Top Stories
ദരിദ്രരാജ്യങ്ങൾ പലതും പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തുമ്പോള്‍ ഇന്ത്യ കൂടുതല്‍ മോശം അവസ്ഥയിലേക്ക് പോയതില്‍ കേന്ദ്ര സര്‍ക്കാരിന്റെ പങ്ക് ചെറുതല്ല; ജോൺബ്രിട്ടാസ് എം പി
ഇന്ന് ഒക്ടോബർ16. ലോക ഭക്ഷ്യ ദിനം. ഈ ദിവസത്തിന്റെ ലക്ഷ്യം തന്നെ ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ്. ‘നമ്മുടെ പ്രവർത്തികളാണ് നമ്മുടെ ഭാവി, 2030....
കെപിസി പുനഃസംഘടനയില്‍ സ്ഥാനാര്‍ത്ഥി പട്ടികയിലെ വനിതാ പ്രാതിനിധ്യത്തെ ചൊല്ലി തര്‍ക്കം നടക്കുന്ന സാഹചര്യത്തില്‍ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് വനിതാ....
ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ കൂടുതല്‍ മോശം അവസ്ഥയിലേക്ക് പോയതില്‍ കേന്ദ്ര സര്‍ക്കാരിന്റെ പങ്കിനെ വിമര്‍ശിച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്ത്.....
ജമ്മുകശ്മീരിലെ പുല്‍വാമയിലും ശ്രീനഗറിലും നടന്ന ഏറ്റുമുട്ടലുകളിലായി സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ശ്രീനഗര്‍ സ്വദേശിയായ ഷാഹിദ് ബാസിര്‍ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടതെന്ന്....
കൊവിഡ് നിയമങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ 259 പേരെ കൂടി അറസ്റ്റു ചെയ്തു. ഇവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. പൊതുസ്ഥലത്ത്....
ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ മറിഞ്ഞ് കുട്ടികളും സ്ത്രീകളുമടക്കം 11 പേര്‍ മരിച്ചു. ആറുപേരുടെ നില ഗുരുതരം. ഝാന്‍സിയില്‍ ഖനിയിലാണ് അപകടം. റോഡില്‍....
നിയന്ത്രണം വിട്ട കാര്‍ ഘോഷയാത്രയ്ക്ക് ഇടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുര്‍ഗാപൂജയുടെ ഭാഗമായുള്ള ഘോഷയാത്രയ്ക്ക് ഇടയിലേക്കാണ്....
കെ റെയില്‍ പദ്ധതിക്കെതിരായ യുഡിഎഫ് സമീപനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ദേശീയ പാതക്കായി സ്വന്തം....
അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിനടുത്ത് ഷിയാ പള്ളിയിലുണ്ടായ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. 53 ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.....
ജനങ്ങളെ ഏകോപിപ്പിക്കുന്നതിനേക്കാൾ എത്രകണ്ട് ഭിന്നിപ്പിക്കാം എന്നാണ് കേന്ദ്രഭരണകൂടവും അതിന്റെ വക്താക്കളും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്രം വളച്ചൊടിക്കുന്നതും കൃത്രിമമായി....
ബാങ്കുകളില്‍ വ്യാജരേഖകള്‍ നല്‍കി കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശി റെജി മലയിലിന് ഇരകളായവര്‍ നിരവധി പേര്‍.....
അഫ്ഗാൻ നഗരമായ കാണ്ഡഹാറിലെ ഷിയാ പള്ളിയിൽ സ്‌ഫോടനം. സംഭവത്തിൽ 16 പേർ മരിക്കുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പട്ടണത്തിന്റെ....
കുറച്ചു ദിവസങ്ങളായി തുടര്‍ന്ന് വന്നിരുന്ന താമസ നിയമ ലംഘകരായി രാജ്യത്ത് തങ്ങുന്നവരെയും മറ്റ് നിയമ ലംഘകരെയും കണ്ടെത്തുന്നതിനുള്ള സുരക്ഷാ പരിശോധനകള്‍....
ഒടിടി പ്ലാറ്റ്‌ഫോമുകൾക്കെതിരെ ആർഎസ്എസ് സർസംഘ ചാലക് മോഹൻ ഭാഗവത്. ഒടിടി വഴി പ്രദർശിപ്പിക്കുന്നവയുടെ ഉള്ളടക്കം സർക്കാർ നിയന്ത്രിക്കണമെന്നും മോഹൻ ഭാഗവത്....
സംസ്ഥാനത്തെ രണ്ട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും കേന്ദ്രകാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്....
മാല മോഷ്ടാക്കളായ ദമ്പതിമാരെ പിടികൂടി. എറണാകുളം നായരമ്പലം നെടുങ്ങാട് കളത്തിപ്പറമ്പില്‍ വീട്ടില്‍ സുജിത്ത് കുമാര്‍ ഇയാളുടെ ഭാര്യ വിദ്യ എന്നിവരെയാണ്....
ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ പിന്നിലേക്ക് പോയതിന് പിന്നാലെ പരിഹാസവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ദാരിദ്ര്യം, വിശപ്പ്....
തമിഴ്നാട് നീലഗിരിയിൽ നാട്ടിലിറങ്ങി നാലുപേരെ കൊന്ന നരഭോജി കടുവയെ പിടികൂടിയതായി വനം വകുപ്പ്. മസിനഗുഡിയിലെ വനമേഖലയിൽ വെച്ചാണ് കടുവയെ പിടികൂടിയത്.....
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ആരോഗ്യനില തൃപ്തികരം. പനിയെ തുടർന്നുണ്ടായ ശാരീരിക....
സൗദിയില്‍ ട്രെയിനുകളിലെയും ഇന്റര്‍സിറ്റി ബസുകളിലെയും മുഴുവന്‍ സീറ്റുകളിലും യാത്രക്കാരെ ഇരുത്തി സര്‍വിസ് നടത്താന്‍ അനുമതി. വിവിധ വകുപ്പുകളുമായി കൂടിയാലോചനയെ തുടര്‍ന്ന്....
രാജ്യത്ത് ഹിന്ദു ക്ഷേത്രങ്ങൾക്കും ദുർഗാപൂജാ ആഘോഷങ്ങൾക്കും എതിരേ ആക്രമണം നടത്തുന്നവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി ബംഗ്ലാദേശ്. മുസ്‌ലിം....
കോഴിക്കോട് കല്ലാച്ചി കടുത്ത പയന്തോങ്ങിൽ രണ്ടുവയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു. കല്ലാച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക ജിഷ....