Top Stories
Governor:മാധ്യമ വിലക്ക്;ഗവര്‍ണര്‍ ക്ഷണിച്ചുവരുത്തി ഇറക്കിവിട്ടതില്‍ വനിതാ മാധ്യമ പ്രവര്‍ത്തകയും
(Kairali)കൈരളിക്കും മീഡിയ വണ്ണിനും(Media One0 വിലക്കേര്‍പ്പെടുത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗവര്‍ണര്‍ ക്ഷണിച്ചുവരുത്തി ഇറക്കി വിട്ടതില്‍ വനിതാ മാധ്യമ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു.....
ഗവർണറുടേത് തികഞ്ഞ ഫാസിസ്റ്റ് രീതി എന്ന് സിപിഐഎം സംസ്ഥാന സെക്രെട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . ഇതിന് മുമ്പും....
മാധ്യമങ്ങള്‍ക്ക് വിലക്കുമായി വീണ്ടും ഗവര്‍ണര്‍. വാര്‍ത്താസമ്മേളനത്തില്‍ മീഡിയ വണ്‍, കൈരളി തുടങ്ങിയ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. ഈ മാധ്യങ്ങളിലെ റിപ്പോര്‍ട്ടര്‍മാരോട്....
കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കവേ കൈരളി ന്യൂസിനോട് പ്രതികരിക്കാൻ തയ്യാറല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . അതോടൊപ്പം മീഡിയ വൺ....
ലീഗിലെ വിഭാഗീയത പ്രകടമാക്കുന്ന എം.കെ. മുനീറിൻറെ ശബ്ദ സന്ദേശം പുറത്ത്.ഹരിത വിഷയത്തിൽ ലീഗ് തീരുമാനങ്ങൾ എകപക്ഷീയമായിരുന്നു .സാദിഖലി തങ്ങളും പി.എം.എ....
ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വിജയ വഴിയിലേക്ക് തിരികെയെത്തി. ഇന്ന് ഗുവാഹത്തിയിൽ നടന്ന....
എം.സി റോഡിലെ(Thiruvalla) തുകലശ്ശേരിയില്‍ വിനോദ യാത്രാ സംഘം സഞ്ചരിച്ചിരുന്ന ടവേര കാര്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍(accident) ഒരാള്‍ മരിച്ചു. അപകടത്തില്‍....
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ വിരാട് കോഹ്ലിക്ക്(Virat Kohli) ഇന്ന് 34 ആം ജന്മദിനം. ട്വന്റി –....
(Thalassery)തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറുവയസുകാരനെ ചവിട്ടിവീഴ്ത്തിയ മുഹമ്മദ് ശിഹ്ഷാദിന്റെ ലൈസന്‍സ് റദ്ദാക്കും. നടപടി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടേത്. കാരണം നേരിട്ട്....
(Delhi Air Pollution)ദില്ലിയില്‍ വായു മലിനീകരണം അതിരൂക്ഷം. വായുഗുണ നിലവാര സൂചിക 500 പിന്നിട്ടതോടെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും രാജ്യ....
(Rain Kerala)സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നു. ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്(yellow alert). കണ്ണൂരും കാസര്‍ഗോടും ഒഴികെയുള്ള എല്ലാ ജില്ലകളിലും....
ഗവർണർ കുറച്ച് നാളായി നടത്തി കൊണ്ടിരിക്കുന്നത് രാഷ്ട്രീയ പ്രതികരണമാണ് എന്ന് എ എ റഹീം എം പി .ഗവർണർ ഭരഘടനപരമായ....
ഗവർണർ ആർഎസ്എസിന്റെ അജണ്ട കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രെട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ .ഉന്നത....
ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡിസംബർ 1 , 5 തിയ്യതികളിൽ .വോട്ടെണ്ണൽ ഡിസംബർ 8 ന് .രണ്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ് .....
ബലാത്സംഗ കേസില്‍ കെഎസ്.യു നേതാവിനെതിരെ പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കി. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി തന്നെ നിരന്തരം പീഡിപ്പിച്ചെന്നും....
പൊരുതുന്ന യുവത്വത്തിന് കരുത്തായ പ്രസ്ഥാനം. തൊഴിലില്ലായ്‌മമയ്ക്കും അസമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ സന്ധിയില്ലാതെ പോരാടുന്ന പ്രസ്ഥാനം. Dyfi രൂപീകരിച്ചിട്ട് ഇന്നേക്ക് 42....
ചാൻസലർക്കെതിരെ വി സി മാരുടെ ഹർജി നാളെ പരിഗണിക്കും. കാരണം കാണിക്കൽ നോട്ടീസിനെതിരെയാണ് വിസി മാരുടെ ഹർജി . വി....
സര്‍വകലാശാലകളില്‍ കടന്നുകയറ്റത്തിനാണ് ബിജെപി നീക്കമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(Sitaram Yechury). ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഹിന്ദുത്വ നയങ്ങള്‍ ആവിഷ്‌കരിക്കാനുള്ള....
ഗവര്‍ണര്‍ക്ക് വിസിയെ തിരിച്ചു വിളിക്കാന്‍ അധികാരമില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(Sitaram Yechury). ഗവര്‍ണര്‍ക്ക് വി സിയെ തിരിച്ചു....
വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിന് തുടക്കം കുറിച്ച് കോട്ടയം വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്ട് ലിമിറ്റഡ്. കെ.പി.പി.എൽ സർക്കാർ ഏറ്റെടുത്തത് നിരവധി വെല്ലുവിളികളെ....
ഡിജിറ്റൽ സർവ്വേ, കൃത്യതയുള്ളതും , കാലതാമസവുമില്ലാത്ത സേവനമെന്ന് മുഖ്യമന്ത്രി . സർവ്വേ സംബന്ധപരാതികൾ ഒഴിവാക്കുമെന്നും ജനങ്ങൾ ആഗ്രഹിക്കുന്നത് മെച്ചപ്പെട്ട സേവനമാണ്....
ഡിജിറ്റൽ റീസർവെയെ പറ്റിയും അതിന്റെ എല്ലാവിധ വശങ്ങളെ പറ്റിയും കൈരളി ന്യൂസ് ഗുഡ് മോർണിംഗ് കേരളത്തിൽ വിശദീകരിക്കുകയാണ് മന്ത്രി കെ....