Top Stories
ആസാദി കി അമൃത് മഹോത്സവ് സ്വാതന്ത്ര്യത്തിനായി എല്ലാം സമര്‍പ്പിച്ചവര്‍ക്കുള്ള മികച്ച ആദരവ്:മുഖ്യമന്ത്രി|Pinarayi Vijayan
സ്വാതന്ത്ര്യത്തിന്റെ 75ാമത് വാര്‍ഷിക ആഘോഷം ആസാദി കി അമൃത് മഹോത്സവ് എന്ന പേരില്‍ ആവിഷ്‌കരിക്കുന്നത് സ്വാതന്ത്ര്യത്തിനായി എല്ലാം ത്യജിച്ച രാജ്യ സ്നേഹികള്‍ക്കുള്ള ഉചിതമായ ആദരവാണെന്ന് മുഖ്യമന്ത്രി പിണറായി....
മഴക്കെടുതിയില്‍പ്പെടുന്ന വിനോദ സഞ്ചാരികളെ സുരക്ഷിതമായ സ്ഥലങ്ങളില്‍ എത്തിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) നിര്‍ദേശം നല്‍കി. ജില്ലാ....
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലവര്‍ഷക്കെടുതികളെ സധൈര്യം....
സംസ്ഥാന സര്‍ക്കാര്‍ കുരുന്നുകള്‍ക്ക് പോഷക ആഹാരം ഉറപ്പുവരുത്തുന്നതിനായി പോഷകബാല്യം പദ്ധതി ആരംഭിച്ചു. കുരുന്നുകള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുക എന്നത് ഏറ്റവും പ്രധാനമാണെന്ന്....
സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). മലയോരമേഖലകളില്‍ ഉള്ളവരെ....
കണ്ണൂര്‍ ജില്ലയിലും ആഫ്രിക്കന്‍ പന്നിപ്പനി(African Swine Flu) സ്ഥിരീകരിച്ചു. കണിച്ചാര്‍ പഞ്ചായത്തിലെ കൊളക്കാടുള്ള ഫാമിലാണ് രോഗം കണ്ടെത്തിയത്. ഇന്നലെ വരെ....
(Thrissur)തൃശൂരില്‍ മങ്കി പോക്‌സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 15 പേരെയും നിരീക്ഷണത്തിലാക്കി. യുവാവുമായി അടുത്ത് ഇടപഴകിയവും....
സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ അതിതീവ്രമഴയെന്ന്(Heavy Rain) കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇന്ന്....
രാജ്യത്തിന്റെ സാമ്പത്തികരംഗം(Economy) കൂടുതല്‍ തകര്‍ച്ചയിലേക്കെന്ന് (IMF)ഐ എം എഫിന്റെ പുതിയ പ്രവചനം. രാജ്യത്ത് ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ച വളര്‍ച്ച....
(Commonwealth Games 2022)കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം. ഭാരോദ്വഹനം(Weightlifting) 73 കിലോഗ്രാം വിഭാഗത്തില്‍ അചിന്ത ഷീലിയാണ് ഗെയിംസ് റെക്കോര്‍ഡോടെ....
രണ്ട് ദിവസത്തെ സിപിഐഎം(CPIM) കേന്ദ്രകമ്മിറ്റി(Central Committee) യോഗം ഇന്ന് അവസാനിക്കും. രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യത്തിന്‍ മേലുള്ള ചര്‍ച്ചകള്‍ ഇന്നും....
(Plus One)പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ്(Trial Allotment) പരിശോധിക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനുമുളള സമയം ഇന്ന് അവസാനിക്കും. ഇന്ന് വൈകുന്നേരം അഞ്ച്....
സംസ്ഥാനത്ത് ശക്തമായ മഴ(Rain kerala) തുടരുന്നു. നാളെ മുതല്‍ അതി ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പും കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കി.....
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം(Trawling ban) ഇന്ന് അര്‍ധരാത്രിയില്‍ അവസാനിക്കും. ആഴക്കടല്‍ മത്സ്യബന്ധനം ഇന്ന് രാത്രി 12 മണി മുതല്‍ പുനരാരംഭിക്കും. ....
ബാലറ്റ് വോട്ടിലൂടെ അധികാരത്തിലേറിയ ലോകത്തിലെ തന്നെ ആദ്യ മന്ത്രിസഭ(First cabinet) പിരിച്ചു വിട്ടിട്ട് 63 വര്‍ഷങ്ങള്‍. ചരിത്രം സൃഷ്ടിച്ച് 1957....
(Common Wealth Games)കോമണ്‍വെല്‍ത്ത് ഗെയിംസില്‍ (India)ഇന്ത്യയ്ക്ക് നാലാം മെഡല്‍(Medal) തിളക്കത്തില്‍. വനിതകളുടെ ഭാരദ്വേഹനത്തില്‍(Weightlifting) ബിന്ദ്യറാണി ദേവി വെള്ളി നേടിയതോടെ ഇന്ത്യക്ക്....
ഷിപ്പിംഗ് കണ്ടെയ്നര്‍ തുറന്ന തൊഴിലാളികള്‍ കണ്ടത് 40 ദിവസമായി (Container)കണ്ടെയ്‌നറിനുള്ളില്‍ കുടുങ്ങി കിടന്ന നായയെ. (Spain)സ്പെയിനില്‍ നിന്ന് (Panama)പനാമയിലെ അറ്റ്ലാന്റിക്കോ....
(Nemom Terminal)നേമം ടെര്‍മിനല്‍ പദ്ധതി വൈകിപ്പിച്ച് കേരള ജനതയെ കബളിപ്പിക്കരുതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി(John Brittas MP). കേരളത്തിനും....
കേരളത്തിലെ ഭക്ഷ്യ ധാന്യ വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍(GR Anil) കേന്ദ്ര....
നവംബര്‍ 4ന് പുന്നമടക്കായലില്‍ നടക്കുന്ന (Nehru Trophu Boat Race)നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടു നില്‍ക്കുമെന്ന....
സംസ്ഥാനത്തെ ഈ വര്‍ഷത്തെ (Plus One)പ്ലസ് വണ്‍ പ്രവേശനത്തിനുള്ള (Trial Allotment)ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in ലിസ്റ്റ് പരിശോധിക്കാം. പരിശോധനയും....
ഇന്ന് രാജ്യാന്തര കടുവ ദിനം(International Tiger Day). കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മപ്പെടുത്തുന്ന ദിനം. വംശനാശത്തിന്റെ വക്കിലെങ്കിലും ഇന്ത്യയുടെ ദേശീയ....