Top Stories
ശബരിമല വിഷയം ദുരുപയോഗിക്കുന്നതിനെതിരെ പന്തളം കൊട്ടാരത്തിലെ മുതിര്‍ന്ന അംഗം; ബിജെപിക്കും കോണ്‍ഗ്രസിനും തിരിച്ചടി; കുമ്മനം മത്സരിക്കുന്ന തിരുവനന്തപുരത്ത് മത്സരിച്ച് പ്രതിഷേധം
കൈരളി പീപ്പിളിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് രാജാ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.....
രാജ്യത്ത് ആദ്യമായാണ് വെബ് രജിസ്ട്രേഷനുപയോഗിച്ച് സൗജന്യ ഹൃദയ ശസ്ത്രക്രിയാ സംവിധാനം നടത്തുന്നതെന്ന പ്രത്യേകതയും ഹൃദ്യം പദ്ധതിക്കുണ്ട്....
മലപ്പുറം ജില്ലയിലെ വേങ്ങൂർ സ്വദേശികളായ കളത്തിൽ നജാദിന്റെയും - ഇർഫാനയുടേയും മകനെയാണ് ചികിൽത്സക്കായി കൊണ്ടുപോരുന്നത്....
ഏറ്റവും കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര ഗുണമേന്മയുള്ള മികച്ച ചികിത്സാ സൗകര്യമാണ് മെഡിക്കല്‍ കോളേജിലെ കാത്ത്ലാബുകളില്‍ ലഭിക്കുന്നത്....
മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി....
എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.....
ഗുജറാത്തിന്റെ മാത്രം പ്രധാനമന്ത്രിയല്ല മോദിയെന്ന് ദിഗ്വിജയ്‌സിങ്ങ് കുറ്റപ്പെടുത്തി....
മതേതര കേരളത്തില്‍ നിന്ന് ബിജെപിക്ക് ഒറ്റ എംപിമാരും ഉണ്ടാകില്ലെന്നും യെച്ചൂരി ....
ബംഗളൂരുവിലെ അസിം പ്രേംജി സര്‍വ്വകലാശാലയുടെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ....
എംസി ജോസഫൈനിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.....
ഇന്ത്യയുടെ അങ്ങേയറ്റത്തുനിന്ന് ഇങ്ങേയറ്റത്ത് വന്ന് ദാരിദ്ര്യത്തോട് പോരാടാനുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം തമാശയായി മാത്രമേ രാജ്യം കാണുകയുള്ളു.....
അഞ്ചു പേരുടെയും മൊബൈല്‍ ഫോണ്‍ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ വാങ്ങി സൈബര്‍ സെല്ലിനു കൈമാറി....
ബീഫ് കറി ഉണ്ടാക്കുന്നത് എങ്ങനെയെന്നും സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.....
തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ട്വിറ്ററിന്റെ നടപടി.....
പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ ആര്‍എസ്എസ് പ്രവര്ത്തകന് വിജേഷ് ഒളിവില്‍ കഴിഞ്ഞത് ഇവിടെയാണ്.....
ടാറ്റ ട്രസ്റ്റ് വാഗ്ദാനം ചെയ്തിരിക്കുന്ന തുക അടിസ്ഥാന സൗകര്യങ്ങള്‍ക്കും ആധുനീക മെഡിക്കല്‍ സമഗ്രഹികള്‍ക്കുമായി ചിലവിടുവാനാണ് പദ്ധതി....
അതേ സമയം തമിഴ്‌നാട്ടിലെ വെല്ലൂര്‍ ഒഴിച്ച് മുഴുവന്‍ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്....
പഞ്ചാബിന് വേണ്ടി ലോകേഷ് രാഹുല്‍ ആര്‍ധ സെഞ്ച്വറി നേടി....
പ്രളയം വന്ന കാലത്ത് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ സാധാരണക്കാരായ ജനങ്ങൾ രക്ഷാപ്രവർത്തനം ചെയ്തപ്പോഴും ഒന്നും ചെയ്തില്ല....
സുരക്ഷാ ക്രമികരണങ്ങൾ എല്ലാം തകർത്താണ് രാഹുലും നേതാക്കളും ഇവിടെ എത്തിയത് പിന്നാലെ പോലിസും സംഘവും എത്തി....
വെല്ലൂര്‍ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു....
എന്നാലിപ്പോള്‍ ഓരോ അഞ്ചുവര്‍ഷത്തിലും സര്‍ക്കാര്‍ മാറാനുള്ള സാധ്യതയുണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു....