Top Stories

കാവാലിയില്‍ മരിച്ച ആറംഗകുടുംബത്തിന്റെ സംസ്‌കാരം ഇന്ന്

കാവാലിയില്‍ മരിച്ച ആറംഗകുടുംബത്തിന്റെ സംസ്‌കാരം ഇന്ന്

കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ച മാര്‍ട്ടിന്റെയും അഞ്ച് കുടുംബാംഗങ്ങളുടെയും സംസ്‌കാരം ഇന്നുനടക്കും. ക്ലാരമ്മ ജോസഫ്, മാര്‍ട്ടിന്‍, സിനി, സ്‌നേഹ, സോന, സാന്ദ്ര....

ദളിത് വിരുദ്ധ പരാമർശം : ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് അറസ്റ്റിൽ

മുൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ അറസ്റ്റ് ചെയ്തു. സ്പിന്നർ യുസ്വേന്ദ്ര ചഹലിനെതിരെ നടത്തിയ ജാതി പരാമർശത്തിലാണ് അറസ്റ്റ് ചെയ്തത്.....

ദുരിതപ്പെയ്ത്ത്; കെഎസ്ഇബിയ്ക്ക് നഷ്ടമായത് 13.67 കോടി രൂപ, തകരാറിലായത് 4.18 ലക്ഷം കണക്ഷനുകൾ

സംസ്ഥാനത്തെ മഴക്കെടുതിയിൽ കെഎസ്ഇബിക്ക് 13.67 കോടി രൂപ നഷ്ടമുണ്ടായെന്ന് കെഎസ്ഇബി.മഴക്കെടുതിയില്‍ 11 കെവി ലൈനുകളും ട്രാന്‍സ്ഫോര്‍മറുകളും ഉള്‍പ്പെടെ നശിച്ചാണ് വലിയ....

കെപിസിസി ഭാരവാഹികളെ ഇന്ന് പ്രഖ്യാപിച്ചേക്കും

കെപിസിസി ഭാരവാഹികളെ ഇന്ന് പ്രഖ്യാപിച്ചേക്കും.വൈസ് പ്രസിഡന്റുമാർ , ജനറൽ സെക്രട്ടറിമാർ, എക്സിക്യൂട്ടീവ് അംഗങ്ങൾ അടകം 51 പേരുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്.....

കക്കി ആനത്തോട് ഡാം ഇന്ന് തുറക്കും; ജാഗ്രതാ നിർദേശം

കക്കി ആനത്തോട് ഡാം ഇന്ന് തുറക്കും. ജില്ലയുണ്ടായ അതിശക്തമായ മഴയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്ന് രാവിലെ 11 മണിക്കാണ് ഡാം....

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

മഴക്കെടുതിയെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. അതേസമയം കേരള സര്‍വകലാശാല....

ഉത്തരാഖണ്ഡിൽ നാളെ റെഡ് അലേർട്ട്

ഉത്തരാഖണ്ഡിൽ നാളെ കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മറ്റന്നാൾ വരെ മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ....

മഴക്കെടുതി; കൂട്ടിക്കലില്‍ പൊലിഞ്ഞത് 13 പേരുടെ ജീവന്‍; മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം

കോട്ടയം കൂട്ടിക്കലില്‍ 13 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. 11 പേര്‍ ഉരുള്‍പൊട്ടലിലും 2 പേര്‍ ഒഴുക്കില്‍പ്പെട്ടുമാണ് മരിച്ചത്. കാവാലിയില്‍ കണ്ടെത്തിയ....

വേണുവിനോട് അപമര്യാദയായി പെരുമാറിയ സംഭവം; അലന്‍സിയറിനോട് അമ്മ വിശദീകരണം തേടും

കാപ്പ എന്ന പുതിയ സിനിമയുടെ കഥ പറയുന്നതിനിടെ മുതിർന്ന സംവിധായകനും ഛായാഗ്രാഹകനുമായ വേണുവിനോട് മോശമായി പെരുമാറിയ സംഭവത്തിൽ നടന്‍ അലൻസിയർ....

നെടുമ്പാശേരിയില്‍ കൊക്കെയ്ന്‍ വേട്ട; അഞ്ചര കോടി രൂപയുടെ കൊക്കെയിന്‍ പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തില്‍ അഞ്ചര കോടി രൂപയുടെ കൊക്കെയിന്‍ പിടികൂടി. നൈജിരിയന്‍ യുവതിയില്‍ നിന്നാണ് കൊക്കെയിന്‍ പിടികൂടിയത്. 534 ഗ്രാം കൊക്കെയ്ന്‍....

അമ്മയെ കണ്ടേയ്…..ഉദ്യോഗസ്ഥനോട് നന്ദി പ്രകടനം നടത്തി കുട്ടിയാനക്കുട്ടന്‍

ഒറ്റപ്പെടലിൻറെ ‍‍വേദനയിൽ നിന്ന് അവൻ അമ്മയുടെ അടുത്തെത്തി. അപകടത്തിൽ പെട്ട് കാട്ടിൽ ഒറ്റപ്പെട്ടുപോയ തന്നെ അമ്മയുടെ സമീപമെത്തിച്ച ഉദ്യോഗസ്ഥനോട് നന്ദി....

മഴക്കെടുതിയില്‍ ദുരന്തത്തിനിരയായവര്‍ക്ക് സഹായമെത്തിക്കാന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തരമായി ഇടപെടണം; മന്ത്രി കെ. രാധാകൃഷ്ണന്‍

കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ദുരന്തത്തിനിരയായവര്‍ക്ക് സഹായമെത്തിക്കാന്‍ പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തരമായി ഇടപെടണമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍ദേശം....

ബിൽ ​ഗേറ്റ്സിന്റെ മൂത്തമകൾ ജെന്നിഫർ കാതറീൻ ​ഗേറ്റ്സ് വിവാഹിതയായി

മൈക്രോ സോഫ്റ്റ് സ്ഥാപകൻ ബിൽ ​ഗേറ്റ്സിന്റെയും മെലിൻഡയുടെയും മൂത്തമകൾ ജെന്നിഫർ കാതറീൻ ​ഗേറ്റ്സ് വിവാഹിതയായി. ഈജിപ്ത്യൻ വംശജനായ ബിസിനസുകാരന്‍ നഈൽ....

കൊക്കയാര്‍ ഉരുള്‍പൊട്ടല്‍; ഒരു മൃതദേഹം കൂടി കണ്ടെത്തി

കൊക്കയാര്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഷാജി ചിറയിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മണിമലയാറിലൂടെ ഒഴുകി മുണ്ടക്കയം ഭാഗത്ത്....

ബഹിരാകാശത്തെ ഷൂട്ടിങ്ങ്; റഷ്യന്‍ സിനിമാ സംഘം ഭൂമിയില്‍ തിരിച്ചെത്തി

ബഹിരാകാശത്തെ ഷൂട്ടിങ്ങിന് ശേഷം റഷ്യൻ സിനിമാസംഘം ഭൂമിയിൽ തിരിച്ചെത്തി. 12 ദിവസം നീണ്ട ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിൽ നടത്തിയ ചിത്രീകരണത്തിന്....

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് രാത്രി ഉയര്‍ത്തും; സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

തിരുവനന്തപുരം പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 100 സെ.മീ ഉയര്‍ത്തിയിട്ടുണ്ട്. ഇന്ന് രാത്രി 10 ന് 40 സെ.മീ കൂടി....

രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷം ; ഇരുമ്പ്‌, ഉരുക്ക്‌, അലുമിനിയം, ഭക്ഷ്യസംസ്കരണ മേഖലകള്‍ പ്രതിസന്ധിയില്‍

കൽക്കരി ക്ഷാമത്താലുള്ള വൈദ്യുതി പ്രതിസന്ധി രാജ്യത്തെ ഇരുമ്പ്‌, ഉരുക്ക്‌, അലുമിനിയം, സിമന്റ്‌, എണ്ണ– പ്രകൃതിവാതകം, ഭക്ഷ്യസംസ്കരണ മേഖലയെ ദോഷകരമായി ബാധിക്കുന്നു.....

ജര്‍മ്മനിയെ മാതൃകയാക്കി വംശീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന ദേശീയ പ്രശ്‌നം; എം എ ബേബി

ജര്‍മ്മനിയെ മാതൃകയാക്കി വംശീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന ദേശീയ പ്രശ്‌നമെന്ന് സി പി ഐ എം പോളിറ്റ്....

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ വീണ്ടും മഴ ശക്തം; കൊല്ലം – ചെന്നൈ എഗ്മോര്‍ ട്രെയിന്‍ ഇന്ന് പുനലൂര്‍ വഴി സര്‍വീസ് നടത്തില്ല

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ വീണ്ടും മഴ ശക്തം. തെന്മല ആര്യങ്കാവ് മേഖലകളില്‍ കനത്ത മഴ. കൊല്ലം – തിരുമംഗലം....

ട്വന്റി 20 ലോകകപ്പ് ; ഇന്ത്യന്‍ ടീമിന് ഉപദേശവുമായി സൗരവ് ഗാംഗുലി

ട്വന്റി 20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് ഉപദേശവുമായി ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ഒരു സമയത്ത് ഒരു കളിയിൽ....

കൊക്കയാറില്‍ മൂന്ന് മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് മൂന്ന് കുട്ടികളുടെ മൃതദേഹം

ഇടുക്കി കൊക്കയാറില്‍ മൂന്ന് മൃതദേഹം കൂടി കണ്ടെത്തി. കണ്ടെത്തിയത് മൂന്ന് കുട്ടികളുടെ മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. മണ്ണില്‍ പുതഞ്ഞ നിലയിലാണ് മൃതദേഹങ്ങള്‍....

മഴക്കാലം; ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഒപ്പം കഴിക്കേണ്ടവയും

മഴക്കാലം, മിക്കവരുടെയും പ്രിയപ്പെട്ട സമയമാണ്. ഭക്ഷണ പ്രേമികളാണെങ്കിൽ മഴയുടെ മാസങ്ങളെന്നാൽ അവർക്ക് തങ്ങളുടെ പ്രിയപ്പെട്ട പല ഭക്ഷണങ്ങളും ആസ്വദിക്കാനുള്ള കാലം....

Page 87 of 1353 1 84 85 86 87 88 89 90 1,353
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News