Top Stories

ബലക്ഷയത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന പാലാരിവട്ടം മേല്‍പ്പാലത്തില്‍ വിജിലന്‍സ് സംഘം വീണ്ടും പരിശോധന നടത്തി

ഒരു മാസത്തിനുളളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സിന്റെ വീക്കം.....

കേന്ദ്ര നടപടി സ്വാഗതം ചെയ്യുന്നു; കൈകോര്‍ത്ത് നിന്നാല്‍ മാത്രമേ ദേശീയപാത വികസനം സാധ്യമാവൂ: ജി സുധാകരന്‍

കേരളത്തിന്റെ വികസന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കുളള അംഗീകാരമായി ഇതിനെ കാണുന്നുവെന്നും ജി സുധാകരന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.....

ഔദ്യോഗിക സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നെതര്‍ലന്‍ഡ്‌സിലെത്തി

ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു....

കുവൈറ്റില്‍ ജോലിക്കിടെ ഇന്ത്യക്കാരിയായ സ്റ്റാഫ് നഴ്‌സ് അക്രമത്തിനിരയായി

ജോലിക്കിടെ ആക്രമിച്ചതിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്....

രാമചന്ദ്രന്‍ വിഷയത്തില്‍ കോടതി ഉത്തരവ് എന്തായാലും അത് നടപ്പിലാക്കുമെന്ന് കളക്ടര്‍

ആന ഉടമകള്‍ ഇത്തരത്തില്‍ കടും പിടുത്തം തുടരുകയാണ് എങ്കില്‍ ആനകളെ വിട്ട് നല്‍കാന്‍ തയ്യാറാണ് എന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡും....

ദേശീയ പാത വികസനത്തില്‍ കേരളത്തെ മുന്‍ഗണന പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നിലപാട് തിരുത്തി കേന്ദ്രം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള സ്ഥലമേറ്റെടുപ്പ് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയിരുന്നു....

മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ച വ്യാധി പ്രതിരോധം എന്നിവ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ ഒരുവര്‍ഷം നീളുന്ന മാലിന്യമുക്ത പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്....

എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയിഡില്‍ 450 ഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയില്‍

തിരൂരങ്ങാടി സ്വദേശി കൊളക്കാടന്‍ മുഹമ്മദലിയാണ് അറസ്റ്റിലായത്....

സംരഭകരെയും നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി സൗദി

സൗദി സ്‌പോണ്‍സറുടെയോ തൊഴിലുടമയുടെയോ സഹായമില്ലാതെ തന്നെ വിദേശി പൗരനു സൗദിയില്‍ തുടരാനാകും....

റഫാൽ; കേന്ദ്ര സർക്കാർ പുതിയ സത്യവാങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിച്ചു

പുനഃപരിശോധനാ ഹർജികൾ പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം....

സംസ്ഥാനതല സ്കൂൾ യൂത്ത് പാർലമെന്റ്; മത്സര വിജയികള്‍ക്ക് അനുമോദനം

പാർളമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടാണ് പരിപാടി സംഘടിപ്പിച്ചത് ....

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വ ഹർജി സുപ്രീംകോടതി തള്ളി

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം കേട്ട ശേഷമാണ് ഹർജി തള്ളാനുള്ള സുപ്രീം കോടതിയുടെ തീരുമാനം....

കൊല്ലത്ത് യുവാവിനെ എടുത്ത് നിലത്തടിച്ചു; ക്രൂരമര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്

പോലീസിനു പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല.....

ചൂര്‍ണിക്കര വ്യാജരേഖ കേസ്; ഇടനിലക്കാരന്‍ അബു സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

വ്യാജരേഖ നിര്‍മ്മിച്ചതിനു പിന്നില്‍ ഇടനിലക്കാരന്‍ അബുവാണെന്ന് സ്ഥലമുടമ ഹംസ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു....

സര്‍ക്കാര്‍ ഒപ്പമുണ്ട്, രക്ഷകയായി ശൈലജ ടീച്ചര്‍; കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം; ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യചികിത്സ

കുഞ്ഞിന്റെ രോഗവിവരം അറിയിച്ചതിന് പിന്നാലെ സര്‍ക്കാര്‍ ഇടപെടുകയും വിദഗ്ദ്ധ ചികിത്സ ഏര്‍പ്പെടുത്തുകയുമായിരുന്നു.....

Page 960 of 1353 1 957 958 959 960 961 962 963 1,353