Top Stories

കൂട്ടിക്കലില്‍ കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജിതമെന്ന് മന്ത്രി വി എന്‍ വാസവന്‍

കൂട്ടിക്കലില്‍ കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജിതമെന്ന് മന്ത്രി വി എന്‍ വാസവന്‍

കൂട്ടിക്കലില്‍ കൂടുതല്‍ പേര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമെന്ന് മന്ത്രി വി എന്‍ വാസവന്‍. വഴികള്‍ ഒന്നടങ്കം ഒലിച്ചുപോയതിനാല്‍ ദുരന്ത പ്രദേശത്തേക്ക് കാല്‍നടയായാണ് യാത്ര. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.....

പ്രളയബാധിത പ്രതിസന്ധി നേരിടാൻ കെ എസ് ഇ ബി ഉന്നതതല യോഗം

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയതുടർന്നു പ്രകൃതി ദുരന്തം വിതച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ നേരിടുന്നതിനായി കെ എസ് ഇ ബി....

മഴക്കെടുതി; പൂർണസജ്ജമായി സർക്കാർ

മഴക്കെടുതിയുടെ സാഹചര്യത്തിൽ പ്രശ്നബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസക്യാമ്പുകൾ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യാമ്പുകൾ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം.....

മഴ ശക്തം; നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു

നാളെ നടത്താനിരുന്ന എച്ച് ഡി സി പരീക്ഷ അതിതീവ്ര മഴ കാരണം മാറ്റിവെച്ചു .പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന....

ഇടുക്കി -പെരുവന്താനത്ത് യുവാവിൻ്റെ മൃതദേഹം കണ്ടെത്തി; മരണം മൂന്നായി

കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന ദുരിതമഴയിൽ മരണം കൂടുന്നു. ഇടുക്കി -പെരുവന്താനത്ത് ഒരു യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. നിർമലഗിരി സ്വദേശി....

രക്ഷാപ്രവർത്തനത്തിന് ‘കേരളത്തിന്റെ സൈന്യവും’ പത്തനംതിട്ടയിൽ എത്തി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമ്പോൾ രക്ഷാപ്രവർത്തനത്തിന് കേരളത്തിന്റെ സൈന്യവും പത്തനംതിട്ടയിൽ എത്തി. മഴ നാശം വിതച്ച പത്തനംതിട്ടയിൽ കൊല്ലത്തു നിന്നുള്ള....

ആലപ്പുഴ ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം; ആശങ്കവേണ്ട

ആലപ്പുഴ ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം. ആശങ്കാജനകമായ സ്ഥിതി ജില്ലയിൽ ഇല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കനത്ത മഴയെത്തുടർന്ന് കുട്ടനാട്ടിൽ....

കനത്തമഴ; സംസ്ഥാനത്ത് 28 കോടിയുടെ വിളനാശം

സംസ്ഥാനത്ത് രണ്ട് ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ 28.58 കോടി രൂപയുടെ വിളനാശമുണ്ടായതായി കണക്കുകൾ. 1,476 ഹെക്ടർ കൃഷിയടങ്ങിൽ വെള്ളം....

കൂട്ടിക്കൽ ഉരുൾപൊട്ടൽ; ഒരു മൃതദേഹം കൂടി കണ്ടെത്തി

കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലെ ഉരുള്‍പൊട്ടലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ മരണം നാലായി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ്....

പ്രതികൂല കാലാവസ്ഥ; മംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ രണ്ട് വിമാനങ്ങൾ നെടുമ്പാശ്ശേരിയിലിറങ്ങി

പ്രതികൂല കാലാവസ്ഥ മൂലം മംഗലാപുരത്തും കരിപ്പൂരും ഇറങ്ങാനാവാതെ രണ്ട് വിമാനങ്ങൾ ഇന്നലെ രാത്രി നെടുമ്പാശേരിയിലിറക്കി. എയർ അറേബ്യയുടെ ഷാർജ- കരിപ്പൂർ....

ഡിജിറ്റല്‍ ബാങ്കിംഗ് പ്ലാറ്റ് ഫോമിലേക്ക് ചുവടുവെച്ച് കേരള ബാങ്ക്

കേരളത്തില്‍ ബാങ്കിംഗ് മേഖലയില്‍ വന്‍ കുതിപ്പിന് തുടക്കമിടുകയാണ് കേരള ബാങ്ക്. സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായി രൂപംകൊണ്ട കേരള ബാങ്ക്....

അജയ് മിശ്രയുടെ രാജിയിൽ ബിജെപിയ്ക്ക് മൗനം; സമരം ശക്തമാക്കി കർഷക സംഘടനകൾ

ലഖീംപൂർ കൂട്ട കൊലയിൽ പ്രതികൾക്കെതിരെ ശക്തമായ നടപടി ആവശ്യപെട്ട് സമരം ശക്തമാക്കി കർഷക സംഘടനകൾ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്....

മഴക്കെടുതി; ശബരിമലയിൽ രണ്ടു ദിവസത്തെ നിയന്ത്രണം

കനത്ത മഴയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ ഭക്തർക്ക് രണ്ടു ദിവസത്തെ നിയന്ത്രണം . നിലവിൽ മല കയറിയവർക്ക് മാത്രം ദർശനം അനുവദിച്ചുള്ള....

മഴക്കെടുതി; ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സംസ്ഥാനത്ത് ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ കനത്ത കാലവര്‍ഷ കെടുതികളുടെ പശ്ചാത്തലത്തില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍....

എറണാകുളം ജില്ലയിൽ മഴ കുറഞ്ഞു; ആശങ്കയില്ല

എറണാകുളം ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞു. ഇന്നലെ രാത്രിയുണ്ടായ ശക്തമായ മഴയെത്തുടർന്ന് 4 താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മലങ്കര....

കൊക്കയാറിൽ രക്ഷാപ്രവർത്തനം ആരംഭിക്കുന്നു; തെരച്ചിലിന് ഡോഗ് സ്‌ക്വാഡും

ഇടുക്കി – കൊക്കയാർ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഉടൻ ആരംഭിക്കും. എൻഡിആർഎഫിൻ്റെയും പൊലീസിൻ്റെയും ഫയർഫോഴ്സിൻ്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തെരച്ചിൽ നടത്തുക.....

ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രത

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. നാല്‍പ്പത് കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും....

ശക്തമായ മഴയിൽ കുളത്തൂര്‍ തൂക്കുപാലം തകര്‍ന്നു

കനത്ത മഴയില്‍ മല്ലപ്പള്ളിയില്‍ മണിമലയാറിന് കുറുകെയുള്ള കുളത്തൂര്‍ തൂക്കുപാലം തകര്‍ന്നു. മണിമലയെയും വെള്ളാവൂരിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. ഇന്നലെ വൈകിട്ട്....

കൂട്ടിക്കൽ ഉരുൾപൊട്ടൽ; കാണാതായവർക്കായി തെരച്ചിൽ ആരംഭിച്ചു

കൂട്ടിക്കൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായി തെരച്ചിൽ ആരംഭിച്ചു. 40 അംഗ എൻഡിആർഎഫ് കരസേനാ സംഘം കൂട്ടിക്കലിൽ എത്തി. റവന്യൂ മന്ത്രി കെ....

വെള്ളക്കെട്ടിലൂടെ കെഎസ്ആർടിസി ഡ്രൈവറുടെ സാഹസിക പ്രകടനം; ഡ്രൈവറെ സസ്പെൻഡ് ചെയ്ത് മന്ത്രി ആന്റണി രാജു

ശക്തമായ മഴയെ തുടർന്ന് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും....

അതിതീവ്ര മഴ; കൊല്ലം ജില്ലയിൽ 43 വീടുകൾ ഭാഗികമായും തകർന്നു

അതിശക്തമായ മഴയെ തുടർന്ന് കൊല്ലം ജില്ലയിൽ 43 വീടുകൾ ഭാഗികമായും തകർന്നു. ഒരു വീട് പൂർണ്ണമായും തകർന്നതായും റിപ്പോർട്ടുകളുണ്ട്. ഇന്ന്....

വൃദ്ധദമ്പതികളുടെ സ്വർണം കവർന്നു; വീട്ടുജോലിക്കാർ അറസ്റ്റിൽ

പാലക്കാട് പള്ളിപ്പുറം ഗ്രാമത്തില്‍ വൃദ്ധദമ്പതികളുടെ 26 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണം കവര്‍ന്ന പ്രതികളെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.....

Page 89 of 1353 1 86 87 88 89 90 91 92 1,353