Top Stories

മാടവന ബസ് അപകടം; പരിക്കേറ്റ ബൈക്ക് യാത്രികന് ദാരുണാന്ത്യം

മാടവന ബസ് അപകടം; പരിക്കേറ്റ ബൈക്ക് യാത്രികന് ദാരുണാന്ത്യം

എറണാകുളം മാടവനയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ബസിനടിയില്‍ കുടുങ്ങിയ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ഇടുക്കി വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റിയനാണ് മരിച്ചത്. സിഗ്‌നല്‍....

കേണിച്ചിറയില്‍ വീണ്ടും കടുവ പശുക്കളെ കൊന്നു

കേണിച്ചിറയില്‍ വീണ്ടും കടുവ പശുക്കളെ കൊന്നു. പള്ളിത്താഴെ മാളിയേക്കല്‍ ബെന്നിയുടെ രണ്ട് പശുക്കളെയാണ് കൊന്നത്. ഇന്നലെ രാത്രി കിഴക്കേല്‍ കിഴക്കേല്‍....

ഒ ആര്‍ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

കെ രാധാകൃഷ്ണന്റെ ഒഴിവിലേക്ക് രണ്ടാം പിണറായി സര്‍ക്കാരില്‍ പുതിയ മന്ത്രി. പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ മന്ത്രിയായി ഒ ആര്‍ കേളു....

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ സാധ്യത നിലനില്‍ക്കുന്നുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍....

നാളെ നടക്കാനിരുന്ന നീറ്റ് പി ജി പരീക്ഷ മാറ്റിവെച്ചു

നാളെ നടക്കാനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ വരുന്ന നാഷണല്‍....

നീറ്റ്, നെറ്റ് ക്രമക്കേടില്‍ മുഖം രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; എന്‍ടിഎ ഡി ജിയെ മാറ്റി

നീറ്റ്, നെറ്റ് ക്രമക്കേടില്‍ മുഖം രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ തലപ്പത്ത് അഴിച്ചു പണി. എന്‍ടിഎ ഡി....

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള!

ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഭക്ഷണ കൗണ്ടറില്‍ നിന്നും വാങ്ങിയ ഉഴുന്നുവടയില്‍ ചത്ത തവളയെ കണ്ടെത്തിയതായി പരാതി. കൊച്ചുവേളി ചണ്ഡീഗഡ് എക്‌സ്പ്രസിലെ....

‘ലീഗിന്റെ മുഖം ജമാഅത്തെ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും ആയി മാറി’: മുഖ്യമന്ത്രി

മുസ്ലിം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് നടന്ന എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.....

മോദി ഉദ്ഘാടനം ചെയ്ത് വെറും മാസങ്ങള്‍ മാത്രം; 17,843 കോടിയുടെ ‘അടല്‍ സേതു’വില്‍ വിള്ളല്‍

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്....

കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കി; ബിജെപി എംപി ഭര്‍തൃഹരി മെഹ്താബ് പ്രോ ടേം സ്പീക്കറാകും

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ ബിജെപി എംപി ഭര്‍തൃഹരി മെഹ്താബ് പ്രോ ടേം സ്പീക്കറാകും. പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജുവാണ്....

അയല്‍വീട്ടിലെ റിമോട്ട് ഗേറ്റില്‍ കുടുങ്ങി 9 വയസുകാരന് ദാരുണാന്ത്യം

മലപ്പുറം തിരൂര്‍ വൈലത്തൂരില്‍ അയല്‍വീട്ടിലെ റിമോട്ട് ഗേറ്റില്‍ കുടുങ്ങി ഒമ്പത് വയസുകാരന് ദാരുണാന്ത്യം. ചിലവില്‍ അബ്ദുല്‍ ഗഫൂറിന്റെയും സജിലയുടേയും മകന്‍....

യുഡിഎഫ് യോഗത്തില്‍ സംസാരിക്കാന്‍ ചെന്നിത്തലയ്ക്ക് വിലക്ക്

യുഡിഎഫ് യോഗത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് അവഹേളനം. മുന്‍ പ്രതിപക്ഷ നേതാവും കെപിസിസി പ്രചാരണ സമിതി അധ്യക്ഷനുമായ ചെന്നിത്തലയെ യോഗത്തില്‍ സംസാരിക്കാന്‍....

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ സഹായം

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി പൂര്‍ണ ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ സഹായം നല്‍കും. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി....

നീറ്റ്- നെറ്റ് യോഗ്യതാ പരീക്ഷകള്‍ കച്ചവടമാക്കിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവെക്കുക: ഡിവൈഎഫ്‌ഐ

നീറ്റ്- നെറ്റ് യോഗ്യതാ പരീക്ഷകള്‍ കച്ചവടമാക്കിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ. നീറ്റ് ക്രമക്കേടുകള്‍ക്ക് പിന്നാലെ....

നേട്ടങ്ങളുടെ കുതിപ്പില്‍ കെല്‍ട്രോണ്‍; നാവികസേനയില്‍ നിന്ന് 97 കോടിയുടെ പുതിയ ഓര്‍ഡര്‍

ഇന്ത്യന്‍ നാവികസേനയില്‍ നിന്നും 97 കോടി രൂപയുടെ പുതിയ ഓര്‍ഡര്‍ കെല്‍ട്രോണിന് ലഭിച്ചതായി മന്ത്രി പി രാജീവ്. സമുദ്രാന്തര്‍ മേഖലക്ക്....

യുജിസി- നെറ്റിലും ക്രമക്കേടെന്ന് സമ്മതിച്ച് കേന്ദ്രം; പരീക്ഷ റദ്ദാക്കി

നീറ്റ് പരീക്ഷ ക്രമക്കേട് വന്‍ വിവാദമായതിനു പിന്നാലെ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. രണ്ടു ഘട്ടങ്ങളിലായി....

എരഞ്ഞോളി സ്‌ഫോടനം; സീനയെന്ന യുവതി ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി പ്രദേശവാസികളായ സ്ത്രീകള്‍

കണ്ണൂര്‍ എരഞ്ഞോളി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ സീനയെന്ന യുവതി ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി പ്രദേശവാസികളായ സ്ത്രീകള്‍. ആദ്യമായാണ് ഈ പ്രദേശത്ത്....

തമിഴ്‌നാട്ടില്‍ വ്യാജമദ്യ ദുരന്തം; 13 മരണം

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യ ദുരന്തത്തെ തുടര്‍ന്ന് 13 മരണമെന്ന് റിപ്പോര്‍ട്ട്. കരുണാപുരത്തുനിന്നാണ് ഇവര്‍ മദ്യം കഴിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. നാല്‍പ്പതോളം....

കായംകുളത്ത് യുഡിഎഫ് മണ്ഡലം കണ്‍വീനറെ തല്ലി, ഡിസിസി ജനറല്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

കായംകുളത്ത് യുഡിഎഫ് മണ്ഡലം കണ്‍വീനറെ തല്ലിയ ഡിസിസി ജനറല്‍ സെക്രട്ടറി കെ പുഷ്പദാസിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. വേദിയില്‍....

ഇന്ദിരാഗാന്ധി ‘ഭാരത മാതാവ്’; പ്രസ്താവനയില്‍ ഉറച്ച് സുരേഷ് ഗോപി

ഇന്ദിരാഗാന്ധി ഭാരത മാതാവാണെന്നുള്ള പ്രസ്താവനയില്‍ ഉറച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തന്റെ പ്രസ്താവനയില്‍ തെറ്റില്ലെന്നും എന്നാല്‍ ചിലര്‍ പ്രസ്താവന....

എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ബാബറി മസ്ജിദ് എന്ന ഭാഗം ഒഴിവാക്കി

എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്നും ബാബറി മസ്ജിദ് എന്ന വാക്ക് ഒഴിവാക്കി. പകരം ശ്രീരാമന്റെ ജന്മസ്ഥലത്ത് പണിത മൂന്ന് മിനാരങ്ങളെന്നാണ് പരാമര്‍ശം.....

ഏകീകൃത കുര്‍ബാന തര്‍ക്കം; സീറോ മലബാര്‍ സഭ പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ വിമതവിഭാഗത്തിന്റെ പ്രതിഷേധം

സീറോ മലബാര്‍ സഭ പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം. പള്ളികളില്‍ സര്‍ക്കുലര്‍ കത്തിച്ചും ചവറ്റുകൊട്ടയിലിട്ടും വിമത വിഭാഗം പ്രതിഷേധിച്ചപ്പോള്‍ ഏകീകൃത....

Page 9 of 1353 1 6 7 8 9 10 11 12 1,353