Top Stories

തിരുവനന്തപുരം സ്മാർട് സിറ്റി പദ്ധതി; 392.14 കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതി

തിരുവനന്തപുരം സ്മാർട് സിറ്റി പദ്ധതി; 392.14 കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതി

തിരുവനന്തപുരം സ്മാർട് സിറ്റി പദ്ധതിയിൽ 392.14 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി. പാളയം മാർക്കറ്റ് നവീകരണം, റോഡുകൾ, ട്രാഫിക് എന്നീ പദ്ധതികൾക്കാണ് അംഗീകാരമായത്.....

കുഴൂര്‍ നാരായണ മാരാര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം തിമില വാദകന്‍ ചോറ്റാനിക്കര വിജയന്‍ മാരാര്‍ക്ക്

2019 ലെ പദ്മവിഭൂഷണ്‍ കുഴൂര്‍ നാരായണ മാരാര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം പ്രശസ്ത തിമില വാദകന്‍ ചോറ്റാനിക്കര വിജയന്‍ മാരാര്‍ക്ക്. ഫൗണ്ടേഷന്റെ....

ഗോവയിലും കൂറുമാറി കോണ്‍ഗ്രസ് എംഎല്‍എമാര്‍; പത്തുപേര്‍ ബിജെപിയിലേക്ക്

പനാജി: ഗോവയിലെ പത്ത് കോണ്‍ഗ്രസ് എംഎല്‍എ മാര്‍ സ്പീക്കറെ സമീപിച്ചു. ബി.ജെ.പിയില്‍ ചേരുന്നതിനായാണ് ഇവര്‍ സ്പീക്കറെ സമീപിച്ചത്. കര്‍ണ്ണാടകയില്‍ വിമത....

”ഗോ സംരക്ഷണത്തെ കുറിച്ച് പ്രസംഗം നടത്തുന്നവര്‍, അവയ്ക്ക് ആഹാരം നല്‍കാനെങ്കിലും ശ്രദ്ധിക്കണം” ട്രസ്റ്റിന് പിന്നില്‍ സുരേഷ് ഗോപി എംപി അടക്കമുള്ളവര്‍

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം സ്വകാര്യട്രസ്റ്റ് ആരംഭിച്ച ഗോശാലയില്‍ പശുക്കള്‍ക്ക് ദുരിതം നേരിടുന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി കടകംപള്ളി....

കൈരളി ടിവി സീനിയര്‍ ക്യാമറമാന്‍ സുരേഷ് ഉണ്ണി അനുസ്മരണ യോഗം തിരുവനന്തപുരത്ത് നടന്നു

കൈരളി ടിവി സീനിയര്‍ ക്യാമറമാന്‍ സുരേഷ് ഉണ്ണി അനുസ്മരണ യോഗം തിരുവനന്തപുരത്ത് നടന്നു. പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി....

എസ്ആര്‍ മെഡിക്കല്‍ കോളേജില്‍ വ്യാജ രോഗികള്‍ ദിവസവാടകക്ക്; ദൃശ്യങ്ങള്‍ പകര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനക്കിടെ വ്യാജ രോഗികളെ ദിവസവാടകക്ക് വാഹനങ്ങളില്‍ കൊണ്ട് ഇറക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി എന്ന കാരണം ചൂണ്ടികാട്ടിയാണ് എസ്ആര്‍....

ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; വിമതര്‍ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ നിരോധനാജ്ഞ

മുംബൈ: കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിന് മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്ഥലത്ത് തുടരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്....

വിമതരെ അനുനയിപ്പിക്കാന്‍ അവസാനവട്ട നീക്കവുമായി കോണ്‍ഗ്രസ്; മുംബൈയിലെ ഹോട്ടലിലെത്തിയ ഡി.കെ ശിവകുമാറിനെ പൊലീസ് തടഞ്ഞു; എംഎല്‍എമാരെ ബിജെപി പൂട്ടിയിട്ടിരിക്കുകയാണെന്ന് ശിവകുമാര്‍

മുംബൈ: കര്‍ണാടകയിലെ വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ അവസാനവട്ട നീക്കവുമായി കോണ്‍ഗ്രസും ജെഡിഎസും. എംഎല്‍എമാരെ കാണാനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ....

ഫണ്ട് പിരിവില്‍ ഇനിയും വ്യക്തതയില്ല; മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടി എംഎം ഹസന്‍

ദുരിതബാധിതര്‍ക്ക് കെപിസിസിയുടെ 1000 വീട് പദ്ധതിയുടെ ഫണ്ട് പിരിവില്‍ ഇനിയും വ്യക്തതയില്ല. കെപിസിസി നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ വാര്‍ത്താ സമ്മേള്ളനത്തില്‍....

ഇരുചക്രവാഹനത്തിലെ യാത്രക്കാർക്ക് ഇനിമുതൽ ഹെൽമറ്റ‌് നിർബന്ധം; പരിശോധന കർശനമാക്കും

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇരുചക്രവാഹനത്തിലെ യാത്രക്കാർ ഹെൽമറ്റ‌് ധരിക്കുന്നത‌് ഉറപ്പാക്കുന്നതിന‌് പരിശോധന കർശനമാക്കാൻ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദേശം. കാറുകളിൽ....

നെടുങ്കണ്ടം കസ്റ്റഡി മരണം; ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേസില്‍ കൂടുതല്‍ പൊലീസുകാര്‍ പ്രതിയാകുമെന്നാണ് സൂചന. രാജ്കുമാറിന്റെ....

തിരുവനന്തപുരം വിമാനത്താവളം വ‍ഴി സ്വര്‍ണ്ണക്കടത്ത്; യുവതി അറസ്റ്റില്‍

തിരുവനന്തപുരം വിമാനത്താവളം വ‍ഴി സ്വര്‍ണ്ണക്കടത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഡിആര്‍ഐ അറസ്റ്റ് ചെയ്ത അഭിഭാഷകന്‍ ബിജു മനോഹറിന്‍റെ....

കനത്ത മഴ; ഇന്ത്യ ന്യൂസിലന്റ് മത്സരം നാളെ തുടരും

കനത്ത മഴ കാരണം നിര്‍ത്തിവച്ച ലോകകപ്പ് സെമി ഫൈനലിലെ ഇന്ത്യ ന്യൂസിലന്റ് മത്സരം നാളെ പുനരാരംഭിക്കും.ന്യൂസിലന്‍റിന്‍റെ ബാറ്റിങ് അവസാനിക്കാന്‍ നാല്....

കേന്ദ്ര ബജറ്റിലെ അവഗണന; കേരളത്തില്‍ 2000 കേന്ദ്രങ്ങളില്‍ സിപിഐഎം നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു

കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് സിപിഐഎം സംസ്ഥാന വ്യാപകമായി പ്രതിഷേധ ധര്‍ണ്ണയും, മാര്‍ച്ചും സംഘടിപ്പിച്ചു. 2000 കേന്ദ്രങ്ങളിലായി നടന്ന....

കുഫോസില്‍ വിതരണം ചെയ്യുന്നത് മലിന ജലം: എസ്എഫ്‌ഐയുടെ പരാതിയില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

കുഫോസില്‍ മലിനമായ കുടിവെള്ളം വിതരണം ചെയ്യുന്നു എന്ന എസ്എഫ്‌ഐയുടെ പരാതിയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ യൂണിവേഴ്‌സിറ്റിയില്‍ പരിശോധന നടത്തി.....

കാര്യക്ഷമമായ നീതിനിര്‍വ്വഹണ സംവിധാനമില്ലെങ്കില്‍ ഏതു നിയമവും ലക്ഷ്യത്തിലെത്താതെ പരാജയപ്പെടും: ജസ്റ്റിസ് ജെ. ചെലമേശ്വര്‍

കാര്യക്ഷമമായ നീതിനിര്‍വ്വഹണ സംവിധാനമില്ലെങ്കില്‍ ഏതു നിയമവും അതിന്റെ ലക്ഷ്യം നേടാനാകാതെ പരാജയപ്പെടുമെന്ന് മുന്‍ സുപ്രീംകോടതി ജസ്റ്റിസ് ജെ. ചെലമേശ്വര്‍. മയക്കുമരുന്നിന്റെ....

കാരുണ്യയില്‍ ഉള്ളവര്‍ക്ക് ആനുകൂല്യം മുടങ്ങില്ല; ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: നിലവില്‍ കാരുണ്യ ബനവലന്റ് സ്‌കീമില്‍ ചികിത്സയ്ക്ക് അര്‍ഹതയുണ്ടായിരുന്ന ആരുടേയും ചികിത്സാ മുടങ്ങില്ലെന്ന് ഉറപ്പ് വരുത്താന്‍ ആരോഗ്യ വകുപ്പ് ഉത്തരവ്....

ഞണ്ടുകള്‍ ഡാം തകര്‍ത്തത് കണ്ടെത്തിയ മന്ത്രിയുടെ വീട്ടില്‍ ഞണ്ടിനെ തള്ളി പ്രതിഷേധം; വീഡിയോ

മഹാരാഷ്ട്രയിലെ രത്നഗിരിയിലെ ഡാം തകരാന്‍ കാരണം ഞണ്ടുകളാണെന്ന ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ എന്‍.സി.പി. പ്രവര്‍ത്തകരുടെ വേറിട്ട പ്രതിഷേധം. മന്ത്രിയുടെ....

ചെന്നൈയ്ക്ക് ആശ്വാസമായി ജല ട്രെയിനുകള്‍ പുറപ്പെടുന്നു; ഒരു ട്രിപ്പിന് റെയില്‍വെ ഈടാക്കുന്നത് 8.6 ലക്ഷം രൂപ

ജലക്ഷാമം രൂക്ഷമായ ചെന്നൈയ്ക്ക് തണ്ണീരുമായി ജല ട്രെയിനുകള്‍ പുറപ്പെടുന്നു. ജോലാര്‍പേട്ടയില്‍ നിന്നാണ് ട്രെയിനുകള്‍ പുറപ്പെടുന്നത്. 2.5 മില്യണ്‍ ലിറ്റര്‍ വെള്ളമാണ്....

ജയിലിനുള്ളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി; സര്‍ക്കാരില്‍ നിന്ന് ഒരു ദയയും പ്രതീക്ഷിക്കേണ്ട

ജയിലിനകത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാതെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്ന....

പിസി ജോര്‍ജിന്റെ ജനപക്ഷത്തെ പുറത്താക്കി തെക്കേക്കര ഗ്രാമപഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്

പിസി ജോര്‍ജിന്റെ ജനപക്ഷത്തെ പുറത്താക്കി പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്. ജനപക്ഷം വിട്ട് എല്‍ഡിഎഫില്‍ എത്തിയ നിര്‍മ്മല മോഹന്‍....

വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് സ്പീക്കറോട് കോണ്‍ഗ്രസ്; സമ്മര്‍ദ തന്ത്രത്തിന് വഴങ്ങില്ലെന്ന നിലപാടില്‍ വിമതര്‍

ബംഗളൂരു: കര്‍ണാടകയിലെ വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ് സ്പീക്കറോട് ആവശ്യപ്പെട്ടു. സര്‍ക്കാരിനെ താഴെ ഇറക്കാനും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനവും....

Page 930 of 1353 1 927 928 929 930 931 932 933 1,353