Top Stories
സര്‍വ്വകലാശാലാ, ലോകായുക്ത ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ | Arif Mohammad Khan
ഭരണ പ്രതിസന്ധി സൃഷ്ടിക്കാന്‍ ഉറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭ പാസാക്കിയ ലോകായുക്താ ബില്ലും , സര്‍വ്വകലാശാല ബില്ലും ഗവര്‍ണര്‍ ഒപ്പുവച്ചില്ല. ഇതൊഴികെ 5 ബില്ലുകള്‍....
വാർത്താ സമ്മേളനത്തിൽ ഗവർണ്ണർ നടത്തിയ ആരോപണങ്ങൾ തെറ്റെന്ന് വ്യക്തമാകുന്ന ചരിത്ര കോൺഗ്രസ്സ് ദൃശ്യങ്ങൾ പുറത്ത്.മുൻകൂട്ടി തയ്യാറാക്കിയ പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ എത്തിയതെന്ന....
ഗവർണർക്ക് ആർഎസ്എസിനോട് വിധേയത്വമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശ ആശയത്തെ പുച്ഛിക്കുന്നെങ്കിൽ ഗവർണർക്ക് ജനാധിപത്യത്തെയും പുച്ഛിക്കേണ്ടിവരും. ഗവർണർ പദവിയിലിരുന്ന് എന്തും....
തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലെ(Green Field Stadium) വൈദ്യുതി വിച്ഛേദിച്ച് കെ എസ് ഇ ബി. രണ്ടരക്കോടി രൂപ....
ഗവര്‍ണര്‍ CPI(M)നെയും,SFIയെയും കടന്നാക്രമിക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍(MV Govindan Master). ഗവര്‍ണര്‍ തെറ്റായ....
ഗവര്‍ണര്‍ തെറ്റായ ആശയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍(MV Govindan Master).....
(BJP)ബിജെപി നിയമിച്ച ഗവര്‍ണര്‍മാരെല്ലാം ഇങ്ങനെയാണെന്നും എല്ലാ സംസ്ഥാനങ്ങളിലും അവര്‍ ഇത്തരത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രകാശ് കാരാട്ട്(Prakash Karat). ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്....
(Karnataka)കര്‍ണ്ണാടകയിലെ ബാഗേപളളിയില്‍ നാളെ സി.പി.ഐ.എം സംഘടിപ്പിക്കുന്ന മഹാറാലിയും പൊതു സമ്മേളനവും പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍(Pinarayi....
എഴുപത് വര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ വീണ്ടും വരുന്നു ഇന്ത്യന്‍ മണ്ണിലേക്ക്. വംശത്തിലെ അവസാന ജീവന്‍ പിടഞ്ഞുവീണ മധ്യപ്രദേശിലേക്ക് ചീറ്റപ്പുലികള്‍ വന്നിറങ്ങുന്നത് രാജകീയമായാണ്.....
തെരുവ് നായകള്‍ക്കുള്ള പേവിഷ പ്രതിരോധ വാക്‌സിനേഷന്‍ ഡ്രൈവിന്റെയും, ABC പ്രോഗ്രാമിന്റെയും സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് കൊല്ലത്ത്....
(Palakkad)പാലക്കാട് അട്ടപ്പാടി മധു വധക്കേസില്‍(Attappadi Madhu Case) വിചാരണക്കിടെ കൂറുമാറിയ 36-ാം സാക്ഷിയുടെ ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക്. മധുവിനൊപ്പം നില്‍ക്കുന്ന....
ദില്ലിയിലെ ആംആദ്മി സര്‍ക്കാരിനെ(Aam Aadmi Government) വീണ്ടും പ്രതിരോധത്തിലാക്കി ഒരു എംഎല്‍എ അഴിമതിക്കേസില്‍ അറസ്റ്റില്‍. ഓഖ്‌ല എംഎല്‍എ അമാനത്തുള്ള ഖാനെയാണ്....
സംസ്ഥാനത്ത് ഓണം ബമ്പര്‍(Onam Bumper) നറുക്കെടുപ്പ് നാളെ. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന ഓണം ബമ്പര്‍ നറുക്കെടുപ്പാണ് നാളെ....
(Congress)കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ കശ്മീരിലെ സമാപനത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ(Sitaram Yechury) ക്ഷണിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാന....
ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍(Roger Federer) വിരമിക്കുന്നു. ടെന്നീസിലെ(Tennis) എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ സ്വിസ് താരം റോജര്‍ ഫെഡറര്‍ വ്യാഴാഴ്ചയാണ്....
(Attappadi Madhu Case)അട്ടപ്പാടി മധു വധക്കേസില്‍ ഇന്നും സാക്ഷികളുടെ കൂട്ട കൂറുമാറ്റം. ഇന്നു വിസ്തരിച്ച 32 മുതല്‍ 35 വരെയുള്ള....
നിലപാടും നയവുമില്ലാതെ പിന്നെന്തിനാണ് ഭാരത് ജോഡോ യാത്രയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ബിജെപിയുടെ ഫാസിസ്റ്റ്....
സർവ്വകലാശാലാ പരീക്ഷയിൽ കോപ്പിയടിച്ചതിന് നടപടി നേരിട്ടയാളാണ് താനെന്ന കൈരളി വാർത്ത ശരിവച്ച് മാത്യു കുഴൽനാടൻ എംഎൽഎ. 1994 ലെ പ്രീഡിഗ്രി....
മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. യുപി സര്‍ക്കാര്‍ ചുമത്തിയ യുഎപിഎ കേസിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.....
2024 ലെ തിരഞ്ഞെടുപ്പ് നിർണ്ണായകമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. അപകടകരമായ സാഹചര്യത്തിലേക്കാണ് രാജ്യം പോകുന്നത്.....
എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ വേനൽക്കാല വസതിയായ സ്‌കോട്ട്ലൻഡിലെ ബാൽമൊറൽ കൊട്ടാരത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം ഒക്ടോബർ....
മതനിരപേക്ഷ കേരളത്തിന് കവചം തീര്‍ക്കുന്ന മാധ്യമമാണ് ദേശാഭിമാനിയെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി(John Brittas MP). നട്ടെല്ലോടെ ഉയര്‍ന്നുനിന്ന്....