Top Stories
നക്‌സല്‍ ഭീഷണി;കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ വാഹന പരിശോധന ശക്തമാക്കി|Kerala-Tamilnadu
നക്‌സല്‍ ഭീഷണിയെ തുടര്‍ന്ന് കേരളം തമിഴ്‌നാട് അതിര്‍ത്തിയായ(Kerala- Tamilnadu border) ചെങ്കോട്ട പുളിയറയില്‍ തമിഴ്‌നാട് പൊലീസിന്റെ നക്‌സല്‍ ഡിവിഷന്‍ കമാന്‍ഡോ വാഹന പരിശോധന ശക്തമാക്കി. കേരളത്തില്‍ നിന്നു....
(Rahul Gandhi)രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര(Bharat Jodo Yatra) ഗതാഗതതടസ്സം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചുള്ള പൊതുതാല്‍പര്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.....
(Supreme Court)സുപ്രീംകോടതി നടപടികള്‍ ഇന്ന് മുതല്‍ തത്സമയം(live) സംപ്രേഷണം ചെയ്യും. തുടക്കത്തില്‍ ഭരണഘടന ബെഞ്ചിലെ നടപടികളാണ് യൂട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്നത്.....
(Rajasthan)രാജസ്ഥാനിലെ പ്രതിസന്ധിക്ക് കാരണം അശോക് ഗെലോട്ടെന്ന് ഹൈക്കമാന്റ്. പ്രതിസന്ധി ആസൂത്രിതമെന്ന് ഹൈക്കമാന്റ് നിരീക്ഷകര്‍ സോണിയാഗാന്ധിയെ അറിയിച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് അശോക്....
എ കെ ജി സെന്‍റർ ആക്രമണക്കേസിൽ പ്രതി ജിതിനെ സഹായിച്ച വനിതാ നേതാവ് ഒളിവിൽ.അന്വേഷണ സംഘം ചോദ്യം ചെയ്യാൻ നടപടി....
ലോകം മുഴുവന്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കാരണം ബുദ്ധിമുട്ടുകയാണെന്നും എല്ലാവര്‍ക്കും സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് അവബോധം ആവശ്യമാണെന്ന് നടന്‍ മമ്മൂട്ടി(Mammootty). കേരള പൊലീസിന്റെ....
മലയാള സിനിമ നടത്തുന്നത് പുതിയ പരീക്ഷണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). മലയാള സിനിമ കണ്ടു മടുത്ത കാഴ്ചകള്‍ ഒഴിവാക്കി....
(PFI Hartal)പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). സംസ്ഥാന വ്യാപകമായി നടന്നത് അക്രമമാണ്. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ സ്വീകരിക്കുന്ന....
വര്‍ഗീയ ശക്തികളെ വിട്ടുവീഴ്ചയില്ലാതെ ഒറ്റപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യമല്ല നമ്മുടെ നാട്ടിലുള്ളത്. ഇവിടെയുള്ള വര്‍ഗീയ....
രാജ്യത്ത് തീവ്രവര്‍ഗ്ഗീയത വളര്‍ത്തിയത് ആര്‍ എസ് എസ്സും ബി ജെ പിയുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍(A....
ഇന്‍ഡിഗോ വിമാനത്തിനെതിരെ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷ്. സ്റ്റിക്ക് ഉള്‍പ്പെടെയുള്ള ഗോള്‍കീപ്പിങ് സാമഗ്രികള്‍ക്കായി വിമാനത്തില്‍....
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലില്‍(Hartal) വ്യാപക അക്രമം. കണ്ണൂരില്‍ വാഹനങ്ങള്‍ക്ക് നേരെ പെട്രോള്‍ ബോംബേറുണ്ടായി. വിവിധയിടങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു.....
അണയാത്ത വിപ്ലവവീര്യത്തിന്റെ ജ്വലിക്കുന്ന സ്മരണയാണ് സഖാവ് അഴീക്കോടന്‍ രാഘവനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉശിരനായ പോരാളിയുടെ....
മാതൃകാപരമായ പൊതുജീവിതത്തിന് ഉടമയായിരുന്നു അഴീക്കോടന്‍ രാഘവന്‍(Azheekkodan Raghavan). രാഷ്ട്രീയ എതിരാളികള്‍ അപകീര്‍ത്തി പ്രചാരണങ്ങള്‍ നടത്തിയും ശാരീരികമായും മാനസികമായും വേട്ടയാടിയപ്പോഴും അചഞ്ചലമായ....
(Pothencode)പോത്തന്‍കോട് മഞ്ഞ മലയില്‍ കടയ്ക്കു നേരെ ഹര്‍ത്താല്‍ അനുകൂലികളുടെ അക്രമം. ഹര്‍ത്താല്‍ അനുകൂലികള്‍ പഴക്കുലകള്‍ വലിച്ചെറിഞ്ഞു. 15 പേരടങ്ങുന്ന സംഘമാണ്....
(Kannur)കണ്ണൂരില്‍ ബൈക്കിന് നേരെ ബോംബേറ്. പെട്രോള്‍ ബോംബേറില്‍ ബൈക്ക് യാത്രക്കാരന്‍ പുന്നാട് സ്വദേശി നിവേദിന് പരുക്കേറ്റു. കണ്ണൂര്‍ എയര്‍പ്പോര്‍ട്ടില്‍ നിന്ന്....
(PFI)പോപ്പുലര്‍ ഫ്രണ്ട് റെയ്ഡിനെ തുടര്‍ന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. നിര്‍ണായക രേഖകള്‍ പിടിച്ചെന്ന് എന്‍ ഐ എ(NIA). അറസ്റ്റിലായവരെ....
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട്(Popular Front) ഹര്‍ത്താല്‍ പുരോഗമിക്കുമ്പോള്‍ വിവിധയിടങ്ങളില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ ഉളിയില്‍ നരയന്‍പാറയില്‍ വാഹനത്തിന്....
(Kozhikode)കോഴിക്കോട് തിക്കോടി പഞ്ചായത്ത് ബസാറിനടുത്ത് മത്സ്യം കയറ്റി പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് നേരെ കല്ലേറ്. പുലര്‍ച്ചെ 5 മണിക്കാണ് സംഭവം.....
(PFI)പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ഹര്‍ത്താല്‍(Harthal) ആരംഭിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട ആറ് വരെയാണ്....
സിപിഐ എം സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എകെജി സെന്റർ ആക്രമണക്കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.സംഭവത്തിൽ....
ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രവും .നെടുമ്പാശ്ശേരി അത്താണിയിൽ സ്ഥാപിച്ച പ്രചാരണ ബോർഡിലാണ് സവർക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്.....