Top Stories

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയർത്തി; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയർത്തി; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

ശക്തമായ മഴയെ തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 18 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നേരത്തേ തുറന്നിരുന്ന കാഞ്ഞിരപ്പുഴ, പോത്തുണ്ടി, മംഗലം, ശിരുവാണി ഡാമുകളുടെ....

ഒന്നര വയസ്സുകാരിയെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവം; പിതാവ് അറസ്റ്റില്‍

കണ്ണൂര്‍ പാത്തിപാലത്ത് ഒന്നര വയസ്സുകാരിയെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. തലശേരി കുടുംബ കോടതി ജീവനക്കാരന്‍ പത്തായക്കുന്ന്....

മഴക്കെടുതി നേരിടാൻ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് ജാഗ്രത നിർദ്ദേശം നൽകി: ഗതാഗത മന്ത്രി ആൻ്റണി രാജു

അറബിക്കടലിലും, ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട ന്യൂന മർദ്ദങ്ങളെത്തുടർന്ന് സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ ജലഗതാഗത വകുപ്പിന്റെ കോട്ടയം, എറണാകുളം,....

മഴ കനക്കുന്നു; പൂഞ്ഞാറിൽ കെഎസ്ആർടിസി ബസ് മുങ്ങി, കരയ്‌ക്കെത്തിച്ച് നാട്ടുകാർ

പൂഞ്ഞാർ സെൻ്റ മേരീസ് പള്ളിക്ക് സമീപത്തെ വെള്ളക്കെട്ടിൽ കെഎസ്ആർടിസി ബസ് മുങ്ങി. വെള്ളക്കെട്ട് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബസ് മുങ്ങിയത്. ബസിലുണ്ടായിരുന്ന....

കാഞ്ഞിരപ്പള്ളി മുണ്ടക്കയം മേഖലകളിൽ വെള്ളം ഇറങ്ങി തുടങ്ങി:മന്ത്രിമാരായ വിഎൻ വാസവനും കെ രാജനും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു

മന്ത്രിമാരായ വിഎൻ വാസവനും കെ രാജനും കോട്ടയത്തുണ്ട്. ഇവിടെ ക്യാമ്പ് ചെയ്ത് ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഇരുമന്ത്രിമാരും നേതൃത്വം നൽകും.33....

കനത്ത മഴ; രക്ഷാ പ്രവര്‍ത്തനത്തിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും തേടുമെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ പലയിടങ്ങളിലും മഴ ശക്തമാവുകയും നാശം വിതയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍. രക്ഷാ പ്രവര്‍ത്തനം ശക്തമാക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല....

ദുരിതപ്പെയ്ത്ത്; കോട്ടയത്ത് വ്യോമസേന എത്താൻ വൈകും

കോട്ടയത്ത് പ്രതികൂല കാലാവസ്ഥയായതിനാൽ രക്ഷാപ്രവർത്തനത്തിനായി വ്യോമസേന എത്തുന്നത് വൈകും. കാലാവസ്ഥ മോശമായതിനാലാണ് വ്യോമസേനാ പുറപ്പെടാൻ താമസിക്കുന്നത്. എന്നാൽ കോയമ്പത്തൂരിലെ സുലൂര്‍....

കാഞ്ഞിരപ്പള്ളിയില്‍ 13 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു

കാഞ്ഞിരപ്പള്ളി താലൂക്കില്‍ 13 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. 86 കുടുംബങ്ങളിലായി 222 അംഗങ്ങളാണ് ക്യാമ്പുകളിലുള്ളത്. ഏന്തയാര്‍ ജെ.ജെ മര്‍ഫി സ്‌കൂള്‍,....

മുണ്ടക്കയം പഞ്ചായത്തില്‍ 10 കുടുംബങ്ങള്‍ എസ്റ്റേറ്റില്‍ ഒറ്റപ്പെട്ടു; രക്ഷാപ്രവര്‍ത്തനം നടക്കുന്നുവെന്ന് മന്ത്രി വി.എന്‍.വാസവന്‍

കുട്ടിക്കല്‍ പഞ്ചായത്തിലേക്കുള്ള വഴിയെല്ലാം അടഞ്ഞുകിടക്കുകയാണെന്ന് മന്ത്രി വി എന്‍ വാസവന്‍. ഒരു കുഞ്ഞിന്റെയടക്കം രണ്ട് പേരുടെ മൃതദേഹം ലഭിച്ചു. മുണ്ടക്കയം....

മഴ ശക്തം; ഡാമുകളിലെ ഷട്ടറുകൾ തുറന്നു

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാമിന്റെ അടക്കം ഷട്ടറുകൾ ഉയർത്തി. നിലവില്‍ മലമ്പുഴ ഡാമിലെ എല്ലാ ഷട്ടറുകൾ....

മഴക്കെടുതി; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ മാസം 20 മുതൽ ആരംഭിക്കും

സംസ്ഥാനത്തെ പോളിടെക്‌നിക്കുകൾ അടക്കമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും തുറന്ന് പ്രവർത്തിക്കുന്നത് ഒക്ടോബർ 20ലേക്ക് മാറ്റിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ....

നിപ മുക്തം: ഡബിള്‍ ഇന്‍ക്യുബേഷന്‍ പൂര്‍ത്തിയായി; നിപ പ്രതിരോധം പൂര്‍ണ വിജയമെന്ന് ആരോഗ്യ മന്ത്രി

കോഴിക്കോട് നിപ വൈറസ് മുക്തമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ജില്ലയില്‍ നിപ വെറസിന്റെ ഡബിള്‍ ഇന്‍കുബേഷന്‍....

ദുരന്ത സാധ്യതാപ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കും, മലയോര മേഖലകളിൽ ഗതാഗത നിയന്ത്രണം; മുഖ്യമന്ത്രി

അതി തീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവർത്തനം ശക്തമാക്കാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗം തീരുമാനിച്ചു. സർക്കാരിന്റെ....

സംസ്ഥാനത്ത് ഇന്ന് 7955 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം....

ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടൽ

മഴ ശക്തമായതിനെ തുടർന്ന് ഇടുക്കി കൊക്കയാറിലും ഉരുൾപൊട്ടൽ. അപകടത്തെ തുടർന്ന് സംഭവ സ്ഥലത്ത് ഗതാഗതം തടസപ്പെട്ടു. ഹൈറേഞ്ചിൽ ശക്തമായ മഴ....

എനിക്ക് കിട്ടിയ അവാര്‍ഡ് സച്ചി സാറിന് സമര്‍പ്പിക്കുന്നു;സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നഞ്ചിയമ്മയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം

51ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി നഞ്ചിയമ്മ. അയ്യപ്പനും കോശിയിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് പ്രത്യേക ജൂറി....

കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തിൽ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ട്ടവും ജീവഹാനിയും....

വി.ഡി സതീശന്‍ മണി ചെയിന്‍ തട്ടിപ്പുകാരന്‍; സതീശന്‍റെ തട്ടിപ്പുകളുടെ തെളിവുകള്‍ പുറത്ത് വിടുമെന്ന് പി.വി അന്‍വര്‍

വിവാദങ്ങളൊക്കെ പ്രതിപക്ഷം ഉണ്ടാക്കിയതാണെന്നും ജനങ്ങൾക്കിടയിൽ ഒരു ആക്ഷേപവുമില്ലെന്നും പി വി അൻവർ എം എല്‍ എ പറഞ്ഞു. തന്നെ തിരഞ്ഞല്ല....

കാർ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി

തൊടുപുഴ-കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടത്തിൽ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. കൂത്താട്ടുകുളം സ്വദേശി നിഖിലിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൂത്താട്ടുകുളം സ്വദേശിനി....

എം.എല്‍.എ ആയത് കൊണ്ട് ലോകത്ത് ആരുടെ ചവിട്ടും സഹിച്ചോളണം എന്നത് തെറ്റിദ്ധാരണ; പി.വി. അന്‍വര്‍

അഡ്വ. ജയശങ്കറിന് പി.വി. അന്‍വര്‍ എം.എല്‍.എയുടെ മറുപടി . അഡ്വ. ജയശങ്കറിനെ പോലുള്ള പരനാറികള്‍ ഇവിടെയുണ്ടെന്നും ഇവര്‍ എന്ത് തെമ്മാടിത്തം....

പെരുമഴയത്തും രക്ഷാപ്രവർത്തനത്തിനായി ഔദ്യോഗികവാഹനം വിട്ടുകൊടുത്ത് സംസ്ഥാന ചീഫ് വിപ്പ് ഡോ. എൻ ജയരാജ്

പെരുമഴയത്തും രക്ഷാപ്രവർത്തനത്തിനായി ഔദ്യോഗികവാഹനം വിട്ടുകൊടുത്ത് സംസ്ഥാന ചീഫ് വിപ്പ് ഡോ. എൻ ജയരാജ്. ആശുപത്രിയിൽ എത്തിയ പൂർണ്ണഗർഭിണിയായ സ്ത്രീയും അവരുടെ....

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍; ഡബിള്‍ ധമാക്കയെന്ന് ജയചന്ദ്രന്‍

51ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം എം.ജയചന്ദ്രന് ലഭിച്ചു.പുരസ്‌കാരം ലഭിച്ചത് ഡബിള്‍ ധമാക്കയെന്ന് എം....

Page 90 of 1353 1 87 88 89 90 91 92 93 1,353