സമ്പാദനം;ടി ഒ സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി ഇ ഡി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ടി ഒ സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സൂരജിന്റെ....

ബീഹാര്‍ വിഷമദ്യ ദുരന്തം;മരിച്ചവരുടെ എണ്ണം 20 ആയി

ബീഹാര്‍ സാരണ്‍ ജില്ലയിലെ ചപ്രയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 2016....

പി എന്‍ ബി ബാങ്ക് തട്ടിപ്പ്; മുന്‍ സീനിയര്‍ മാനേജര്‍ റിജില്‍ എം പി അറസ്റ്റില്‍

കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടുകളില്‍ ക്രമക്കേട് നടത്തി 12 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍....

മലപ്പുറത്ത് ഗുഡ്‌സ് ഓട്ടോ ഇടിച്ചുതെറിപ്പിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു; അപകടം റോഡ് മുറിച്ചുകടക്കുമ്പോള്‍

മലപ്പുറത്ത് ഗുഡ്‌സ് ഓട്ടോ ഇടിച്ചുതെറിപ്പിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. പാണ്ടിമുറ്റം സ്വദേശി വെളിയത്ത് ഷാഫിയുടെ മകള്‍ ഷഫ്ന ഷെറിന്‍ ആണ് അപകടത്തില്‍....

‘പ്രീതി’ എന്ന ആശയം നടപ്പിലാക്കേണ്ടത് നിയമപരമായി മാത്രം; ഗവര്‍ണര്‍ക്കെതിരെ ഹൈക്കോടതി|High Court

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഹൈക്കോടതി. സെനറ്റ് അംഗങ്ങളുടെ പ്രീതി പിന്‍വലിച്ചതിനെതിരെയാണ് ഹൈക്കോടതിയുടെ പ്രതികരണം. പ്രീതി എന്ന ആശയം നടപ്പിലാക്കേണ്ടത്....

ഭാരത് ജോഡോ യാത്രയിൽ രഘുറാം രാജനും

ഭാരത് ജോഡോ യാത്രയിൽ പങ്കുചേർന്ന് മുൻ ആർ.ബി.ഐ ഗവർണർ രഘുറാം രാജൻ. രാജസ്ഥാനിലെ സവായ് മോധ്പുരിൽ നിന്നാണ് രഘുറാം രാജൻ....

ബന്ദിപ്പൂർ വനമേഖലയിൽ ചരക്കുലോറിയിടിച്ച് കാട്ടാന ചെരിഞ്ഞു

ബന്ദിപ്പൂർ വനമേഖലയിൽ ചരക്കുലോറിയിടിച്ച് കാട്ടാന ചെരിഞ്ഞു.ദേശീയപാത 766 ൽ മദ്ദൂരിന്‌ സമീപത്താണ്‌ സംഭവം. ഇതോടെ കേരള കർണ്ണാടക അതിർത്തിയിൽ മദ്ദൂർ....

‘കണക്ക്’ വീട്ടി; അർജന്റീന ലോകകപ്പ് ഫൈനലിൽ

ലുസൈലിന്റെ പച്ചപ്പുൽ മൈതാനത്ത് അർജന്റീനയുടെ പടയോട്ടം. സെമിഫൈനൽ പോരാട്ടത്തിൽ ക്രോയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തായിരുന്നു അർജന്റീനയുടെ ഫൈനൽ പ്രവേശനം.....

ഗവർണർക്ക് തിരിച്ചടി; സിംഗിൾ ബെഞ്ച് വിധിക്കെതിരായ സർക്കാർ അപ്പീൽ ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു

സാങ്കേതികസർവകലാശാല താത്കാലിക വി.സിയായിരുന്ന സിസ തോമസിന്റെ നിയമനം സംബന്ധിച്ചുള്ള സർക്കാർ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സിംഗിൾബെഞ്ച് വിധിക്കെതിരെ സർക്കാർ....

വിസ്മയ കേസ്; പ്രതി കിരണിന്റെ ഹർജി ഹൈക്കോടതി തള്ളി

വിസ്മയ കേസിൽ പ്രതി കിരൺകുമാറിന്റെ ഹർജി ഹൈക്കോടതി തള്ളി. കൊല്ലം സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിൽ തീരുമാനമാകുന്നത്....

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍;നിരവധി സൈനികര്‍ക്ക് പരുക്ക്

അരുണാചല്‍ പ്രദേശിലെ തവാങ്ങിലാണ് ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടിയത്. തവാങ്ങിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ മുന്നൂറിലധികം പട്ടാളക്കാരുമായി ചൈന പ്രകോപനമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.....

Rain Kerala:സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ ശക്തമായ മഴ കണക്കിലെടുത്ത് വിവിധ....

വിഴിഞ്ഞം അതിക്രമം; പോലീസ് എടുത്തത് നിയമാനുസൃതമായ നടപടിയെന്ന് സർക്കാർ

വിഴിഞ്ഞം സമരത്തിലെ അതിക്രമവുമായി ബന്ധപ്പെട്ട് പോലീസ് എടുത്തത് നിയമാനുസൃത നടപടിയെന്ന് സർക്കാർ. നിയമസഭയിൽ അനൂപ് ജേക്കബിന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.....

ഇന്ദ്രപ്രസ്ഥമായി മാറിയ ദില്ലി: ഓർമ്മകൾ ചൂളം വിളിക്കുമ്പോൾ

ഡിസംബർ 12; ഇന്ത്യയുടെ രാഷ്ട്രീയ വ്യവസായ പുരോഗതിയിൽ ചലനങ്ങൾ സൃഷ്ടിച്ച രണ്ട് സംഭവങ്ങൾ അരങ്ങേറിയ ദിനം. ബ്രിട്ടീഷ് ഭരണകാലത്ത് കൊൽക്കത്തിയിൽ....

ഇന്ത്യക്കാർ ഗൂഗിളിൽ 2022ൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്തത് എന്തൊക്കെ?

എന്തിനെയും ഏതിനെയും കുറിച്ചറിയാൻ ഗൂഗിളിനെ ആശ്രയിക്കുന്ന കാലമാണിത്.ഇന്ത്യക്കാർ പോയ വർഷം (2022) ഏറ്റവും കൂടുതൽ സെർച്ച് ചെയ്തത് ഇന്ത്യൻ പ്രീമിയർ....

ഐഫ്എഫ്കെയുടെ നഷ്ടനായകൻ; ഒപ്പം മലയാളികളുടേയും

ഡിസംബർ മാസം മലയാളികളുടെ സിനിമാ മാസം. ലോക സിനിമയിലെ ഇന്ദ്രജാലങ്ങൾ മലയാള സിനിമാപ്രേമികളെ ത്രസിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന ഐഎഫ്എഫ്കെയുടെ കാലം.....

Page 46 of 1353 1 43 44 45 46 47 48 49 1,353