Top Stories

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉപാധികളോടെ എഴുന്നെള്ളിക്കാന്‍ അനുമതി

നാലു പാപ്പാന്‍മാരുടെ നിയന്ത്രണത്തിലാണ് രാമചന്ദ്രന്‍ എത്തുക.....

പാമ്പുരുത്തി കള്ളവോട്ട്; ഒന്‍പത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു; കള്ളവോട്ട് വാര്‍ത്ത പുറത്തുവിട്ടത് കൈരളി ന്യൂസ്

ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണ് എന്ന ലീഗ് നേതാക്കളുടെ വാദം കൂടിയാണ് പൊളിഞ്ഞത്.....

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിക്ഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്ന് രാഹുല്‍; മോദിയും അമിത് ഷായും വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടും നടപടി എടുത്തില്ല

ചട്ട ലംഘനപരാതിക്ക് നല്‍കിയ മറുപടിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ രാഹുലിന്റെ വിമര്‍ശനങ്ങള്‍.....

യുവസംവിധായകന്‍ അരുണ്‍ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍; മരണം ആദ്യ സിനിമയുടെ റിലീസ് കാത്തിരിക്കെ

തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുന്നതിന് ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്.....

മോദിയെ പുറത്താക്കാന്‍ വാജ്‌പേയ് തീരുമാനിച്ചിരുന്നു; തീരുമാനം പിന്‍വലിച്ചത് അദ്വാനിയുടെ ഭീഷണിയെത്തുടര്‍ന്ന്

ഗുജറാത്ത് സര്‍ക്കാറിനെതിരെ നീങ്ങുകയാണെങ്കില്‍ കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കുമെന്ന് അദ്വാനി....

മുംബൈയില്‍ തെരുവിന്റെ ‘സുരക്ഷ’യില്‍ ആശ്രയം തേടി ഒരമ്മ

കഴിഞ്ഞ 9 വര്‍ഷമായി ജീവിതം തെരുവിലായിട്ട്....

അഞ്ജനപ്പുഴ ഒരു കാത്തിരിപ്പിലാണ്; പ്രിയപ്പെട്ടവരുടെ കൂടിച്ചേരലിനായി നിമിഷങ്ങള്‍ എണ്ണിയുള്ള കാത്തിരിപ്പ്

ഈ അപൂര്‍വ സംഗമത്തിന് സാക്ഷിയാകാന്‍ മന്ത്രി ഇ പി ജയരാജന്‍,ടി വി രാജേഷ് എം എല്‍ എ,എന്‍ പി ചന്ദ്രശേഖരന്‍....

തൃശൂരിന്റെ ആകാശത്ത് വര്‍ണ്ണ വിസ്മയം തീര്‍ക്കാനുള്ള വര്‍ണ്ണ കുടകളുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍

രണ്ടു വിഭാഗം ദേവിമാരും മുഖാമുഖം വരുന്നതോടെ പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങള്‍ തമ്മില്‍ പ്രൗഢഗംഭീരമായ വര്‍ണ്ണക്കുടകള്‍ പരസ്പരം ഉയര്‍ത്തി കാണിച്ച് മത്സരം....

ദുബായില്‍ നിന്നെത്തിയ യുവാവിനെ കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ പരാതിയില്‍ വഴിത്തിരിവ്

കള്ളക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയതാണെങ്കില്‍ പിന്നെ ഇയാളെങ്ങനെ ഒമാനിലെത്തി എന്നതാണ് പോലീസിനെ കുഴക്കുന്ന ചോദ്യം....

മഴക്കാലപൂർവ ശുചീകരണത്തിന് ഇന്ന് തുടക്കം

സർക്കാർ ഓഫീസുകൾക്ക് ഈ ദിവസങ്ങളിൽ അവധിയായതിനാൽ എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ വെള്ളിയാഴ്ച ശുചീകരിച്ചു....

റംസാന്‍ കാലത്ത് കണ്ണൂര്‍ സിറ്റിയിലെ അറക്കല്‍ കെട്ടിനകത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മണി മുഴക്കം ഇന്നും മാറ്റമില്ലാതെ തുടരുന്നു

രാജഭരണ കാലത്തെ പതിവ് തെറ്റിക്കാതെയാണ് ഇന്നും നോമ്പ് കാലത്ത് നിസ്‌കാര സമയത്തും നോമ്പ് തുറ അറിയിക്കാനും അറക്കല്‍ മണി മുഴങ്ങുന്നത്....

മരണവും മാരക രോഗങ്ങളും വിട്ടൊഴിയാതെ കണ്ണൂര്‍ മുതുകുറ്റിയില്‍ ഒരു കുടുംബം കണ്ണീര്‍ക്കയത്തില്‍

വിനീഷിനെയും സോണിഷിനെയും വിധിക്ക് വിട്ടു കൊടുക്കില്ല എന്ന നിശ്ചയ ദര്‍ഢ്യത്തിലാണ് നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് സുമനസ്സുകളുടെ സഹായം....

പുതു അനുഭവമായി കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്ര മേള

സംസ്ഥാന ശിശു ക്ഷേമസമിതി സംഘടിപ്പിക്കുന്ന കുട്ടികളുടെ രാജ്യാന്തര ചലച്ചിത്ര മേള സവിശേഷവുമാകുന്നത് ആഡംബരങ്ങളുടെ ആര്‍ത്തിരമ്പലുകളിലല്ല....

ഇത് മോദിയുടെയും അമിത്ഷായുടെയും പാര്‍ട്ടിയല്ല; ബിജെപി വ്യക്തികേന്ദ്രീകൃതസംഘടനയല്ലെന്നും നിതിന്‍ ഗഡ്കരി

വാജ്‌പേയിയുടെയും അദ്വാനിയുടേയും കാലത്തുപോലും മറിച്ചുണ്ടായിട്ടില്ലെന്നും പിടിഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഗഡ്കരി പറഞ്ഞു....

പണം അപഹരിച്ചുവെന്ന ആരോപണം തെളിയിക്കാൻ ഉണ്ണിത്താനെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ്

ഉണ്ണിത്താനെതിരെ രൂക്ഷ ഭാഷയിൽ ആക്ഷേപിച്ച് പ്രിത്വിരാജ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു....

പോസ്റ്റൽ വോട്ടുകൾ നേരിട്ട് കൈപറ്റി; യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെതിരെ പരാതി

നാനൂറിലധികം പോസ്റ്റൽ വോട്ടുകളാണ് പൊലീസുകാരിൽ നിന്ന് നേരിട്ട് കൈപറ്റിയത്....

ഡിവൈഎഫ്ഐ പ്രവർത്തകന് മർദ്ദനം; മര്‍ദ്ദിച്ചത് ബൈക്കിലെത്തിയ സംഘം

അക്രമത്തിൽ വിഷ്ണുവിൻറെ തലയ്ക്കും തോളിനും കൈക്കും വെട്ടേറ്റു....

കുട്ടികളുടെ ചലച്ചിത്രമേളയ്ക്ക് അനന്തപുരിയിൽ തിരി തെളിഞ്ഞു

150 ചിത്രങ്ങളാണ് ഏ‍ഴ് ദിവസങ്ങളിലായി കുട്ടി പ്രേക്ഷകർക്ക് മുന്നിലെത്തുക....

Page 958 of 1353 1 955 956 957 958 959 960 961 1,353