Top Stories
Kairali News Exclusive:കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയിലെ വി സി നിയമനത്തിലും ക്രമക്കേട്;രേഖകളുടെ പകര്‍പ്പ് കൈരളി ന്യൂസിന്
Kairali News Exclusive:കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ് കാസര്‍ഗോഡ് കേരള കേന്ദ്ര സര്‍വ്വകലാശാലയിലെ(Central University) വൈസ് ചാന്‍സലര്‍(Vice Chancellor) നിയമനത്തിലും ക്രമക്കേട് നടന്നതായി പരാതി. സെര്‍ച്ചിംഗ് കം സെലക്ഷന്‍....
തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ സൗജന്യ വാഗ്ദാനങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി(Supreme Court) ഇന്ന് ഉത്തരവിറക്കും. സൗജന്യ വാഗ്ദാനങ്ങള്‍....
(Supreme Court)സുപ്രീംകോടതി നിയോഗിച്ച പെഗാസസ്(Pegasus) അന്വേഷണസമിതിയുടെ റിപ്പോര്‍ട്ട് ആശങ്കപ്പെടുത്തുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം....
വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) നിയമസഭയില്‍ പറഞ്ഞു. കെ.കെ.....
ഉന്നത വിദ്യാഭ്യാസ രംഗത്തെ ആഗോള ഹബ്ബായി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു(R Bindu). നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ....
സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ അഭിമാനിക്കാവുന്ന സാഹചര്യമാണ് കേരളത്തിനുള്ളതെന്ന് മന്ത്രി പി രാജീവ്(P Rajeev). കേരള ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും, മെയ്ഡ് ഇൻ....
കേരളം കടക്കെണിയില്‍ അല്ലെന്നും എന്നാല്‍ കേന്ദ്രം കേരളത്തോട് വേര്‍തിരിവ് കാണിക്കുന്നുവെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍(KN Balagopal). നിയമസഭ സമ്മേളനത്തിന്റെ....
കൈരളി ന്യൂസ് ഫോളോ അപ്പ്(Kairali news follow up) കേരളത്തിലെ മികച്ച സര്‍വകലാശാലയ്ക്ക് നല്‍കുന്ന 2021ലെ ചാന്‍സലേഴ്‌സ് അവാര്‍ഡ്(Chancellor’s Award)....
(Kozhikode)കോഴിക്കോട് ചെറുവണ്ണൂരിലുണ്ടായ തീപ്പിടുത്തത്തില്‍ പൊലീസ് കേസെടുത്തു. ലൈന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനും അപകടകരമായ രാസവസ്തുക്കള്‍ സൂക്ഷിച്ചതിനുമാണ് കേസെടുത്തത്. പെയിന്റ് നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍....
( kerala assembly university amendment bill )സര്‍വകലാശാല നിയമ ഭേദഗതി ബില്ല് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. വി സി....
(Adani Group)അദാനി ഗ്രൂപ്പ് എന്‍ ഡി ടി വിയുടെ ഓഹരികള്‍ വാങ്ങിയത് ഉടമസ്ഥര്‍ അറിയാതെ. എന്‍ ഡി ടി വിയുടെ(NDTV)....
രാജ്യത്ത് ടോള്‍ പ്ലാസകളും(toll plaza) ഫാസ്റ്റ് ട്രാക്കും നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നമ്പര്‍ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള പിരിവിലേക്കാണ് രാജ്യം....
(Civic Chandran)സിവിക് ചന്ദ്രന്‍ കേസില്‍ വിവാദ ജാമ്യ ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിക്ക്(Judge) സ്ഥലം മാറ്റം. കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി....
സംസ്ഥാനത്ത് പണം വച്ചുള്ള ഓണ്‍ലൈന്‍ റമ്മി കളിക്കെതിരെ നിലവിലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി....
(Vembanad)വേമ്പനാട് കായല്‍ സംരക്ഷണം വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭയില്‍ കെ ബാബുവിന്റെ ശ്രദ്ധ ക്ഷണിക്കലിന്....
(Jammu Kashmir)ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ നിയന്ത്രണ രേഖയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. രണ്ട് ഭീകരരുടെ മൃതദേഹങ്ങള്‍....
കൈരളി ന്യൂസ് എക്സ്ക്ലൂസീവ്. മികച്ച സർവകലാശാലയ്ക്കുള്ള ചാൻസലേഴ്സ് അവാർഡ് പ്രഖ്യാപിക്കാതെ ഗവർണർ (Governor) ആരിഫ് മുഹമ്മദ് ഖാൻ. ഇതിലൂടെ തെരെഞ്ഞെടുക്കപ്പെടുന്ന....
നിയമസഭാ സമ്മേളനത്തിന് ( Niyamasabha ) തുടക്കമായി. നിയമ നിർമ്മാണത്തിന് മാത്രമായാണ് ഇത്തവണ സഭ ചേരുന്നത്. സെപ്റ്റംബര്‍ രണ്ടിന് സഭാ....
നിയമസഭാ (niyamasabha) സമ്മേളനത്തിന് നാളെ തുടക്കമാകും. നിയമ നിർമ്മാണത്തിന് മാത്രമായാണ് സഭ ചേരുന്നത്. സെപ്റ്റബംർ രണ്ടിന് സഭാ സമ്മേളനം അവസാനിക്കും.....
രക്തബന്ധത്തിലുള്ളവര്‍ പോലും അവയവദാനത്തിന് മടിക്കുന്ന ഈ കാലത്ത് സുഹൃത്തിന് കരള്‍ പകുത്ത് നല്‍കി ഡി വൈ എഫ് ഐ പ്രവര്‍ത്തക....
ബഫര്‍ സോണ്‍(Buffer zone) വിധിക്കെതിരെ കേരളം രംഗത്ത്. ബഫര്‍ സോണ്‍ വിധിക്കെതിരെ കേരളം സുപ്രീം കോടതിയില്‍(Supreme court) പുനഃപരിശോധന ഹര്‍ജി....
(Palakkad)പാലക്കാട് സിപിഐഎം നേതാവ് ഷാജഹാനെ(Shajahan) വധിക്കാനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്ത് പൊലീസ്. അറസ്റ്റിലായ അനീഷ് ഉപയോഗിച്ച ആയുധമാണ് കണ്ടെത്തിയത്. കേസിലെ പ്രതികളുമായി....