Top Stories

സ്ഥിരം ലഹരികുറ്റവാളികളെ തടവിലിടും: മുഖ്യമന്ത്രി|Pinarayi Vijayan

സ്ഥിരം ലഹരികുറ്റവാളികളെ തടവിലിടും: മുഖ്യമന്ത്രി|Pinarayi Vijayan

ലഹരി ഉപഭോഗവും വിതരണവും സംബന്ധിച്ച് സ്ഥിരമായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കലിനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) നിയമസഭയില്‍ പറഞ്ഞു. 1988 ലെ പ്രിവന്‍ഷന്‍....

വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ന്യായമായ ഏതാവശ്യവും പരിഗണിക്കും:മുഖ്യമന്ത്രി|Pinarayi Vijayan

(Vizhinjam)വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നഘട്ടത്തില്‍, അത് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ഉന്നയിക്കുന്ന ന്യായമായ ഏത് ആവശ്യവും പരിഗണിക്കുന്നതില്‍ സര്‍ക്കാരിന്....

പേ വിഷബാധ വാക്‌സിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് വിദഗ്ധസമിതിയെ ചുമതലപ്പെടുത്തണം:മുഖ്യമന്ത്രി|Pinarayi Vijayan

ആന്റി റാബിസ് വാക്‌സിന്റെ ഗുണനിലവാരത്തെ പറ്റി പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് വിദഗ്ധസമിതിയെ ചുമതലപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ആവശ്യപ്പെട്ടു. പേവിഷ ബാധാ വാക്‌സിനില്‍....

മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കും:മുഖ്യമന്ത്രി|Pinarayi Vijayan

മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). നിയമസഭയില്‍ കടകംപള്ളി സുരേന്ദ്രന്‍ എം എല്‍....

തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്നത് അംഗീകരിക്കാനാവില്ല;പുനരധിവാസത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കും:മുഖ്യമന്ത്രി|Pinarayi Vijayan

(Vizhinjam Port)വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്നത് സര്‍ക്കാരിന് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). വിഴിഞ്ഞം പുനരധിവാസത്തിന് സര്‍ക്കാര്‍ മുന്‍ഗണന....

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ല:രാഹുല്‍ ഗാന്ധി|Rahul Gandhi

(Congress President)കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാഹുല്‍ ഗാന്ധി(Rahul Gandhi). പാര്‍ട്ടിക്കുള്ളില്‍ രാഹുല്‍ ഗാന്ധി നിലപാട് അറിയിച്ചതായാണ് വിവരം. ജി....

കാലാവസ്ഥ പ്രശ്നങ്ങള്‍ നേരിടുന്നതിന് സര്‍ക്കാര്‍ ഹൈ ആള്‍ട്ടിട്യൂഡ് റെസ്‌ക്യൂബ് ഹബ് സ്ഥാപിക്കും:മന്ത്രി കെ രാജന്‍|K Rajan

ഇടുക്കി, വയനാട് ജില്ലകളിലെ കാലാവസ്ഥ പ്രശ്‌നങ്ങള്‍ നേരിടുന്നതിന് സര്‍ക്കാര്‍ ഹൈ ആള്‍ട്ടിട്യൂഡ് റെസ്‌ക്യൂബ് ഹബ് സ്ഥാപിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍....

Kerala Rain:സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്

ഇന്നും അതിശക്തമായ മഴ(Heavy rain) തുടരുമെന്ന് മുന്നറിയിപ്പ്. കാസര്‍ഗോഡ് ഒഴികെയുള്ള പതിമൂന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്(Yellow alert) പ്രഖ്യാപിച്ചു.....

Wayanad:പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പാതട്ടിപ്പ്; KPCC ജനറല്‍ സെക്രട്ടറി KK അബ്രഹാം 2.22 കോടി തിരിച്ചടക്കണമെന്ന് ഉത്തരവ്

(Wayanad)വയനാട് പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പില്‍ കെപിസിസി ജനറല്‍ സെക്രട്ടറി(KPCC General Secretary) കെ കെ അബ്രഹാം 2.22....

DYFI:ധീരരക്തസാക്ഷികള്‍ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും മരിക്കാത്ത ഓര്‍മകള്‍ക്ക് രണ്ടാണ്ട്…

ധീരരക്തസാക്ഷികള്‍ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും മരിക്കാത്ത ഓര്‍മകള്‍ക്ക് ഇന്ന് രണ്ടാണ്ട്. 2020 ആഗസ്ത് 30ന് തിരുവോണത്തലേന്നാണ് ഡിവൈഎഫ്‌ഐ(DYFI) പ്രവര്‍ത്തകരായ ഹഖ്....

Heavy Rain:കനത്ത മഴ;കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴയെ(Heavy rain) തുടര്‍ന്ന് കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി അവധി പ്രഖ്യാപിച്ചു. ശക്തമായ....

Teesta Setalvad:ടീസ്റ്റ സെറ്റല്‍വാദിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഗുജറാത്ത് കലാപക്കേസില്‍ വ്യാജ തെളിവുണ്ടാക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിന്റെ(Teesta Setalvad) ജാമ്യാപേക്ഷ സുപ്രീംകോടതി(Supreme Court)....

India:രാജ്യത്ത് ദിവസക്കൂലിക്ക് തൊഴിലെടുക്കുന്നവര്‍ക്കിടയില്‍ ആത്മഹത്യ ഇരട്ടിയാകുന്നുവെന്ന് റിപ്പോര്‍ട്ട്

രാജ്യത്തെ ദിവസക്കൂലിക്ക് തൊഴിലെടുക്കുന്നവര്‍ക്കിടയില്‍ ആത്മഹത്യ(Suicide) ഇരട്ടിയാകുന്നുവെന്ന് കണക്കുകള്‍. 2021ല്‍ രാജ്യത്താകെ ആത്മഹത്യ ചെയ്ത 164033 പേരില്‍ നാലിലൊന്നും ദിവസക്കൂലിക്ക് പണിയെടുക്കുന്ന....

Vizhinjam:വിഴിഞ്ഞത്തെ സമരക്കാരുമായി മന്ത്രിതല ഉപസമിതി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും

(Vizhinjam)വിഴിഞ്ഞത്തെ സമരക്കാരുമായി മന്ത്രിതല ഉപസമിതി ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. ഞായറാഴ്ച ചര്‍ച്ച നിശ്ചയിച്ചിരുന്നെങ്കിലും ഔദ്യോഗികമായി അറിയിച്ചില്ലെന്ന് കാട്ടി സമരസമിതി....

Onam:ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ(thripunithura athachamayam) ഘോഷയാത്ര ഇന്ന്. അത്തം നഗരിയായ തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍....

Pathanamthitta:കനത്ത മഴ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട9Pathanamthitta) ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ കനത്ത....

Atham:പൊന്നോണ പൂവിളിയില്‍ ഇന്ന് അത്തം; ഇനി ഓണാഘോഷത്തിന്റെ നാളുകള്‍…

ഇന്ന് അത്തം(Atham). അത്തം പത്തോണം പിറക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. കൊവിഡ് ഭീഷണിയുടെ പൊയ്‌പ്പോയ രണ്ട് ഓണക്കാലങ്ങളില്‍ നിന്നും ഓര്‍മ്മയിലെ ഓണം....

M. V. Govindan Master : പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകും : എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ(M. V. Govindan).മന്ത്രിസഭാ പുനസംഘടന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം പിന്നീടെന്നും ഗോവിന്ദൻ....

ആനാവൂര്‍ നാഗപ്പന്റെ വീടിനു നേരെ കല്ലേറ്

സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിനു നേരെ കല്ലേറ്.കല്ലേറില്‍ വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.അര്‍ധരാത്രിയിലാണ് കല്ലേറുണ്ടായത്. സിപിഐഎം തിരുവനന്തപുരം....

CPIM തിരുവനന്തപുരം ഓഫീസ് ആക്രമണം ; 3 ABVP പ്രവർത്തകര്‍ കസ്റ്റഡിയില്‍

സിപിഐഎം (cpim ) തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ 3 എബിവിപി (abvp) പ്രവർത്തകര്‍ കസ്റ്റഡിയില്‍.സംഘർഷത്തെ തുടർന്ന്....

Welfare Pension:ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിച്ചു;രണ്ടു മാസത്തെ പെന്‍ഷന്‍ 3200 രൂപ ലഭിക്കും

രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍(welfare pension) വിതരണം ഇന്ന് ആരംഭിച്ചു. കഴിഞ്ഞമാസത്തെയും ഈ മാസത്തെയും സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമപെന്‍ഷനുമാണ്....

Wayanad:മീനങ്ങാടിയില്‍ കടുവ ഇറങ്ങി;ഭീതിയില്‍ നാട്ടുകാര്‍

(Tiger)കടുവാ ഭീതിയില്‍ മീനങ്ങാടി. കഴിഞ്ഞ രാത്രിയും കൃഷ്ണഗിരിയിലെ ജനവാസ മേഖലയില്‍ കടുവയെത്തിയതായി നാട്ടുകാര്‍ പറയുന്നു. പദ്മശ്രീ കവലയിലാണ് ബൈക്ക് യാത്രികര്‍....

Page 60 of 1353 1 57 58 59 60 61 62 63 1,353