Top Stories

കോഴിക്കോട് ജില്ലയിൽ 20,21 തീയതികളിൽ ഓറഞ്ച് അലര്‍ട്ട്; ജനങ്ങൾ ജാഗ്രത പാലിക്കണം

കോഴിക്കോട് ജില്ലയിൽ 20,21 തീയതികളിൽ ഓറഞ്ച് അലര്‍ട്ട്; ജനങ്ങൾ ജാഗ്രത പാലിക്കണം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ റിപ്പോർട്ട്‌ പ്രകാരം കോഴിക്കോട് ജില്ലയില്‍ അടുത്ത രണ്ട് ദിവസങ്ങളിൽ(ഒക്ടോബർ 20, 21) ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ....

കരമനയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കഞ്ചാവ് സംഘത്തെ പൊലീസ് പിടികൂടി

തിരുവനന്തപുരത്ത് കരമനയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കഞ്ചാവ് സംഘത്തെ പൊലീസ് പിടികൂടി. കരമന സ്വദേശികളായ ലജീഷ്, കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്.....

സ്വാദിഷ്ടമായ പാനി പൂരി ഇനി എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാം

നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണ പ്രിയരുടെ ഏറ്റവു ഇഷ്ടപ്പെട്ട വിഭവമാണ് പാനിപൂരി. എളുപ്പത്തില്‍ വീട്ടില്‍ പാനിപൂരി ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നോക്കാം ചേരുവകള്‍....

സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടരുന്നു; പൂജപ്പുരയിലെ സർക്കാർ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി മന്ത്രി വി ശിവൻകുട്ടി

നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ സ്കൂളുകളിൽ ശുചീകരണ പ്രവർത്തനങ്ങളും അണുനശീകരണ പ്രവർത്തനങ്ങളും നടക്കുകയാണ്. പൊതുജന പങ്കാളിത്തത്തോടെ എംഎൽഎമാരും....

‘ടെന്‍ഷന്‍ കൊണ്ടാണ് വണ്ടി നിര്‍ത്താതെ പോയത്’; അപകടത്തെ കുറിച്ച് ഗായത്രി സുരേഷ് പ്രതികരിക്കുന്നു

മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഗായത്രി സുരേഷ്. ജമ്‌നാപ്യാരി എന്ന സിനിമയിലൂടെയാണ് ഗായത്രി അഭിനയം ആരംഭിക്കുന്നത്. പിന്നീട് നിരവധി മലയാള സിനിമകളുടെ....

കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം യുപിയിൽ ഇനി ബിജെപി അധികാരത്തിലെത്തില്ല; മുന്നറിയിപ്പുമായി മേഘാലയ ഗവർണറും ബിജെപി നേതാവുമായ സത്യപാൽ മാലിക്ക്

കർഷക പ്രക്ഷോഭത്തിൽ യോഗി സർക്കാരിന് മുന്നറിയിപ്പുമായി മേഘാലയ ഗവർണറും, ബിജെപി നേതാവുമായ സത്യപാൽ മാലിക്ക്. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം ബിജെപിക്ക്....

എസ്രയുടെ ഹിന്ദി റീമേക്ക് ‘ഡിബുക്കി’ന്റെ ടീസര്‍ പുറത്തു വിട്ടു

2017ല്‍ പുറത്തിറങ്ങിയ മലയാളം ഹൊറര്‍ ചിത്രം ‘എസ്ര’യുടെ ഹിന്ദി റീമേക്ക് വരുന്നു. പൃഥ്വിരാജ് നായകനായ ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ ഇമ്രാന്‍....

ഉത്തരേന്ത്യയിൽ ശക്തമായ മഴ; ഉത്തരാഖണ്ഡിൽ 5 മരണം

ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ 5 പേർ മരിച്ചു. പൗരി ജില്ലയിൽ ടെന്റിൽ താമസിച്ചിരുന്ന നേപ്പാൾ....

അഴിമതിക്കെതിരെ കർക്കശമായ നടപടി സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാകും; മുഖ്യമന്ത്രി

അഴിമതിക്കെതിരെ കർക്കശമായ നടപടി സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓഫീസുകളിൽ ആളുകൾ ചുറ്റിക്കറങ്ങുന്ന രീതി ഉണ്ടാകരുതെന്നും ഓഫീസിൽ....

ഇടുക്കി ഡാം തുറന്നു

ഇടുക്കി ഡാം തുറന്നു. മൂന്ന് സൈറണുകൾ മുഴങ്ങിയതോടെ കൃത്യം 11 മണിക്കാണ് ഡാം തുറന്നത്. ഡാമിന്റെ മൂന്നാമത്തെ ഷട്ടറാണ് തുറന്നത്.ഇനി....

മോൻസനെതിരെ പോക്സോ കേസ്

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൻ മാവുങ്കലിനെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പഠന സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് കേസ്.....

നൊമ്പരമായി മാർട്ടിനും കുടുംബവും; 6 പേരുടേയും മൃതദേഹങ്ങൾ സംസ്കരിച്ചു

ദുരിതപ്പെയ്ത്തിൽ നൊമ്പരമായി മാർട്ടിനും കുടുംബവും. കൊക്കയാർ ഉരുൾപൊട്ടലിൽ മരിച്ച ഒരു കുടുംബത്തിലെ ആറ് പേരുടേയും മൃതദേഹം സംസ്കരിച്ചു. കാവാലി സെന്റ്....

കല്ലാറില്‍ കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

വിതുര കല്ലാറില്‍ കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. മഴവെള്ളത്തില്‍ ഒലിച്ച് വന്നതെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി....

ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ജാതീയ അധിക്ഷേപം; യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ജാതീയ അധിക്ഷേപം നടത്തിയതിന്റെ പേരില്‍ ഇന്ത്യയുടെ മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത്....

പാലക്കാട് ചന്ദ്രനഗറിൽ ഹാൻസ് ഗോഡൗൺ കണ്ടെത്തി; പിടിച്ചെടുത്തത് 1000 കിലോ ഹാൻസ്

പാലക്കാട് ചന്ദ്രനഗറിൽ ഹാൻസ് ഗോഡൗൺ കണ്ടെത്തി. 1000 കിലോ ഹാൻസാണ് പിടിച്ചെടുത്തത്. കുപ്പിവെള്ള വ്യാപാരത്തിൻ്റെ മറവിലായിരുന്നു ഹാൻസ് കച്ചവടം നടന്നത്.....

ശബരിമലയിൽ ഭക്തർക്ക് 19,20,21 തീയതികളിൽ ദർശനത്തിന് അനുമതി ഇല്ല

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് ഉള്ളതിനാലും പമ്പയിൽ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നേക്കാം എന്നുള്ളതിനാലും തുലാ....

സി.എസ്.ബി ബാങ്ക് സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടൽ

സി.എസ്.ബി ബാങ്കിലെ ജീവനക്കാര്‍ ഒക്ടോബര്‍ 20,21,22 തീയതികളില്‍ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പണിമുടക്കുന്നതിന്റെയും സംസ്ഥാനത്തെ ബാങ്ക് ജീവനക്കാരാകെ സമരത്തിന് പിന്തുണ....

മഴ ശക്തമായാല്‍ ഇടുക്കി ഡാം തുറക്കേണ്ടിവരും; മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യം നിലനിന്നാൽ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.ഇടുക്കിയും ഇടമലയാറും....

ജമ്മുകശ്മീരിൽ സാധാരണക്കാർക്കുനേരെ തീവ്രവാദി ആക്രമണം; നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ

ജമ്മു കശ്മീരിൽ സാധാരണക്കാരായ ആളുകൾക്ക് നേരെയുള്ള തീവ്രവാദികളുടെ ആക്രമണം. കുടിയേറ്റ തൊഴിലാളികൾ, അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള കച്ചവടക്കാർ എന്നിവർക്ക് നേരെയാണ്....

കർഷകരുടെ രാജ്യവ്യാപക റയിൽ ഉപരോധം പുരോഗമിക്കുന്നു

ലഖീംപൂർ കൂട്ടക്കൊലയിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി ആവശ്യപെട്ട്കൊണ്ടുള്ള കർഷകരുടെ രാജ്യവ്യാപക റയിൽ ഉപരോധം പുരോഗമിക്കുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്....

കർഷക പ്രതിഷേധം; ലക്നൗവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഉത്തർപ്രദേശ്​ ലഖിംപൂർ ഖേരി സംഭവത്തിൽ കർഷകരുടെ പ്രതിഷേധത്തെ തുടർന്ന്​ ലക്നൗവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജ്യദ്രോഹ ​പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി....

സീഡ് ക്യാപിറ്റൽ ധനസഹായം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കൈമാറി

ഭക്ഷ്യ സംസ്കരണ മേഖലയുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുമായി സഹകരിച്ച് നടത്തുന്ന പി എം എഫ് എം ഇ പദ്ധതിയുടെ....

Page 85 of 1353 1 82 83 84 85 86 87 88 1,353
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News