Top Stories

വിറങ്ങലിച്ച് വയനാട്; മരണം 122 ആയി

വിറങ്ങലിച്ച് വയനാട്; മരണം 122 ആയി

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണം 122 ആയി. ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, കരസേന, എന്‍ഡിആര്‍എഫ്, കേരള ഫയര്‍ഫോഴ്‌സ്, പൊലീസ്, വനംവകുപ്പ്, റവന്യൂ തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ തുടങ്ങിയവയുടെ നേതൃത്വത്തിലാണ് ഇന്നത്തെ....

‘സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാതെയിരിക്കാന്‍ ജാഗ്രത വേണം’: മന്ത്രി മുഹമ്മദ് റിയാസ്

സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാതെയിരിക്കാന്‍ ജാഗ്രത വേണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.....

‘പരമാവധി കാഷ്വാലിറ്റികള്‍ ഉണ്ടാകാതെ ഈ ഘട്ടത്തെ മറിക്കടക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം’: മന്ത്രി കെ രാജന്‍

പരമാവധി കാഷ്വാലിറ്റികള്‍ ഉണ്ടാകാതെ ഈ ഘട്ടത്തെ മറിക്കടക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് മന്ത്രി കെ രാജന്‍. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍....

ദൗത്യം ദുഷ്‌കരം; ഇന്നത്തെ തിരച്ചില്‍ അവസാനിച്ചു

അര്‍ജുനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിച്ചു. മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെ ഒമ്പത് തവണ ഡൈവിങ് നടത്തിയിട്ടും ട്രക്കിന് അടുത്തെത്താന്‍ കഴിഞ്ഞില്ല.....

മാനവീയം വീഥിയെപ്പറ്റി കെ മുരളീധരന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശം ഉടന്‍ പിന്‍വലിക്കണം: ഡിവൈഎഫ്‌ഐ

കേരളത്തിന്റെ സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥിയെപ്പറ്റി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശം ഉടന്‍ പിന്‍വലിക്കണമെന്ന് ഡിവൈഎഫ്‌ഐ.....

‘ഇന്ന് അര്‍ജുനേയും കൊണ്ട് നാട്ടില്‍ പോകാമെന്നായിരുന്നു പ്രതീക്ഷ, കണ്ടെത്താനാവാത്തതില്‍ സങ്കടമുണ്ട്’- ബന്ധു

അര്‍ജുനെ കണ്ടെത്താനാവത്തതില്‍ സങ്കടമുണ്ട്, എന്നാല്‍ സാഹചര്യം മനസ്സിലാക്കുന്നുവെന്ന് ബന്ധു. ഗംഗാവാലിയില്‍ അടിയൊഴുക്ക് ശക്തമാണ്. ക്യാബിന്‍ കൃത്യമായി ഐഡന്റിഫൈ ചെയ്താല്‍ മാത്രമേ....

കുമളിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു; ഒരാള്‍ മരിച്ചു

ഇടുക്കി കുമളി കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കുമളി സ്പ്രിങ് വാലിയിലാണ് സംഭവം ഉണ്ടായത്. കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.KL....

‘മകനെ ഇനി ജീവനോടെ കിട്ടുമെന്നുള്ള ഒരു പ്രതീക്ഷയുമില്ല’; തെരച്ചിലിൽ അതൃപ്തിയറിയിച്ച് അർജുന്റെ അമ്മ

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള സൈന്യത്തിൻ്റെ തെരച്ചിലിൽ അതൃപ്തിയറിയിച്ച് അർജുൻ്റെ കുടുംബം. മകനെ ഇനി ജീവനോടെ കിട്ടുമെന്നുള്ള ഒരു....

നിപ; 14കാരന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

നിപ രോഗബാധിതനായ 14കാരന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. രോഗബാധിതനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ ആരോഗ്യ വകുപ്പിനെ ബന്ധപെടണമെന്ന് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ള....

ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം

ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. 301 കോളനിയില്‍ 13 അംഗ കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്നലെ രാത്രി ഇറങ്ങിയ കാട്ടാനക്കൂട്ടം കോളനിക്ക്....

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി; യുവതി മരിച്ചു

നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി. ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാട്ടാക്കട മച്ചേല്‍ സ്വദേശി കൃഷ്ണ തങ്കപ്പന്‍(28)....

നിപ പ്രതിരോധം; സംസ്ഥാനം സജ്ജം: മന്ത്രി വീണാ ജോര്‍ജ്

മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ മുതല്‍....

അര്‍ജുനെ കണ്ടെത്തുന്നതിന് സൈന്യത്തിന്റെ സഹായം തേടാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാവണം: ഡിവൈഎഫ്‌ഐ

കര്‍ണാടകയിലെ അങ്കോള ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താന്‍ വേണ്ടിയുള്ള തിരച്ചിലില്‍ വലിയ അലംഭാവമാണ് കര്‍ണാടക....

‘ടൈംസ് ഓഫ് ഇന്ത്യയുടെ ആ വാര്‍ത്ത കള്ളം, സര്‍ക്കാര്‍ വിരുദ്ധത ഉണ്ടാക്കാനുള്ള അവസരം നഷ്ടപ്പെടരുതെന്ന വാശിയാണ് മാധ്യമങ്ങള്‍ക്ക്’; പൊളിച്ചടുക്കി ചീഫ് സെക്രട്ടറി

ടൈംസ് ഓഫ് ഇന്ത്യയുടെ കള്ളവാര്‍ത്തയെ രൂക്ഷമായി വിമര്‍ശിച്ച് ചീഫ് സെക്രട്ടറി ഡോ. വി വേണു ഐഎഎസ്. സംസ്ഥാന സര്‍ക്കാര്‍ ഒരു....

ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ എല്ലാവരെയും രക്ഷപ്പെടുത്തി

പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ നാല് പേരെയും രക്ഷപ്പെടുത്തി. കുളിക്കാനിറങ്ങിയ നാല് പേരാണ് പുഴയുടെ നടുവില്‍ കുടുങ്ങിയത്. നര്‍ണി ആലാംകടവ്....

ചിറ്റൂര്‍ പുഴയില്‍ നാല് പേര്‍ കുടുങ്ങി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ നാലുപേര്‍ കുടുങ്ങി. ഇതില്‍ മൂന്ന് പേരെ വടംകെട്ടി രക്ഷപ്പെടുത്തി. നര്‍ണി ആലാംകടവ് ക്രോസ്‌വേക്ക്....

പുരസ്‌കാരം നല്‍കാന്‍ വന്ന ആസിഫിനെ അപമാനിച്ചു? രമേഷ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം- വീഡിയോ

സംഗീതസംവിധായകന്‍ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. നടന്‍ ആസിഫ് അലിയെ അപമാനിക്കുന്ന തരത്തിലെ ദൃശ്യങ്ങള്‍ സോഷ്യല്‍....

‘ജോയിയുടെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ തയ്യാറാകണം’: എഎ റഹീം എംപി

ജോയിയുടെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട് എഎ റഹീം എംപി. റെയില്‍വേ മന്ത്രാലയത്തിന് മനുഷ്യത്വത്തിന്റെ തരിമ്പ്....

കനത്ത മഴ; പാലക്കാട് വീട് തകര്‍ന്നുവീണ് അമ്മയും മകനും മരിച്ചു

കനത്ത മഴയില്‍ വീട് തകര്‍ന്നുവീണ് അമ്മയും മകനും മരിച്ചു. പാലക്കാട് കണ്ണമ്പ്ര കൊട്ടേക്കാടാണ് അപകടം. കൊടക്കുന്ന് വീട്ടില്‍ സുലോചന (53),....

ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

ആമയിഴഞ്ചാന്‍ തോടിന്റെ റെയില്‍വേ സ്റ്റേഷനടിയില്‍ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്‌നങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍....

ഭീകരരുമായുള്ള ഏറ്റുമുട്ടല്‍; ജമ്മുകശ്മീരില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീരിലെ ദോഡയില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ 4 സൈനികര്‍ക്ക് വീരമൃത്യു. മേജര്‍ ബ്രിജേഷ് ഥാപ്പ ഉള്‍പ്പെടെയുള്ള 4 സൈനികരാണ് വീരമൃത്യു....

മഴ കനക്കും; ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 7 ജില്ലകളില്‍....

Page 7 of 1353 1 4 5 6 7 8 9 10 1,353