Top Stories
Human Sacrifice:നരബലി; പ്രതി ഷാഫിയ്ക്ക് പ്രതിഫലം ലഭിച്ചത് ലക്ഷങ്ങള്‍
(Human Sacrifice)നരബലിയ്ക്ക് സ്ത്രീകളെ എത്തിച്ചു നല്‍കിയതിന് പ്രതി ഷാഫിയ്ക്ക് ലക്ഷങ്ങള്‍ പ്രതിഫലം ലഭിച്ചതായി പൊലീസ് അറിയിച്ചു. കാര്യസാധ്യത്തിനായി മറ്റ് സ്ത്രീകളെയും ഇയാള്‍ സമീപിച്ചിരുന്നു. കുറ്റകൃത്യം നടത്തുന്നതിനായി ഇയാള്‍....
പീഡന കേസില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ(Eldhose Kunnappilly)കൂടുതല്‍ കേസുകള്‍ ചുമത്തും. ഏഴ് സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍....
ഇലന്തൂര്‍ നരബലിക്കേസിലെ(Human Sacrifice) പ്രതികളെ കൊച്ചിയിലെത്തിച്ചു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇലന്തൂര്‍ നരബലിക്കേസില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്. ഭഗവല്‍....
യുകെ മലയാളികളുടെ ചിരകാല ആവശ്യങ്ങളില്‍ പലതിനും പരിഹാരം നിര്‍ദ്ദേശിക്കുന്ന വിധത്തില്‍ ലോക കേരള സഭയുടെ യൂറോപ്യന്‍ ചാപ്റ്ററിന് സമാപനമായി. മുഖ്യമന്ത്രി....
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടുത്ത മാസം ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി (chief justice) ചുമതലയേൽക്കുമ്പോൾ ചരിത്രമാണ് സൃഷ്ടിക്കപ്പെടുന്നത്....
ഹിന്ദി ഭാഷ അടിച്ചേല്പിക്കുന്നതിനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് കത്തയച്ചു. കേന്ദ്രസർവീസുകളിലേയ്ക്ക് നടത്തുന്ന പരീക്ഷകൾ....
രണ്ടു സ്ത്രീകളെ നരബലി നൽകുന്നതിനായി കൊലപ്പെടുത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷൻ....
നരബലിക്കേസില്‍ കുറ്റകൃത്യം പുറത്തു കൊണ്ടുവരുന്നതില്‍ കേരള പോലീസ് കാണിച്ച ജാഗ്രത അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എം പി(John Brittas....
നരബലിക്കേസിലെ പ്രധാന പ്രതി മുഹമ്മദ് ഷാഫി വൃദ്ധയെ പീഡിപ്പിച്ച കേസിലും പ്രതി. കോലഞ്ചേരിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ ക്രൂരമായി പീഡിപ്പിച്ച....
ഇലന്തൂര്‍ നരബലി കേസില്‍ പ്രതികളുടെ വീട്ടില്‍ നിന്ന് യുവതികളുടെ മൃതദേഹം കണ്ടെത്തി . ശരീരം കഷണങ്ങളാക്കി കുഴിച്ചിട്ട നിലയിലാണ് ഭഗവല്‍....
കേരളത്തിലെ നരബലി ഞെട്ടിക്കുന്ന സംഭവമെന്ന് ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ. പൊതുസംവിധാനങ്ങളിൽ ജാഗ്രത കുറവുണ്ടായി .സമൂഹത്തിന്....
പത്തനംതിട്ട ഇലന്തൂരിലെ നരബലി നവോത്ഥാന കേരളത്തിന് അപമാനകരമാണ്. ‘അന്ധവിശ്വാസ അനാചാര നിർമ്മാർജ്ജന ബിൽ’ അടിയന്തിര പ്രാധാന്യത്തോടെ നിയമസഭ പാസ്സാക്കി നടപ്പിലാക്കാൻ....
പത്തനംതിട്ട ഇലന്തൂരിലെ നരബലിയിൽ പറയാൻ സാധിക്കുന്നതിനുമപ്പുറം ക്രൂരമായാണ് പ്രതികൾ ചെയ്തത് . പപണം നൽകാമെന്നു പ്രലോഭിപ്പിച്ചാണ് മുഹമ്മദ് ഷാഫി സ്ത്രീകളെ....
ഇലക്ട്രിക് ബസ്സ് നിർമ്മാണം, സൈബർ രംഗം, ഫിനാൻസ് എന്നീ മേഖലകളിൽ ഹിന്ദുജ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപം നടത്തുമെന്ന് ഹിന്ദുജ ഗ്രൂപ്പ്....
കേരളത്തിലെ നരബലിയിൽ ഇടപെട്ട് ദേശീയ വനിത കമ്മിഷൻ . നരബലിയിൽ സ്ത്രീകൾ കൊല്ലപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് വനിത കമ്മീഷൻ അധ്യക്ഷ....
മർദിച്ചെന്ന യുവതിയുടെ പരാതിയിൽ എൽദോസ് കുന്നപ്പിള്ളി എം എൽ എക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു . കോവളത്ത് വെച്ച് ദേഹോപദ്രവം....
നാടിനെ ഞെട്ടിച്ച സംഭവമാണ് നരബലി എന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി .അപമാനവും അമർഷവും ഉണ്ടാക്കുന്ന ഒന്നാണിത്....
1967 ഒക്‌ടോബര്‍ ഒമ്പതിനാണ് ഏണസ്‌റ്റോ ചെഗുവേര എന്ന ഉജ്വലനായ ആ വിപ്ളവകാരി ചരിത്രത്തെ ചോര കൊണ്ട് ചുവപ്പിച്ചത്. ചെ ഇന്ന്....
സംസ്ഥാനത്തെ നഗരാസൂത്രണത്തില്‍ കാര്യക്ഷമമായ രീതികളും സാങ്കേതിക വിദ്യകളും നടപ്പിലാക്കുന്നതില്‍ കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ നടക്കുന്ന നാഷണല്‍....
ഗതാഗത മന്ത്രി ആൻറണി രാജുവിനെതിരെ ഭീഷണിയുമായി ലക്ഷ്വറി ടൂറിസ്റ്റ് ബസ് മുതലാളിമാർ. ടൂറിസ്റ്റ് ബസ്സുകളുടെ നിയമ ലംഘനം തടയാൻ പരിശോധനകൾ....
കോൺഗ്രസ് അധ്യക്ഷൻ ആര് ? ഈ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം. നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് ഒരാൾ....
സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ഫ്രഞ്ച് എഴുത്തുകാരി ആനി എര്‍ണുവിന്. മനുഷ്യാവസ്ഥകളെ സൂക്ഷ്മമായും ധീരമായും ആവിഷ്‌കരിച്ചതിനാണ് ബഹുമതിയെന്ന് നൊബേല്‍....