Top Stories
ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു|Pinarayi Vijayan
ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ നിരാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ദേശീയ സ്വാതന്ത്ര്യ സമര കാലഘട്ടത്തെ ഇന്നത്തെ കാലഘട്ടവുമായി ബന്ധിപ്പിച്ചുനിര്‍ത്തിയ വിലപ്പെട്ട കണ്ണിയാണ് ഗോപിനാഥന്‍ നായര്‍. ഗാന്ധിയന്‍....
(Rain)കാലവര്‍ഷം അതിതീവ്രമായ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, ഐ സി എസ് ഇ, സി ബി എസ് ഇ....
സഹപാഠികള്‍ക്ക് മരണവുമായി ബന്ധപ്പെട്ട സന്ദേശം നല്‍കിയശേഷം എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ജീവനൊടുക്കി. മണിയൂര്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനി തുറയൂര്‍ എളാച്ചിക്കണ്ടി നൈസയെ....
മനോഹരമായ ദൃശ്യ ശ്രവണ വിരുന്നൊരുക്കിക്കൊണ്ട് ” രണ്ട് രഹസ്യങ്ങൾ ” എന്ന സിനിമയുടെ ആദ്യത്തെ കാരക്റ്റർ ടീസർ ട്രാക്ക് ജൂലൈ....
വാര്‍ത്തകള്‍ വളച്ചൊടിച്ചെന്നും പ്രതിപക്ഷ ആരോപണങ്ങളെ തള്ളിക്കളയുന്നുവെന്നും മന്ത്രി സജി ചെറിയാന്‍(Saji Cheriyan). ഭരണഘടനയല്ല, ഭരണകൂടസംവിധാനങ്ങളെയാണ് താന്‍ വിമര്‍ശിച്ചതെന്നും മന്ത്രി സജി....
ലെഫ്റ്റനന്റ് റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയം പറയുന്ന ചിത്രം സീതാരാമത്തിന്റെ ആരോമൽ പൂവ് പോലെന്നിൽ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ....
ആന്ധ്രാപ്രദേശിലെ രക്തചന്ദനക്കടത്തുകാരന്‍ പുഷ്പരാജിന്‍റെ കഥയുമായി എത്തിയ അല്ലു അര്‍ജുന്‍ ചിത്രമായിരുന്നു പുഷ്പ. ബോക്‌സ് ഓഫിസില്‍ വലിയ വിജയം തീര്‍ത്ത ചിത്രം....
മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയ ഗോഡ് ഫാദറിന്റെ ആദ്യ ടീസറിനു നേരെ മലയാളികളുടെ ട്രോൾ പെരുമഴ.‘സ്റ്റീഫൻ....
ദുബായ് മലയാളി ഗായത്രി ശ്രീലത യുഎസിലെ ഒർലാൻഡോയിൽ നടക്കുന്ന മിസ് കോസ്മോസ് രാജ്യാന്തര മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിക്കുന്നു. മുംബൈയിൽ....
മല്ലപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ താന്‍ ഭരണഘടനയെ വിമര്‍ശിച്ചുവെന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണെന്ന് മന്ത്രി സജി ചെറിയാന്‍. ഭരണഘടനയെ ബഹുമാനിക്കുകയും....
കോട്ടയം: മലയാളി ക്രിക്കറ്റ് താരവും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീം അംഗവുമായ ബേസില്‍ തമ്പി വിവാഹിതനായി. മുടക്കുഴ പ്രളയക്കാട് റോയ്....
ചിക്കാഗോ : ജൂലൈ 4 ന് അമേരിക്കയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരേഡിൽ ചിക്കാഗോയിലെ ഹൈലന്റ് പാർക്കിലുണ്ടായ വെടിവെപ്പിൽ മരണപ്പെട്ടവരുടെ എണ്ണം....
സിഗരറ്റ് വലിക്കുന്ന ‘കാളീദേവി’യുടെ ഡോക്യുമെന്ററി പോസ്റ്റര്‍ വിവാദത്തില്‍ ചലച്ചിത്ര സംവിധായിക ലീന മണിമേഖല. ക്രിമിനൽ ഗൂഢാലോചന, ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ....
ഇന്ന് ജൂലൈ അഞ്ച്. ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്നായി മാറ്റിയ ബേപ്പൂർ സുൽത്താൻ ദിനം. വിശ്വ വിഖ്യാത സാഹിത്യകാരന്‍....
ബിഹാറിൽ വിദ്യാർഥിയെ ക്രൂരമായി മർദിച്ച് അധ്യാപകൻ. പാട്നയിലെ ധനരുവ ബ്ലോക്കിലെ ഒരു കോച്ചിങ് സെന്ററിലാണ് സംഭവം. വെറും 5 വയസ്സുള്ള....
യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയുടെ ലെസ്റ്റർ ബി.പിയേഴ്സൺ രാജ്യാന്തര സ്കോളർഷിപ്പിന് അർഹയായത് ഇന്ത്യൻ സ്കൂളിലെ പ്ലസ്ടു വിദ്യാർഥി സാറാ സിജു. 2.25....
പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്. പഴയ ഫീച്ചറുകൾക്ക് പുറമെ പുതിയ ചില പരീക്ഷണങ്ങൾ കൂടി ആപ്പിൽ കൊണ്ടുവന്നിരിക്കുകയാണ് വാട്സാപ്പ് . സുരക്ഷ....
എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ സി ആർ നീലകണ്ഠനെ ട്രോളി സോഷ്യൽ മീഡിയ. നീലകണ്ഠൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചക്ക പോസ്റ്റ്....
എകെജി സെന്റര്‍ പാവങ്ങളുടെ ആശ്രയകേന്ദ്രമെന്ന് കടകംപള്ളി സുരേന്ദ്രന്‍(Kadakampally Surendran) എം എല്‍ എ. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ എസ്....
എകെജി സെന്ററിന് നേരെയുള്ള ബോംബാക്രമണത്തിന് ശേഷം അതിനെ അപലപിക്കുവാന്‍ കോണ്‍ഗ്രസ് തയാറായോയെന്ന ചോദ്യവുമായി പി എസ് സുപാല്‍ എം എല്‍....
നസ്രിയ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘അണ്ടേ സുന്ദരാനികി’. നാനിയായിരുന്നു ചിത്രത്തിലെ നായകൻ. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ്....
(Silverline)സില്‍വര്‍ ലൈന്‍ പദ്ധതിയെ അനുകൂലിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പദ്ധതിക്കുള്ള അനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ കേന്ദ്ര റയില്‍വേ....