Top Stories
SHE LODGE : സ്ത്രീകള്‍ക്ക് ആശ്വാസമായി കൊച്ചിയിൽ ഷീ ലോഡ്ജ്
സ്ത്രീകള്‍ക്ക് ആശ്വാസമായി കൊച്ചിയിൽ ഷീ ലോഡ്ജ് ആരംഭിക്കുന്നു. കൊച്ചിൻ കോർപറേഷന്‍റെ നേതൃത്വത്തിൽ എറണാകുളം നോർത്തിലാണ് ഷീ ലോഡ്ജ് ഒരുങ്ങുക . 4.80 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന....
ദേശീയ ചലച്ചിത്ര പുരസ്കാരനിറവിന് പിന്നാലെ സംവിധായകൻ സച്ചിയെ ഓർത്ത് വികാരാധീനനായി പൃഥ്വരാജ്. സച്ചി എവിടെ ആയിരുന്നാലും ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകുമെന്നും ബിജു....
ശരീരത്തെ പോഷിപ്പിക്കുന്ന സിങ്ക്, പൊട്ടാസ്യം, കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. സിങ്ക് ഇൻസുലിൻ ഉൽപാദനത്തിന്....
68ാം മത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടി മലയാളികളുടെ പ്രിയപ്പെട്ട അപർണ ബാലമുരളി . സുരറൈ....
അന്തർദേശീയതലത്തിൽ എത്തുന്ന മുന്നേറ്റമാണ് കേരള സർവകലാശാലയുടേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കേരള സർവകലാശാല എ പ്ലസ് പ്ലസ്....
കേരളത്തിന്റെ തനതായ ജലോത്സവമായ വള്ളംകളി ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ് എന്നും ഇത്തരം ജലോത്സവങ്ങളിലൂടെ മനുഷ്യന്റെ ഒത്തൊരുമ ഏറെ വളരുമെന്നും....
(CET Engineering College)സിഇടി എന്‍ജിനീയറിംഗ് കേളേജിലെ വിദ്യാര്‍ത്ഥികളെ പ്രശംസിച്ച് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍(Harish Sivaramakrishnan).തിരുവനന്തപുരം സി ഇ ടി കോളേജിന്....
(Srilanka)ശ്രീലങ്കയില്‍ (Ranil Wickremesinghe)റെനില്‍ വിക്രമസിംഗെ പ്രസിഡന്റ്. 134 വോട്ടുകള്‍ നേടിയാണ് റെനില്‍ വിക്രമസിംഗെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.എസ്.എല്‍.പി.പി വിമത നേതാവ് ഡള്ളസ്....
(Waqf Board)വഖഫ് ബോര്‍ഡ് നിയമനത്തിന് നിയമഭേദഗതിയിലൂടെ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). നിയമനം പിഎസ്സിക്ക്....
കൈരളി ന്യൂസ് എക്സ്‌ക്യൂസീവ്:- മുഖ്യമന്ത്രിക്കെതിരെ വധഗൂഢാലോചനയില്‍ കൂടുതല്‍ തെളിവുകള്‍ കൈരളി ന്യൂസിന്.വിവരങ്ങള്‍ ചോര്‍ന്നതിലുള്ള വാട്സാപ്പ് ഗ്രൂപ്പിലെ തര്‍ക്കത്തിന്റെ രേഖകള്‍ കൈരളി....
വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ ആക്രമിക്കുന്നതിനായി ഗൂഢാലോചന നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വാട്ടസ്ആപ്പ് ചാറ്റ് പുറത്തുവന്നതില്‍ യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ കലഹം. യൂത്ത്....
നികുതി അടക്കാതെ സര്‍വീസ് നടത്തിയതിനെ തുടര്‍ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ (Indigo Airlines) ബസ് ആര്‍ ടി ഒ കസ്റ്റഡിയിലെടുത്തു. കരിപ്പൂര്‍....
വിമാനത്തില്‍ മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ (Sabarinadhan)ശബരിനാഥന്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. ജാമ്യ ഉപാധിയിലെ നിര്‍ദേശത്തെ തുടര്‍ന്നാണ്....
വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് തെളിയിക്കുന്ന (Youth Congress)യൂത്ത് കോണ്‍ഗ്രസിന്റെ (Whatsapp Chat)വാട്ട്‌സ് ആപ്പ്....
ഇന്നും മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ശക്തമായ (Rain)മഴ പ്രവചിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കാക്കി ഇന്ന്....
(Kollam)കൊല്ലത്ത് (NEET Exam)നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ച് അപമാനിച്ച കേസില്‍ അറസ്റ്റിലായ അഞ്ച് വനിതാ ജീവനക്കാരുടേയും ജാമ്യാപേക്ഷ തള്ളി....
വിമാനത്തിനുള്ളില്‍ (Chief Minister)മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിന് പിന്നിലെ ഗൂഢാലോചന തുറന്ന് സമ്മതിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്....
(NEET)നീറ്റ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കുട്ടികളുടെ പരിശോധന ചുമതലയുണ്ടായിരുന്ന സ്വകാര്യ ഏജന്‍സിക്കെതിരെ അറസ്റ്റിലായ കോളേജിലെ ശുചീകരണ തൊഴിലാളികള്‍....
(NEET Exam)നീറ്റ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ അഞ്ച് പ്രതികളും റിമാന്‍ഡില്‍. കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഇവരെ....
മുഖ്യമന്ത്രിക്കെതിരായ വിമാനത്തിനുള്ളിലെ ആക്രമണ ശ്രമക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥ് അറസ്റ്റില്‍(KS....
(NEET Exam)നീറ്റ് പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച വിഷയത്തില്‍ സംഭവത്തിനെതിരെ പ്രതികരണവുമായി കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്. എക്‌സാം സെന്ററില്‍....
(Dragon Blood)’ഡ്രാഗണ്‍സ് ബ്ലഡ്’എന്ന വൃക്ഷത്തെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച. ‘ഡ്രാഗണ്‍സ് ബ്ലഡ്’ എവിടെയാണ് കാണപ്പെടുക എന്നല്ലേ..?ഇവിടെ അടുത്തെങ്ങുമല്ല,അങ്ങ്....